HomePrabhu Malayalam MovieMundakan Koythinu PoyeMalayalam LyricsMundakan Koythinu Poye LyricsMovie / AlbumPrabhu Malayalam MovieSinger(s)Kp ChandramohanMusic DirectorSankar GaneshLyricistEttumanoor SrikumarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമുണ്ടകൻ കൊയ്ത്തിനു പോയേ ഏനൊരുമൂപ്പനെ കൂട്ടിനെടുത്തേമൂപ്പനു വെറ്റില ചെല്ലം കൊണ്ടൊരു മൂപ്പത്തി കൂട്ടിനു വന്നേ(മുണ്ടകൻ...) മൂപ്പന്റെ മോളൊരു കന്നി മിന്നുന്ന മൂക്കുത്തിയിട്ടൊരു പൊന്നി (2)മുല്ലക്കവൾ നേരം കണ്ടാൽ മുറ്റത്ത്മൊട്ടു കൊടുത്തോണ്ടു നിന്നേ (2)മൊട്ടു കൊടുത്തോണ്ടു നിന്നേ(മുണ്ടകൻ,....) മുത്തു മറയ്ക്കാത്ത മുണ്ടിൻ മുന്താണിമുത്തുക്കുടങ്ങൾക്കു മീതേമൂടിയവൾ നിന്നു പുത്തൻ നാണം മൂടിപ്പുതച്ചോണ്ടു നിന്നേ (2)മൂടിപ്പുതച്ചോണ്ടു നിന്നേ (മുണ്ടകൻ...) മുണ്ടകൻ പാടത്തു പോയീല്ലാഏനന്ന് മൂപ്പന്റെ വീട്ടിലുറങ്ങിമുങ്ങിക്കുളിച്ചു തുടിക്കും പൊന്നീടെമുത്തുകൾ കൊയ്തോണ്ടു പോന്നേ (2)മുത്തുകൾ കൊയ്തോണ്ടു പോന്നേ(മുണ്ടകൻ...)മലയാളം വരികൾ:മുണ്ടകൻ കൊയ്ത്തിനു പോയേ ഏനൊരുമൂപ്പനെ കൂട്ടിനെടുത്തേമൂപ്പനു വെറ്റില ചെല്ലം കൊണ്ടൊരു മൂപ്പത്തി കൂട്ടിനു വന്നേ(മുണ്ടകൻ...) മൂപ്പന്റെ മോളൊരു കന്നി മിന്നുന്ന മൂക്കുത്തിയിട്ടൊരു പൊന്നി (2)മുല്ലക്കവൾ നേരം കണ്ടാൽ മുറ്റത്ത്മൊട്ടു കൊടുത്തോണ്ടു നിന്നേ (2)മൊട്ടു കൊടുത്തോണ്ടു നിന്നേ(മുണ്ടകൻ,....) മുത്തു മറയ്ക്കാത്ത മുണ്ടിൻ മുന്താണിമുത്തുക്കുടങ്ങൾക്കു മീതേമൂടിയവൾ നിന്നു പുത്തൻ നാണം മൂടിപ്പുതച്ചോണ്ടു നിന്നേ (2)മൂടിപ്പുതച്ചോണ്ടു നിന്നേ (മുണ്ടകൻ...) മുണ്ടകൻ പാടത്തു പോയീല്ലാഏനന്ന് മൂപ്പന്റെ വീട്ടിലുറങ്ങിമുങ്ങിക്കുളിച്ചു തുടിക്കും പൊന്നീടെമുത്തുകൾ കൊയ്തോണ്ടു പോന്നേ (2)മുത്തുകൾ കൊയ്തോണ്ടു പോന്നേ(മുണ്ടകൻ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Prabhu Malayalam MovieView Movie Album →SongLahari Aananda LahariPrabhu Malayalam Movie • Kj YesudasPrabhu Malayalam MovieKj YesudasRead Lyrics →Malayalam
മുണ്ടകൻ കൊയ്ത്തിനു പോയേ ഏനൊരുമൂപ്പനെ കൂട്ടിനെടുത്തേമൂപ്പനു വെറ്റില ചെല്ലം കൊണ്ടൊരു മൂപ്പത്തി കൂട്ടിനു വന്നേ(മുണ്ടകൻ...) മൂപ്പന്റെ മോളൊരു കന്നി മിന്നുന്ന മൂക്കുത്തിയിട്ടൊരു പൊന്നി (2)മുല്ലക്കവൾ നേരം കണ്ടാൽ മുറ്റത്ത്മൊട്ടു കൊടുത്തോണ്ടു നിന്നേ (2)മൊട്ടു കൊടുത്തോണ്ടു നിന്നേ(മുണ്ടകൻ,....) മുത്തു മറയ്ക്കാത്ത മുണ്ടിൻ മുന്താണിമുത്തുക്കുടങ്ങൾക്കു മീതേമൂടിയവൾ നിന്നു പുത്തൻ നാണം മൂടിപ്പുതച്ചോണ്ടു നിന്നേ (2)മൂടിപ്പുതച്ചോണ്ടു നിന്നേ (മുണ്ടകൻ...) മുണ്ടകൻ പാടത്തു പോയീല്ലാഏനന്ന് മൂപ്പന്റെ വീട്ടിലുറങ്ങിമുങ്ങിക്കുളിച്ചു തുടിക്കും പൊന്നീടെമുത്തുകൾ കൊയ്തോണ്ടു പോന്നേ (2)മുത്തുകൾ കൊയ്തോണ്ടു പോന്നേ(മുണ്ടകൻ...)