HomePrabhu Malayalam MovieLahari Aananda LahariMalayalam LyricsLahari Aananda Lahari LyricsMovie / AlbumPrabhu Malayalam MovieSinger(s)Kj YesudasMusic DirectorSankar GaneshLyricistEttumanoor SrikumarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമൃഗമദ പങ്ക സുഗന്ധം തൂകി മൃദുല കളേഭര സുകൃതിനിയായി (2) മദിതവികാര സരസ്സില്‍ വിരിയും (2) മധുമയ ശൃംഗാര ലഹരി ലഹരി ലഹരി ലഹരി (ലഹരി ആനന്ദലഹരി ...) താലവനങ്ങളില്‍ അമൃതം തൂകി കരുണ മദാലസ സ്വരലയമായി (2) പ്രസിത വികാര വിപഞ്ചിയിലുണരും (2) തരളിത സംഗീത ലഹരി (ലഹരി ആനന്ദലഹരി ...)മലയാളം വരികൾ:മൃഗമദ പങ്ക സുഗന്ധം തൂകി മൃദുല കളേഭര സുകൃതിനിയായി (2) മദിതവികാര സരസ്സില്‍ വിരിയും (2) മധുമയ ശൃംഗാര ലഹരി ലഹരി ലഹരി ലഹരി (ലഹരി ആനന്ദലഹരി ...) താലവനങ്ങളില്‍ അമൃതം തൂകി കരുണ മദാലസ സ്വരലയമായി (2) പ്രസിത വികാര വിപഞ്ചിയിലുണരും (2) തരളിത സംഗീത ലഹരി (ലഹരി ആനന്ദലഹരി ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Prabhu Malayalam MovieView Movie Album →SongAaramadevathamarePrabhu Malayalam Movie • S JanakiPrabhu Malayalam MovieS JanakiRead Lyrics →Malayalam
മൃഗമദ പങ്ക സുഗന്ധം തൂകി മൃദുല കളേഭര സുകൃതിനിയായി (2) മദിതവികാര സരസ്സില്‍ വിരിയും (2) മധുമയ ശൃംഗാര ലഹരി ലഹരി ലഹരി ലഹരി (ലഹരി ആനന്ദലഹരി ...) താലവനങ്ങളില്‍ അമൃതം തൂകി കരുണ മദാലസ സ്വരലയമായി (2) പ്രസിത വികാര വിപഞ്ചിയിലുണരും (2) തരളിത സംഗീത ലഹരി (ലഹരി ആനന്ദലഹരി ...)