HomeNithyakanyaka Malayalam Movieകൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാMalayalam Lyricsകൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ Lyrics1962Movie / AlbumNithyakanyaka Malayalam MovieSinger(s)Kj YesudasMusic DirectorG DevarajanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാകരുണ ചെയ്വാനെന്തു താമസം കൃഷ്ണാ ഗുരുവായൂരപ്പാകണ്ണീര്ക്കടലില് നിന്നും നീയെന്നെ കരകേറ്റീടേണംമധുരമീനാക്ഷി മധുരമീനാക്ഷിമംഗളാംബികേ കനിയുക കനിയുക മായേ മഹാമായേതൊഴുകൈക്കുമ്പിളില് നിന് കൃപാമൃതംതരുമാറാകേണംശരവണഭഗവാനേ ശരവണഭഗവാനേശരണം ശരണം പഴനിയിലരുളും ഗിരിജാ നന്ദനനേമിഴിനീരാണെന് കാവടി നിറയെ പനിനീരല്ലല്ലോകാശിവിശ്വനാഥാ കാശിവിശ്വനാഥാഅഭയം നല്കണം ഒരുവരമരുളേണംആശ്രിതവത്സലനേമനഃശാന്തി തരൂ മനഃശാന്തിതരൂശിവശംഭോ ശിവശംഭോമലയാളം വരികൾ:കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാകരുണ ചെയ്വാനെന്തു താമസം കൃഷ്ണാ ഗുരുവായൂരപ്പാകണ്ണീര്ക്കടലില് നിന്നും നീയെന്നെ കരകേറ്റീടേണംമധുരമീനാക്ഷി മധുരമീനാക്ഷിമംഗളാംബികേ കനിയുക കനിയുക മായേ മഹാമായേതൊഴുകൈക്കുമ്പിളില് നിന് കൃപാമൃതംതരുമാറാകേണംശരവണഭഗവാനേ ശരവണഭഗവാനേശരണം ശരണം പഴനിയിലരുളും ഗിരിജാ നന്ദനനേമിഴിനീരാണെന് കാവടി നിറയെ പനിനീരല്ലല്ലോകാശിവിശ്വനാഥാ കാശിവിശ്വനാഥാഅഭയം നല്കണം ഒരുവരമരുളേണംആശ്രിതവത്സലനേമനഃശാന്തി തരൂ മനഃശാന്തിതരൂശിവശംഭോ ശിവശംഭോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Nithyakanyaka Malayalam MovieView Movie Album →1963കണ്ണുനീര് മുത്തുമായ് (F)Nithyakanyaka Malayalam Movie • P SusheelaNithyakanyaka Malayalam MovieP SusheelaRead Lyrics →1963
കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാകരുണ ചെയ്വാനെന്തു താമസം കൃഷ്ണാ ഗുരുവായൂരപ്പാകണ്ണീര്ക്കടലില് നിന്നും നീയെന്നെ കരകേറ്റീടേണംമധുരമീനാക്ഷി മധുരമീനാക്ഷിമംഗളാംബികേ കനിയുക കനിയുക മായേ മഹാമായേതൊഴുകൈക്കുമ്പിളില് നിന് കൃപാമൃതംതരുമാറാകേണംശരവണഭഗവാനേ ശരവണഭഗവാനേശരണം ശരണം പഴനിയിലരുളും ഗിരിജാ നന്ദനനേമിഴിനീരാണെന് കാവടി നിറയെ പനിനീരല്ലല്ലോകാശിവിശ്വനാഥാ കാശിവിശ്വനാഥാഅഭയം നല്കണം ഒരുവരമരുളേണംആശ്രിതവത്സലനേമനഃശാന്തി തരൂ മനഃശാന്തിതരൂശിവശംഭോ ശിവശംഭോ