HomeNallathankaമനോഹരമീ മഹാരാജ്യംMalayalam Lyricsമനോഹരമീ മഹാരാജ്യം LyricsMovie / AlbumNallathankaSinger(s)Augustine Jospeh, P Leela, Vaikom ManiMusic DirectorV DakshinamoorthyLyricistAbhayadev LyricistScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമനോഹരമീ മഹാരാജ്യം, ക്ഷുധാപരിപീഡിതം പാടേ വിപൽക്കരമേതു വിധിയാലെ വരാനഴലീവിധം നാടേ പ്രിയങ്കരരായ പൈതങ്ങൾ സ്വനാടിനു ഭാവി നേതാക്കൾ വിശന്നിതാ വീണു ദയനീയം സഹായകരാരുമില്ലാതെ അകാലത്തിൽ കൊടും തീയിൽ സ്വദേശം വെന്തൊടുങ്ങുമ്പോൾ സ്വദേശം വെന്തൊടുങ്ങുമ്പോൾ സഹായകരായിടേണ്ടും നാം നിരാശ്രയരായിതേവം ഹാ-- സഹോദരീ വാാഴവതോ സുഖമായ് സുതന്മാർ മോദവാന്മാരോ സുതന്മാർ മോദവാന്മാരോ കഥകളറിയാതെ ഞാനേവം സുഖാലസനായി വാഴാനോമലയാളം വരികൾ:മനോഹരമീ മഹാരാജ്യം, ക്ഷുധാപരിപീഡിതം പാടേ വിപൽക്കരമേതു വിധിയാലെ വരാനഴലീവിധം നാടേ പ്രിയങ്കരരായ പൈതങ്ങൾ സ്വനാടിനു ഭാവി നേതാക്കൾ വിശന്നിതാ വീണു ദയനീയം സഹായകരാരുമില്ലാതെ അകാലത്തിൽ കൊടും തീയിൽ സ്വദേശം വെന്തൊടുങ്ങുമ്പോൾ സ്വദേശം വെന്തൊടുങ്ങുമ്പോൾ സഹായകരായിടേണ്ടും നാം നിരാശ്രയരായിതേവം ഹാ-- സഹോദരീ വാാഴവതോ സുഖമായ് സുതന്മാർ മോദവാന്മാരോ സുതന്മാർ മോദവാന്മാരോ കഥകളറിയാതെ ഞാനേവം സുഖാലസനായി വാഴാനോLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from NallathankaView Movie Album →1950ഇമ്പമേറും ഇതളാകും മിഴികളാല്‍Nallathanka • Vaikom Mani,P LeelaNallathankaVaikom Mani,P LeelaRead Lyrics →1950
മനോഹരമീ മഹാരാജ്യം, ക്ഷുധാപരിപീഡിതം പാടേ വിപൽക്കരമേതു വിധിയാലെ വരാനഴലീവിധം നാടേ പ്രിയങ്കരരായ പൈതങ്ങൾ സ്വനാടിനു ഭാവി നേതാക്കൾ വിശന്നിതാ വീണു ദയനീയം സഹായകരാരുമില്ലാതെ അകാലത്തിൽ കൊടും തീയിൽ സ്വദേശം വെന്തൊടുങ്ങുമ്പോൾ സ്വദേശം വെന്തൊടുങ്ങുമ്പോൾ സഹായകരായിടേണ്ടും നാം നിരാശ്രയരായിതേവം ഹാ-- സഹോദരീ വാാഴവതോ സുഖമായ് സുതന്മാർ മോദവാന്മാരോ സുതന്മാർ മോദവാന്മാരോ കഥകളറിയാതെ ഞാനേവം സുഖാലസനായി വാഴാനോ