HomeVelakaranPaathumaam JagadeeshwaraaMalayalam LyricsPaathumaam Jagadeeshwaraa Lyrics1953Movie / AlbumVelakaranSinger(s)Augustine JospehMusic DirectorV DakshinamoorthyLyricistAbhayadev LyricistAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപാതുമാം ജഗദീശ്വരാ-ശ്രീ ശബരിഗിരിനിലയാ-ഈശ്വരാ --പാതുമാം ജീവിതസന്താപക്കൂരിരുളിൽ കനിവിൻ ദീപവുമായ് സദാ നീ വരണേ പാതുമാം... കലിയുഗപരദൈവമേ ഈശ്വരാ ഭവഭയനാശന ജഗദീശാ പരമദയാമയജഗദീശാ ഹരിഹരസുതനേ ശരണം പൊന്നയ്യപ്പാ കലിയുഗവരദാ ശരണം പൊന്നയ്യപ്പാ -പാതുമാം..മലയാളം വരികൾ:പാതുമാം ജഗദീശ്വരാ-ശ്രീ ശബരിഗിരിനിലയാ-ഈശ്വരാ --പാതുമാം ജീവിതസന്താപക്കൂരിരുളിൽ കനിവിൻ ദീപവുമായ് സദാ നീ വരണേ പാതുമാം... കലിയുഗപരദൈവമേ ഈശ്വരാ ഭവഭയനാശന ജഗദീശാ പരമദയാമയജഗദീശാ ഹരിഹരസുതനേ ശരണം പൊന്നയ്യപ്പാ കലിയുഗവരദാ ശരണം പൊന്നയ്യപ്പാ -പാതുമാം..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from VelakaranView Movie Album →1953വിദൂരമോ എന്വിലോലമാംVelakaran • Kaviyoor RevammaVelakaranKaviyoor RevammaRead Lyrics →1953
പാതുമാം ജഗദീശ്വരാ-ശ്രീ ശബരിഗിരിനിലയാ-ഈശ്വരാ --പാതുമാം ജീവിതസന്താപക്കൂരിരുളിൽ കനിവിൻ ദീപവുമായ് സദാ നീ വരണേ പാതുമാം... കലിയുഗപരദൈവമേ ഈശ്വരാ ഭവഭയനാശന ജഗദീശാ പരമദയാമയജഗദീശാ ഹരിഹരസുതനേ ശരണം പൊന്നയ്യപ്പാ കലിയുഗവരദാ ശരണം പൊന്നയ്യപ്പാ -പാതുമാം..