HomePrem Poojari Malayalam MovieMaanthalirin Pattu FMalayalam LyricsMaanthalirin Pattu F Lyrics1999Movie / AlbumPrem Poojari Malayalam MovieSinger(s)K S ChithraMusic DirectorUtham SinghLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓ.... മാന്തളിരിൻ പട്ടു ചുറ്റിയ മാർഗഴിപ്പൂങ്കന്യകേ മാൻമിഴി നീയൊന്നു നില്ല് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല് ഹായ് ഹായ് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല് പൊങ്കലോ പൊന്നോണപ്പുലരിയോ പാതിരാപ്പൂ ചൂടിവന്ന തിങ്കളോ തിങ്കൾമാറിൽ ചായുറങ്ങും മാൻകിടാവോ ചൊല്ല് ചൊല്ല് ഹായ് ഹായ് ചൊല്ല് ചൊല്ല് പൂവുകളിൽ ചോടുവെച്ചു നീ വരുമ്പോൾ പ്രാവുകളാ കൂടുകളിൽ ശ്രുതിമീട്ടും കാവുകളിൽ പൂവിളക്ക് കൊളുത്തി വെയ്ക്കും കാതരമാം മോഹങ്ങൾ എന്നപോലെ പൊങ്കലോ പൊന്നോണപ്പുലരിയോ പാതിരാപ്പൂ ചൂടിവന്ന തിങ്കളോ തിങ്കൾമാറിൽ ചായുറങ്ങും മാൻകിടാവോ ചൊല്ല് ചൊല്ല് ഹോ മാന്തളിരിൻ പട്ടു ചുറ്റിയ മാർഗഴിപ്പൂങ്കന്യകേ മാൻമിഴി നീയൊന്നു നില്ല് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല് ആദിപുലർവേളയിൽ നാമീ വഴിയേ പാടിവന്നു ജീവശാഖി പൂവണിഞ്ഞു സ്നേഹമയീ പൂർവജന്മസ്മൃതികളേതോ സൗരഭമായ് ഈ നമ്മിൽ എന്നുമില്ലേ പൊങ്കലോ പൊന്നോണപ്പുലരിയോ പാതിരാപ്പൂ ചൂടിവന്ന തിങ്കളോ തിങ്കൾ മാറിൽ ചായുറങ്ങും മാൻകിടാവോ ചൊല്ല് ചൊല്ല് മാന്തളിരിൻ പട്ടു ചുറ്റിയ മാർഗഴിപ്പൂങ്കന്യകേ മാൻമിഴി നീയൊന്നു നില്ല് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല് ഹായ് ഹായ് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല്മലയാളം വരികൾ:ഓ.... മാന്തളിരിൻ പട്ടു ചുറ്റിയ മാർഗഴിപ്പൂങ്കന്യകേ മാൻമിഴി നീയൊന്നു നില്ല് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല് ഹായ് ഹായ് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല് പൊങ്കലോ പൊന്നോണപ്പുലരിയോ പാതിരാപ്പൂ ചൂടിവന്ന തിങ്കളോ തിങ്കൾമാറിൽ ചായുറങ്ങും മാൻകിടാവോ ചൊല്ല് ചൊല്ല് ഹായ് ഹായ് ചൊല്ല് ചൊല്ല് പൂവുകളിൽ ചോടുവെച്ചു നീ വരുമ്പോൾ പ്രാവുകളാ കൂടുകളിൽ ശ്രുതിമീട്ടും കാവുകളിൽ പൂവിളക്ക് കൊളുത്തി വെയ്ക്കും കാതരമാം മോഹങ്ങൾ എന്നപോലെ പൊങ്കലോ പൊന്നോണപ്പുലരിയോ പാതിരാപ്പൂ ചൂടിവന്ന തിങ്കളോ തിങ്കൾമാറിൽ ചായുറങ്ങും മാൻകിടാവോ ചൊല്ല് ചൊല്ല് ഹോ മാന്തളിരിൻ പട്ടു ചുറ്റിയ മാർഗഴിപ്പൂങ്കന്യകേ മാൻമിഴി നീയൊന്നു നില്ല് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല് ആദിപുലർവേളയിൽ നാമീ വഴിയേ പാടിവന്നു ജീവശാഖി പൂവണിഞ്ഞു സ്നേഹമയീ പൂർവജന്മസ്മൃതികളേതോ സൗരഭമായ് ഈ നമ്മിൽ എന്നുമില്ലേ പൊങ്കലോ പൊന്നോണപ്പുലരിയോ പാതിരാപ്പൂ ചൂടിവന്ന തിങ്കളോ തിങ്കൾ മാറിൽ ചായുറങ്ങും മാൻകിടാവോ ചൊല്ല് ചൊല്ല് മാന്തളിരിൻ പട്ടു ചുറ്റിയ മാർഗഴിപ്പൂങ്കന്യകേ മാൻമിഴി നീയൊന്നു നില്ല് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല് ഹായ് ഹായ് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല്Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Prem Poojari Malayalam MovieView Movie Album →1999Panineeru Peyyum BitPrem Poojari Malayalam Movie • Kj YesudasPrem Poojari Malayalam MovieKj YesudasRead Lyrics →1999
ഓ.... മാന്തളിരിൻ പട്ടു ചുറ്റിയ മാർഗഴിപ്പൂങ്കന്യകേ മാൻമിഴി നീയൊന്നു നില്ല് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല് ഹായ് ഹായ് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല് പൊങ്കലോ പൊന്നോണപ്പുലരിയോ പാതിരാപ്പൂ ചൂടിവന്ന തിങ്കളോ തിങ്കൾമാറിൽ ചായുറങ്ങും മാൻകിടാവോ ചൊല്ല് ചൊല്ല് ഹായ് ഹായ് ചൊല്ല് ചൊല്ല് പൂവുകളിൽ ചോടുവെച്ചു നീ വരുമ്പോൾ പ്രാവുകളാ കൂടുകളിൽ ശ്രുതിമീട്ടും കാവുകളിൽ പൂവിളക്ക് കൊളുത്തി വെയ്ക്കും കാതരമാം മോഹങ്ങൾ എന്നപോലെ പൊങ്കലോ പൊന്നോണപ്പുലരിയോ പാതിരാപ്പൂ ചൂടിവന്ന തിങ്കളോ തിങ്കൾമാറിൽ ചായുറങ്ങും മാൻകിടാവോ ചൊല്ല് ചൊല്ല് ഹോ മാന്തളിരിൻ പട്ടു ചുറ്റിയ മാർഗഴിപ്പൂങ്കന്യകേ മാൻമിഴി നീയൊന്നു നില്ല് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല് ആദിപുലർവേളയിൽ നാമീ വഴിയേ പാടിവന്നു ജീവശാഖി പൂവണിഞ്ഞു സ്നേഹമയീ പൂർവജന്മസ്മൃതികളേതോ സൗരഭമായ് ഈ നമ്മിൽ എന്നുമില്ലേ പൊങ്കലോ പൊന്നോണപ്പുലരിയോ പാതിരാപ്പൂ ചൂടിവന്ന തിങ്കളോ തിങ്കൾ മാറിൽ ചായുറങ്ങും മാൻകിടാവോ ചൊല്ല് ചൊല്ല് മാന്തളിരിൻ പട്ടു ചുറ്റിയ മാർഗഴിപ്പൂങ്കന്യകേ മാൻമിഴി നീയൊന്നു നില്ല് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല് ഹായ് ഹായ് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല്