HomeNjanariyaathen MaanasamathiloruMalayalam LyricsNjanariyaathen Maanasamathiloru LyricsSinger(s)Kamukara Purushothaman, P LeelaMusic DirectorBrother LakshmanLyricistThirunayinarkurichi Madhavan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതേനും മണവുമിണങ്ങിയ പൂവേ ദേവനു കൗതുകമേകീടൂ ഞാനും നിന്നൊടു ചേര്‍ന്നീ പൂജയില്‍ ആനന്ദം കൊണ്ടാടീടാം മഴമുകില്‍ കണ്ടൊരു മയിലുകള്‍ പോലെ മംഗല ഗോപികള്‍ ചൂഴുമ്പോള്‍ മായക്കണ്ണന് കാര്‍മുകില്‍ വര്‍ണ്ണനു മാനസപൂജയിതെത്തിടുമോ കണ്ണനു നാരികള്‍ പതിനാറായിരം എണ്ണമിരുന്നിടുമെന്നാലോ രാധവസിക്കും വനമല്ലാതീ മാധവനൊന്നും പ്രിയമല്ലാ ഓടക്കുഴലും കയ്യിലെടുത്തവന്‍ ഓമനയായിപ്പാടുമ്പോള് (2) പാട്ടിന് തുള്ളികളുള്ളില് വീണാ - പട്ടകടമ്പുകള് പൂക്കുമ്പോള്‍ ഒന്നായ് നമ്മുടെ കരളുകളിവിടൊരു വൃന്ദാവനമായ് മാറുമ്പോള്‍ അമ്മലര്വാടിയിലായിരമായിരം ആശകള്‍ വിരിയും മലരുകളായ് ഓടക്കുഴലും കയ്യിലെടുത്തവന്‍ ഓമനയായിപ്പാടുമ്പോള് പാട്ടിന് തുള്ളികളുള്ളില് വീണാ - പട്ടകടമ്പുകള് പൂക്കുമ്പോൾമലയാളം വരികൾ:തേനും മണവുമിണങ്ങിയ പൂവേ ദേവനു കൗതുകമേകീടൂ ഞാനും നിന്നൊടു ചേര്‍ന്നീ പൂജയില്‍ ആനന്ദം കൊണ്ടാടീടാം മഴമുകില്‍ കണ്ടൊരു മയിലുകള്‍ പോലെ മംഗല ഗോപികള്‍ ചൂഴുമ്പോള്‍ മായക്കണ്ണന് കാര്‍മുകില്‍ വര്‍ണ്ണനു മാനസപൂജയിതെത്തിടുമോ കണ്ണനു നാരികള്‍ പതിനാറായിരം എണ്ണമിരുന്നിടുമെന്നാലോ രാധവസിക്കും വനമല്ലാതീ മാധവനൊന്നും പ്രിയമല്ലാ ഓടക്കുഴലും കയ്യിലെടുത്തവന്‍ ഓമനയായിപ്പാടുമ്പോള് (2) പാട്ടിന് തുള്ളികളുള്ളില് വീണാ - പട്ടകടമ്പുകള് പൂക്കുമ്പോള്‍ ഒന്നായ് നമ്മുടെ കരളുകളിവിടൊരു വൃന്ദാവനമായ് മാറുമ്പോള്‍ അമ്മലര്വാടിയിലായിരമായിരം ആശകള്‍ വിരിയും മലരുകളായ് ഓടക്കുഴലും കയ്യിലെടുത്തവന്‍ ഓമനയായിപ്പാടുമ്പോള് പാട്ടിന് തുള്ളികളുള്ളില് വീണാ - പട്ടകടമ്പുകള് പൂക്കുമ്പോൾLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs1960Oh BabujiPoothaali • Kamukara PurushothamanPoothaaliKamukara PurushothamanRead Lyrics →1960
തേനും മണവുമിണങ്ങിയ പൂവേ ദേവനു കൗതുകമേകീടൂ ഞാനും നിന്നൊടു ചേര്‍ന്നീ പൂജയില്‍ ആനന്ദം കൊണ്ടാടീടാം മഴമുകില്‍ കണ്ടൊരു മയിലുകള്‍ പോലെ മംഗല ഗോപികള്‍ ചൂഴുമ്പോള്‍ മായക്കണ്ണന് കാര്‍മുകില്‍ വര്‍ണ്ണനു മാനസപൂജയിതെത്തിടുമോ കണ്ണനു നാരികള്‍ പതിനാറായിരം എണ്ണമിരുന്നിടുമെന്നാലോ രാധവസിക്കും വനമല്ലാതീ മാധവനൊന്നും പ്രിയമല്ലാ ഓടക്കുഴലും കയ്യിലെടുത്തവന്‍ ഓമനയായിപ്പാടുമ്പോള് (2) പാട്ടിന് തുള്ളികളുള്ളില് വീണാ - പട്ടകടമ്പുകള് പൂക്കുമ്പോള്‍ ഒന്നായ് നമ്മുടെ കരളുകളിവിടൊരു വൃന്ദാവനമായ് മാറുമ്പോള്‍ അമ്മലര്വാടിയിലായിരമായിരം ആശകള്‍ വിരിയും മലരുകളായ് ഓടക്കുഴലും കയ്യിലെടുത്തവന്‍ ഓമനയായിപ്പാടുമ്പോള് പാട്ടിന് തുള്ളികളുള്ളില് വീണാ - പട്ടകടമ്പുകള് പൂക്കുമ്പോൾ