HomeNithyakanyaka Malayalam Movieഎന്തെന്തു മോഹങ്ങളായിരുന്നുMalayalam Lyricsഎന്തെന്തു മോഹങ്ങളായിരുന്നു Lyrics1962Movie / AlbumNithyakanyaka Malayalam MovieSinger(s)Kj Yesudas, P SusheelaMusic DirectorG DevarajanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഎന്തെന്തു മോഹങ്ങളായിരുന്നൂ എത്ര കിനാവുകളായിരുന്നൂ എന്തെന്തു മോഹങ്ങളായിരുന്നൂ എത്ര കിനാവുകളായിരുന്നൂ ഒരു മോഹമെങ്കിലും പൂത്തു തളിര്‍ത്തില്ല ഒരു കതിരെങ്കിലും കൊയ്തില്ല ഒരു മോഹമെങ്കിലും പൂത്തു തളിര്‍ത്തില്ല ഒരു കതിരെങ്കിലും കൊയ്തില്ല എന്തെന്തു മോഹങ്ങളായിരുന്നൂ എത്ര കിനാവുകളായിരുന്നൂ ഒരുകൂട്ടിലൊന്നിച്ചു കഴിയാനൊരുങ്ങിയ കുരുവികള്‍ നമ്മള് പിരിഞ്ഞൂ തിന തേടാന്‍ പോയപ്പോള്‍ ഒന്നിനെയെന്തിനോ - വനവേടനമ്പെയ്തു വീഴ്ത്തീ വനവേടനമ്പെയ്തു വീഴ്ത്തീ എന്തെന്തു മോഹങ്ങളായിരുന്നൂ എത്ര കിനാവുകളായിരുന്നൂ കതകൊന്നനങ്ങിയാല്‍ വിളികേട്ടുണര്‍ന്നു ഞാന്‍ കരയാത്ത നാളുകളില്ല ഇരുളിന്റെ ലോകത്തില്‍ നിന്നെ - ഞാനോമനേ - ഇനിയേതു കാലത്തു കാണും - ഇനിയേതു കാലത്തു കാണും എന്തെന്തു മോഹങ്ങളായിരുന്നൂ എത്ര കിനാവുകളായിരുന്നൂമലയാളം വരികൾ:എന്തെന്തു മോഹങ്ങളായിരുന്നൂ എത്ര കിനാവുകളായിരുന്നൂ എന്തെന്തു മോഹങ്ങളായിരുന്നൂ എത്ര കിനാവുകളായിരുന്നൂ ഒരു മോഹമെങ്കിലും പൂത്തു തളിര്‍ത്തില്ല ഒരു കതിരെങ്കിലും കൊയ്തില്ല ഒരു മോഹമെങ്കിലും പൂത്തു തളിര്‍ത്തില്ല ഒരു കതിരെങ്കിലും കൊയ്തില്ല എന്തെന്തു മോഹങ്ങളായിരുന്നൂ എത്ര കിനാവുകളായിരുന്നൂ ഒരുകൂട്ടിലൊന്നിച്ചു കഴിയാനൊരുങ്ങിയ കുരുവികള്‍ നമ്മള് പിരിഞ്ഞൂ തിന തേടാന്‍ പോയപ്പോള്‍ ഒന്നിനെയെന്തിനോ - വനവേടനമ്പെയ്തു വീഴ്ത്തീ വനവേടനമ്പെയ്തു വീഴ്ത്തീ എന്തെന്തു മോഹങ്ങളായിരുന്നൂ എത്ര കിനാവുകളായിരുന്നൂ കതകൊന്നനങ്ങിയാല്‍ വിളികേട്ടുണര്‍ന്നു ഞാന്‍ കരയാത്ത നാളുകളില്ല ഇരുളിന്റെ ലോകത്തില്‍ നിന്നെ - ഞാനോമനേ - ഇനിയേതു കാലത്തു കാണും - ഇനിയേതു കാലത്തു കാണും എന്തെന്തു മോഹങ്ങളായിരുന്നൂ എത്ര കിനാവുകളായിരുന്നൂLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Nithyakanyaka Malayalam MovieView Movie Album →1963കണ്ണുനീര് മുത്തുമായ് (F)Nithyakanyaka Malayalam Movie • P SusheelaNithyakanyaka Malayalam MovieP SusheelaRead Lyrics →1963
എന്തെന്തു മോഹങ്ങളായിരുന്നൂ എത്ര കിനാവുകളായിരുന്നൂ എന്തെന്തു മോഹങ്ങളായിരുന്നൂ എത്ര കിനാവുകളായിരുന്നൂ ഒരു മോഹമെങ്കിലും പൂത്തു തളിര്‍ത്തില്ല ഒരു കതിരെങ്കിലും കൊയ്തില്ല ഒരു മോഹമെങ്കിലും പൂത്തു തളിര്‍ത്തില്ല ഒരു കതിരെങ്കിലും കൊയ്തില്ല എന്തെന്തു മോഹങ്ങളായിരുന്നൂ എത്ര കിനാവുകളായിരുന്നൂ ഒരുകൂട്ടിലൊന്നിച്ചു കഴിയാനൊരുങ്ങിയ കുരുവികള്‍ നമ്മള് പിരിഞ്ഞൂ തിന തേടാന്‍ പോയപ്പോള്‍ ഒന്നിനെയെന്തിനോ - വനവേടനമ്പെയ്തു വീഴ്ത്തീ വനവേടനമ്പെയ്തു വീഴ്ത്തീ എന്തെന്തു മോഹങ്ങളായിരുന്നൂ എത്ര കിനാവുകളായിരുന്നൂ കതകൊന്നനങ്ങിയാല്‍ വിളികേട്ടുണര്‍ന്നു ഞാന്‍ കരയാത്ത നാളുകളില്ല ഇരുളിന്റെ ലോകത്തില്‍ നിന്നെ - ഞാനോമനേ - ഇനിയേതു കാലത്തു കാണും - ഇനിയേതു കാലത്തു കാണും എന്തെന്തു മോഹങ്ങളായിരുന്നൂ എത്ര കിനാവുകളായിരുന്നൂ