HomeNallathankaകൃപാലോMalayalam Lyricsകൃപാലോ LyricsMovie / AlbumNallathankaSinger(s)Vaikom ManiMusic DirectorV DakshinamoorthyLyricistAbhayadev LyricistAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകൃപാലോ, വത്സരാകും മത്സുതരെ കാണാറായിടുമോ ദയാലോ കാലദോഷം മാറിയെന്നിൽ കാരുണ്യം വരുമോ ദുരിതമിതുപോലെ ഹൃദയേശാ ജഗത്തിൽ ആർക്കുതാൻ വരുമോ നരകമീ ജീവിതം ഞാൻ കൈവെടിഞ്ഞാൽ മാപ്പുതരുമോ നീ പ്രിയേ നീ മല്പ്രിയവചനം മറന്നിടുമോ മറന്നിടുമോ തനയർ തൻ ജീവിതത്തിൻ ആശയാലെ അഭിമാനം വിടുമോ സദാമൽചിന്തയാ വാക്യം (2) മഹൽതമമേ സദാ മാനം ജീവേശാ കാലവും പോയ് മാനവും പോയ് ജീവിതം മതിയായ് കൃപാലോ വത്സരാകും മത്സുതരെ കാണാറായിടുമോമലയാളം വരികൾ:കൃപാലോ, വത്സരാകും മത്സുതരെ കാണാറായിടുമോ ദയാലോ കാലദോഷം മാറിയെന്നിൽ കാരുണ്യം വരുമോ ദുരിതമിതുപോലെ ഹൃദയേശാ ജഗത്തിൽ ആർക്കുതാൻ വരുമോ നരകമീ ജീവിതം ഞാൻ കൈവെടിഞ്ഞാൽ മാപ്പുതരുമോ നീ പ്രിയേ നീ മല്പ്രിയവചനം മറന്നിടുമോ മറന്നിടുമോ തനയർ തൻ ജീവിതത്തിൻ ആശയാലെ അഭിമാനം വിടുമോ സദാമൽചിന്തയാ വാക്യം (2) മഹൽതമമേ സദാ മാനം ജീവേശാ കാലവും പോയ് മാനവും പോയ് ജീവിതം മതിയായ് കൃപാലോ വത്സരാകും മത്സുതരെ കാണാറായിടുമോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from NallathankaView Movie Album →1950ഇമ്പമേറും ഇതളാകും മിഴികളാല്‍Nallathanka • Vaikom Mani,P LeelaNallathankaVaikom Mani,P LeelaRead Lyrics →1950
കൃപാലോ, വത്സരാകും മത്സുതരെ കാണാറായിടുമോ ദയാലോ കാലദോഷം മാറിയെന്നിൽ കാരുണ്യം വരുമോ ദുരിതമിതുപോലെ ഹൃദയേശാ ജഗത്തിൽ ആർക്കുതാൻ വരുമോ നരകമീ ജീവിതം ഞാൻ കൈവെടിഞ്ഞാൽ മാപ്പുതരുമോ നീ പ്രിയേ നീ മല്പ്രിയവചനം മറന്നിടുമോ മറന്നിടുമോ തനയർ തൻ ജീവിതത്തിൻ ആശയാലെ അഭിമാനം വിടുമോ സദാമൽചിന്തയാ വാക്യം (2) മഹൽതമമേ സദാ മാനം ജീവേശാ കാലവും പോയ് മാനവും പോയ് ജീവിതം മതിയായ് കൃപാലോ വത്സരാകും മത്സുതരെ കാണാറായിടുമോ