HomePrem Poojari Malayalam MoviePanineeru Peyyum DMalayalam LyricsPanineeru Peyyum D Lyrics1999Movie / AlbumPrem Poojari Malayalam MovieSinger(s)Kj Yesudas, K S ChithraMusic DirectorUtham SinghLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപനിനീരു പെയ്യും നിലാവിൽ പാരിജാതത്തിന് ചോട്ടിൽ ഇനിയും നിന് നൂപുരങ്ങളാടും അകലേ ഞാന്‍ നിന്നെയോർത്തു പാടും പനിനീരു പെയ്യും നിലാവിൽ പാരിജാതത്തിന് ചോട്ടിൽ അറിയാതെന്‍ ആത്മാവിലൂറും ഒരു രാഗം ദേവരാഗം സഖി നിന്നെത്തേടുമെന്നും പനിനീരു പെയ്യും നിലാവിൽ പാരിജാതത്തിന് ചോട്ടിൽ പ്രിയതോഴി നീ മാത്രമോർക്കും ഒരു ഗാനം സ്നേഹസാന്ദ്രം തഴുകീടും നിന്നെയെന്നും പനിനീരു പെയ്യും നിലാവിൽ പാരിജാതത്തിന് ചോട്ടിൽ പിരിയാനായ് മാത്രമെന്നോ പ്രിയമോലും സംഗമങ്ങൾ തിരകൾക്ക് മായ്ക്കുവാനോ കളിവീട് തീർത്തതെല്ലാം (പിരിയാനായ്...) മരണത്തിലാകിലും മറുജന്മമാകിലും കരളിൽ തുടിക്കുമീ അനുരാഗനൊമ്പരം മധുമാസഗായകന്‍ ഇനി യാത്രയാകിലും വനശാഖിയോർക്കുമീ കളഗാനമെപ്പൊഴും വിടയോതും ഹംസഗാനമല്ലാ ഇവര്‍ പാടും നിത്യയുഗ്മഗാനം അവിരാമ പ്രേമഗാനം പനിനീരു പെയ്യും നിലാവിൽ പാരിജാതത്തിന് ചോട്ടിൽ ഇനിയും നിന് നൂപുരങ്ങളാടും അകലേ ഞാന്‍ നിന്നെയോർത്തു പാടും പനിനീരു പെയ്യും നിലാവിൽ പാരിജാതത്തിന് ചോട്ടിൽമലയാളം വരികൾ:പനിനീരു പെയ്യും നിലാവിൽ പാരിജാതത്തിന് ചോട്ടിൽ ഇനിയും നിന് നൂപുരങ്ങളാടും അകലേ ഞാന്‍ നിന്നെയോർത്തു പാടും പനിനീരു പെയ്യും നിലാവിൽ പാരിജാതത്തിന് ചോട്ടിൽ അറിയാതെന്‍ ആത്മാവിലൂറും ഒരു രാഗം ദേവരാഗം സഖി നിന്നെത്തേടുമെന്നും പനിനീരു പെയ്യും നിലാവിൽ പാരിജാതത്തിന് ചോട്ടിൽ പ്രിയതോഴി നീ മാത്രമോർക്കും ഒരു ഗാനം സ്നേഹസാന്ദ്രം തഴുകീടും നിന്നെയെന്നും പനിനീരു പെയ്യും നിലാവിൽ പാരിജാതത്തിന് ചോട്ടിൽ പിരിയാനായ് മാത്രമെന്നോ പ്രിയമോലും സംഗമങ്ങൾ തിരകൾക്ക് മായ്ക്കുവാനോ കളിവീട് തീർത്തതെല്ലാം (പിരിയാനായ്...) മരണത്തിലാകിലും മറുജന്മമാകിലും കരളിൽ തുടിക്കുമീ അനുരാഗനൊമ്പരം മധുമാസഗായകന്‍ ഇനി യാത്രയാകിലും വനശാഖിയോർക്കുമീ കളഗാനമെപ്പൊഴും വിടയോതും ഹംസഗാനമല്ലാ ഇവര്‍ പാടും നിത്യയുഗ്മഗാനം അവിരാമ പ്രേമഗാനം പനിനീരു പെയ്യും നിലാവിൽ പാരിജാതത്തിന് ചോട്ടിൽ ഇനിയും നിന് നൂപുരങ്ങളാടും അകലേ ഞാന്‍ നിന്നെയോർത്തു പാടും പനിനീരു പെയ്യും നിലാവിൽ പാരിജാതത്തിന് ചോട്ടിൽLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Prem Poojari Malayalam MovieView Movie Album →1999Panineeru Peyyum BitPrem Poojari Malayalam Movie • Kj YesudasPrem Poojari Malayalam MovieKj YesudasRead Lyrics →1999
പനിനീരു പെയ്യും നിലാവിൽ പാരിജാതത്തിന് ചോട്ടിൽ ഇനിയും നിന് നൂപുരങ്ങളാടും അകലേ ഞാന്‍ നിന്നെയോർത്തു പാടും പനിനീരു പെയ്യും നിലാവിൽ പാരിജാതത്തിന് ചോട്ടിൽ അറിയാതെന്‍ ആത്മാവിലൂറും ഒരു രാഗം ദേവരാഗം സഖി നിന്നെത്തേടുമെന്നും പനിനീരു പെയ്യും നിലാവിൽ പാരിജാതത്തിന് ചോട്ടിൽ പ്രിയതോഴി നീ മാത്രമോർക്കും ഒരു ഗാനം സ്നേഹസാന്ദ്രം തഴുകീടും നിന്നെയെന്നും പനിനീരു പെയ്യും നിലാവിൽ പാരിജാതത്തിന് ചോട്ടിൽ പിരിയാനായ് മാത്രമെന്നോ പ്രിയമോലും സംഗമങ്ങൾ തിരകൾക്ക് മായ്ക്കുവാനോ കളിവീട് തീർത്തതെല്ലാം (പിരിയാനായ്...) മരണത്തിലാകിലും മറുജന്മമാകിലും കരളിൽ തുടിക്കുമീ അനുരാഗനൊമ്പരം മധുമാസഗായകന്‍ ഇനി യാത്രയാകിലും വനശാഖിയോർക്കുമീ കളഗാനമെപ്പൊഴും വിടയോതും ഹംസഗാനമല്ലാ ഇവര്‍ പാടും നിത്യയുഗ്മഗാനം അവിരാമ പ്രേമഗാനം പനിനീരു പെയ്യും നിലാവിൽ പാരിജാതത്തിന് ചോട്ടിൽ ഇനിയും നിന് നൂപുരങ്ങളാടും അകലേ ഞാന്‍ നിന്നെയോർത്തു പാടും പനിനീരു പെയ്യും നിലാവിൽ പാരിജാതത്തിന് ചോട്ടിൽ