HomeNallathankaകാരണമെന്താവോMalayalam Lyricsകാരണമെന്താവോ LyricsMovie / AlbumNallathankaSinger(s)Vaikom ManiMusic DirectorV DakshinamoorthyLyricistAbhayadev LyricistScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാരണമെന്താവോ-ദേവാ പാവനമിതുമേ രാജ്യം ശിവനേ പട്ടിണിയാവുകയോ ദേവാ സുന്ദരമിതു മമ ദേശം പാർത്താൽ ഇവിടഖിലേശാ വറുതിവരാമോ ദോഷമിതാരുടെയോ ദേവാ സാധുജനങ്ങൾ രാപകലൊരുപോൽ ദീനദീനമിഹ വയറു പൊരിഞ്ഞാൽ താപം തീരുവതോ-ദേവാ താപം തീരുവതോമലയാളം വരികൾ:കാരണമെന്താവോ-ദേവാ പാവനമിതുമേ രാജ്യം ശിവനേ പട്ടിണിയാവുകയോ ദേവാ സുന്ദരമിതു മമ ദേശം പാർത്താൽ ഇവിടഖിലേശാ വറുതിവരാമോ ദോഷമിതാരുടെയോ ദേവാ സാധുജനങ്ങൾ രാപകലൊരുപോൽ ദീനദീനമിഹ വയറു പൊരിഞ്ഞാൽ താപം തീരുവതോ-ദേവാ താപം തീരുവതോLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from NallathankaView Movie Album →1950ഇമ്പമേറും ഇതളാകും മിഴികളാല്‍Nallathanka • Vaikom Mani,P LeelaNallathankaVaikom Mani,P LeelaRead Lyrics →1950
കാരണമെന്താവോ-ദേവാ പാവനമിതുമേ രാജ്യം ശിവനേ പട്ടിണിയാവുകയോ ദേവാ സുന്ദരമിതു മമ ദേശം പാർത്താൽ ഇവിടഖിലേശാ വറുതിവരാമോ ദോഷമിതാരുടെയോ ദേവാ സാധുജനങ്ങൾ രാപകലൊരുപോൽ ദീനദീനമിഹ വയറു പൊരിഞ്ഞാൽ താപം തീരുവതോ-ദേവാ താപം തീരുവതോ