HomePoothaaliOru Pizhayum KarutheedaathaMalayalam LyricsOru Pizhayum Karutheedaatha Lyrics1960Movie / AlbumPoothaaliSinger(s)Kamukara PurushothamanMusic DirectorBrother LakshmananLyricistThirunainar Kurichi Madhavan NairAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareഒരു പിഴയും കരുതിടാത്ത എന്റെ ജീവിതാശയില്‍ ഓടിയെത്തി എന്തിനോ കൂടുമീ ഇരുള് ഒരു പിഴയും കരുതിടാത്തൊരെന്റെ ജീവിതാശയില്‍ ഓടിയെത്തി എന്തിനീ കൂടുംകൂരിരുള് കൂടുംകൂരിരുള് വളര്മതിയായ് നിന്റെ രൂപം വാനില്‍ വന്നു ചേരവേ അലകടലായ് എന്‍ ഹൃദയം വിണ്ണിലേക്കുയര്‍ന്നുപോയ് വിണ്ണിലേക്കുയര്‍ന്നുപോയ് അച്ഛനൊന്നു ശാസിച്ചീടില് അമ്മയുണ്ടു തലോടുവാന്‍ അമ്മതന്‍ മുഖം കറുക്കില്‍ അച്ഛനുണ്ടു ലാളിക്കാന്‍ കര്മ്മദോഷമാര്ന്നൊരെന്റെ അമ്മ നീ പിരിഞ്ഞുപോയ് അച്ഛനും കയര്ക്കിനെന്നെ ആരുമില്ല താങ്ങുവാന്‍orupizhayum karuthidaatha ente jeevithaashayil odiyethi enthino koodumee irul valarmathiyaay ninte roopam vaanil vannu cherave alakadalaay ente hridayam vinnilekkuyarnnupoy achanonnu shaasicheedil ammayundu thaloduvan ammathan mukham karukkil achanundu laalikkan karmmadoshamarnnorente ammanee pirinjupoy achanum kayarkkinenne aarumilla thaanguvanമലയാളം വരികൾ:ഒരു പിഴയും കരുതിടാത്ത എന്റെ ജീവിതാശയില്‍ ഓടിയെത്തി എന്തിനോ കൂടുമീ ഇരുള് ഒരു പിഴയും കരുതിടാത്തൊരെന്റെ ജീവിതാശയില്‍ ഓടിയെത്തി എന്തിനീ കൂടുംകൂരിരുള് കൂടുംകൂരിരുള് വളര്മതിയായ് നിന്റെ രൂപം വാനില്‍ വന്നു ചേരവേ അലകടലായ് എന്‍ ഹൃദയം വിണ്ണിലേക്കുയര്‍ന്നുപോയ് വിണ്ണിലേക്കുയര്‍ന്നുപോയ് അച്ഛനൊന്നു ശാസിച്ചീടില് അമ്മയുണ്ടു തലോടുവാന്‍ അമ്മതന്‍ മുഖം കറുക്കില്‍ അച്ഛനുണ്ടു ലാളിക്കാന്‍ കര്മ്മദോഷമാര്ന്നൊരെന്റെ അമ്മ നീ പിരിഞ്ഞുപോയ് അച്ഛനും കയര്ക്കിനെന്നെ ആരുമില്ല താങ്ങുവാന്‍Manglish Lyrics:orupizhayum karuthidaatha ente jeevithaashayil odiyethi enthino koodumee irul valarmathiyaay ninte roopam vaanil vannu cherave alakadalaay ente hridayam vinnilekkuyarnnupoy achanonnu shaasicheedil ammayundu thaloduvan ammathan mukham karukkil achanundu laalikkan karmmadoshamarnnorente ammanee pirinjupoy achanum kayarkkinenne aarumilla thaanguvanLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from PoothaaliView Movie Album →1960Karunathan ManideepamePoothaali • P. LeelaPoothaaliP. LeelaRead Lyrics →1960
ഒരു പിഴയും കരുതിടാത്ത എന്റെ ജീവിതാശയില്‍ ഓടിയെത്തി എന്തിനോ കൂടുമീ ഇരുള് ഒരു പിഴയും കരുതിടാത്തൊരെന്റെ ജീവിതാശയില്‍ ഓടിയെത്തി എന്തിനീ കൂടുംകൂരിരുള് കൂടുംകൂരിരുള് വളര്മതിയായ് നിന്റെ രൂപം വാനില്‍ വന്നു ചേരവേ അലകടലായ് എന്‍ ഹൃദയം വിണ്ണിലേക്കുയര്‍ന്നുപോയ് വിണ്ണിലേക്കുയര്‍ന്നുപോയ് അച്ഛനൊന്നു ശാസിച്ചീടില് അമ്മയുണ്ടു തലോടുവാന്‍ അമ്മതന്‍ മുഖം കറുക്കില്‍ അച്ഛനുണ്ടു ലാളിക്കാന്‍ കര്മ്മദോഷമാര്ന്നൊരെന്റെ അമ്മ നീ പിരിഞ്ഞുപോയ് അച്ഛനും കയര്ക്കിനെന്നെ ആരുമില്ല താങ്ങുവാന്‍
orupizhayum karuthidaatha ente jeevithaashayil odiyethi enthino koodumee irul valarmathiyaay ninte roopam vaanil vannu cherave alakadalaay ente hridayam vinnilekkuyarnnupoy achanonnu shaasicheedil ammayundu thaloduvan ammathan mukham karukkil achanundu laalikkan karmmadoshamarnnorente ammanee pirinjupoy achanum kayarkkinenne aarumilla thaanguvan