HomeNithyakanyaka Malayalam Movieകണ്ണുനീര് മുത്തുമായ് (F)Malayalam Lyricsകണ്ണുനീര് മുത്തുമായ് (F) Lyrics1963Movie / AlbumNithyakanyaka Malayalam MovieSinger(s)P SusheelaMusic DirectorG DevarajanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ണുനീര് മുത്തുമായ് കാണാനെത്തിയ കതിരുകാണാക്കിളി ഞാന്‍ എന്നോടിത്ര പരിഭവം തോന്നുവാന്‍ എന്തു പറഞ്ഞൂ ഞാന്‍ (കണ്ണുനീര്... ) സങ്കല്‍പ്പങ്ങളെ ചന്ദനം ചാര്‍ത്തുന്ന മന്ദസ്മേരവുമായ് (2) ഈ കിളിവാതില്‍ക്കലിത്തിരി നേരം നില്ക്കൂ നില്ക്കൂ നീ...നില്ക്കൂ നില്ക്കൂ നീ (2) കണ്ണുനീര് മുത്തുമായ് കാണാനെത്തിയ കതിരുകാണാക്കിളി ഞാന്‍ സ്വപ്നം വന്നു മനസ്സില്‍ക്കൊളുത്തിയ കര്‍പ്പൂരക്കിണ്ണവുമായ് (2) എന്റെ മായാലോകത്തു നിന്നു നീ എങ്ങും പോകരുതേ.. എങ്ങും പോകരുതേ കണ്ണുനീര് മുത്തുമായ് കാണാനെത്തിയ കതിരുകാണാക്കിളി ഞാന്‍ എന്നോടിത്ര പരിഭവം തോന്നുവാന്‍ എന്തു പറഞ്ഞൂ ഞാന്‍ കണ്ണുനീര് മുത്തുമായ് കാണാനെത്തിയ കതിരുകാണാക്കിളി ഞാന്മലയാളം വരികൾ:കണ്ണുനീര് മുത്തുമായ് കാണാനെത്തിയ കതിരുകാണാക്കിളി ഞാന്‍ എന്നോടിത്ര പരിഭവം തോന്നുവാന്‍ എന്തു പറഞ്ഞൂ ഞാന്‍ (കണ്ണുനീര്... ) സങ്കല്‍പ്പങ്ങളെ ചന്ദനം ചാര്‍ത്തുന്ന മന്ദസ്മേരവുമായ് (2) ഈ കിളിവാതില്‍ക്കലിത്തിരി നേരം നില്ക്കൂ നില്ക്കൂ നീ...നില്ക്കൂ നില്ക്കൂ നീ (2) കണ്ണുനീര് മുത്തുമായ് കാണാനെത്തിയ കതിരുകാണാക്കിളി ഞാന്‍ സ്വപ്നം വന്നു മനസ്സില്‍ക്കൊളുത്തിയ കര്‍പ്പൂരക്കിണ്ണവുമായ് (2) എന്റെ മായാലോകത്തു നിന്നു നീ എങ്ങും പോകരുതേ.. എങ്ങും പോകരുതേ കണ്ണുനീര് മുത്തുമായ് കാണാനെത്തിയ കതിരുകാണാക്കിളി ഞാന്‍ എന്നോടിത്ര പരിഭവം തോന്നുവാന്‍ എന്തു പറഞ്ഞൂ ഞാന്‍ കണ്ണുനീര് മുത്തുമായ് കാണാനെത്തിയ കതിരുകാണാക്കിളി ഞാന്‍Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Nithyakanyaka Malayalam MovieView Movie Album →1962മറക്കുമോ എന്നെ മറക്കുമോNithyakanyaka Malayalam Movie • Kj Yesudas,P SusheelaNithyakanyaka Malayalam MovieKj Yesudas,P SusheelaRead Lyrics →1962
കണ്ണുനീര് മുത്തുമായ് കാണാനെത്തിയ കതിരുകാണാക്കിളി ഞാന്‍ എന്നോടിത്ര പരിഭവം തോന്നുവാന്‍ എന്തു പറഞ്ഞൂ ഞാന്‍ (കണ്ണുനീര്... ) സങ്കല്‍പ്പങ്ങളെ ചന്ദനം ചാര്‍ത്തുന്ന മന്ദസ്മേരവുമായ് (2) ഈ കിളിവാതില്‍ക്കലിത്തിരി നേരം നില്ക്കൂ നില്ക്കൂ നീ...നില്ക്കൂ നില്ക്കൂ നീ (2) കണ്ണുനീര് മുത്തുമായ് കാണാനെത്തിയ കതിരുകാണാക്കിളി ഞാന്‍ സ്വപ്നം വന്നു മനസ്സില്‍ക്കൊളുത്തിയ കര്‍പ്പൂരക്കിണ്ണവുമായ് (2) എന്റെ മായാലോകത്തു നിന്നു നീ എങ്ങും പോകരുതേ.. എങ്ങും പോകരുതേ കണ്ണുനീര് മുത്തുമായ് കാണാനെത്തിയ കതിരുകാണാക്കിളി ഞാന്‍ എന്നോടിത്ര പരിഭവം തോന്നുവാന്‍ എന്തു പറഞ്ഞൂ ഞാന്‍ കണ്ണുനീര് മുത്തുമായ് കാണാനെത്തിയ കതിരുകാണാക്കിളി ഞാന്‍