Homeഒരു വിചാരംMalayalam Lyricsഒരു വിചാരം LyricsSinger(s)P Kalingarao, Mohana KumariMusic DirectorGk VenkiteshLyricistAbhayadev LyricistScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഒരു വിചാരം... ഒരുവിചാരമേ എൻ മാനസതാരിൽ വിടാതെ നിലനിൽക്കൂ -സദായീ പ്രേമരസാനന്ദം മനോജ്ഞം നമ്മുടെയീ ബന്ധം ആ... ഒരു നിനാദമേ എൻ മാനസവാനിൽ മുഴങ്ങിവിലയിക്കൂ സദാ നിൻ സുന്ദരസംഗീതം മനോജ്ഞം നമ്മുടെയീബന്ധം പിരിയാതിനി നാമെന്നാളും പ്രണയവശരായി പ്രണയവശരായി പിരിയാതിനി നാമെന്നാളും പ്രണയവശരായി പ്രണയവശരായി മരണാവധി ഏവം മോദമദാലസരായി ഈ ആനന്ദം കുറയാതെ ഭുവി വാഴും മാറാതെ സദാ നിൻ സുന്ദരസംഗീതം മനോജ്ഞം നമ്മുടെയീബന്ധം ആ.. എൻപ്രാണവീണയിൽ നിന്മൃദുകരതാർ ചേർക്കേ കരതാർ ചേർക്കേ ഞാനറിയാതെന്നിൽ കോമളഭാവം ചേർക്കേ നവരാഗാമൃതരസമയം മാനസം പരിചൊടു പാടുകയായ് സദാ നിൻ സുന്ദരസംഗീതം മനോജ്ഞം നമ്മുടെയീ ബന്ധംമലയാളം വരികൾ:ഒരു വിചാരം... ഒരുവിചാരമേ എൻ മാനസതാരിൽ വിടാതെ നിലനിൽക്കൂ -സദായീ പ്രേമരസാനന്ദം മനോജ്ഞം നമ്മുടെയീ ബന്ധം ആ... ഒരു നിനാദമേ എൻ മാനസവാനിൽ മുഴങ്ങിവിലയിക്കൂ സദാ നിൻ സുന്ദരസംഗീതം മനോജ്ഞം നമ്മുടെയീബന്ധം പിരിയാതിനി നാമെന്നാളും പ്രണയവശരായി പ്രണയവശരായി പിരിയാതിനി നാമെന്നാളും പ്രണയവശരായി പ്രണയവശരായി മരണാവധി ഏവം മോദമദാലസരായി ഈ ആനന്ദം കുറയാതെ ഭുവി വാഴും മാറാതെ സദാ നിൻ സുന്ദരസംഗീതം മനോജ്ഞം നമ്മുടെയീബന്ധം ആ.. എൻപ്രാണവീണയിൽ നിന്മൃദുകരതാർ ചേർക്കേ കരതാർ ചേർക്കേ ഞാനറിയാതെന്നിൽ കോമളഭാവം ചേർക്കേ നവരാഗാമൃതരസമയം മാനസം പരിചൊടു പാടുകയായ് സദാ നിൻ സുന്ദരസംഗീതം മനോജ്ഞം നമ്മുടെയീ ബന്ധംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs1950ചുടുചിന്തതന്‍ ചിതയില്‍P Kalingarao,Mohana KumariP Kalingarao,Mohana KumariRead Lyrics →1950
ഒരു വിചാരം... ഒരുവിചാരമേ എൻ മാനസതാരിൽ വിടാതെ നിലനിൽക്കൂ -സദായീ പ്രേമരസാനന്ദം മനോജ്ഞം നമ്മുടെയീ ബന്ധം ആ... ഒരു നിനാദമേ എൻ മാനസവാനിൽ മുഴങ്ങിവിലയിക്കൂ സദാ നിൻ സുന്ദരസംഗീതം മനോജ്ഞം നമ്മുടെയീബന്ധം പിരിയാതിനി നാമെന്നാളും പ്രണയവശരായി പ്രണയവശരായി പിരിയാതിനി നാമെന്നാളും പ്രണയവശരായി പ്രണയവശരായി മരണാവധി ഏവം മോദമദാലസരായി ഈ ആനന്ദം കുറയാതെ ഭുവി വാഴും മാറാതെ സദാ നിൻ സുന്ദരസംഗീതം മനോജ്ഞം നമ്മുടെയീബന്ധം ആ.. എൻപ്രാണവീണയിൽ നിന്മൃദുകരതാർ ചേർക്കേ കരതാർ ചേർക്കേ ഞാനറിയാതെന്നിൽ കോമളഭാവം ചേർക്കേ നവരാഗാമൃതരസമയം മാനസം പരിചൊടു പാടുകയായ് സദാ നിൻ സുന്ദരസംഗീതം മനോജ്ഞം നമ്മുടെയീ ബന്ധം