HomePrabhu Malayalam MovieAaramadevathamareMalayalam LyricsAaramadevathamare LyricsMovie / AlbumPrabhu Malayalam MovieSinger(s)S JanakiMusic DirectorSankar GaneshLyricistEttumanoor SrikumarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആഹാ..ആഹാ..ആഹാ..ആഹാ.... ആരാമദേവതമാരേ... അസുലഭ സുരഭില വസന്തമായിരം അണിയിച്ചൊരുക്കിയില്ലേ ഇതുവരെ അണിയിച്ചൊരുക്കിയില്ലേ.. ഞാനും എൻ നാഥനും... ഞാനും എൻ നാഥനും മധുവിധുനാളിൽ വരുമെന്നറിയില്ലേ....വരുമെന്നറിയില്ലേ.... (ആരാമദേവതമാരേ...) വർണ്ണമഹോൽസവ വീഥിയൊരുക്കി വാനം നില്ക്കുന്നു നീളെ നിഴലിൻ വള്ളിക്കുടിലിൽ യാമിനി നില്ക്കുന്നു (വർണ്ണ...) ഞാനുമെൻ ദേവനും രാഗോൽസവത്തിനു വരുമെന്നറിയില്ലേ വരുമെന്നറിയില്ലേ (ആരാമദേവതമാരേ....) സ്വർഗ്ഗമനോഹര തല്പമൊരുക്കി സ്വപ്നം നില്ക്കുന്നു മേലെ മുകിലിൻ മഞ്ചലൊരുക്കി മോഹം നില്ക്കുന്നു (സ്വർഗ്ഗ....) ഞാനുമെൻ ദേവനും മാരോൽസവത്തിനു വരുമെന്നറിയില്ലേ വരുമെന്നറിയില്ലേ (ആരാമദേവതമാരേ...)മലയാളം വരികൾ:ആഹാ..ആഹാ..ആഹാ..ആഹാ.... ആരാമദേവതമാരേ... അസുലഭ സുരഭില വസന്തമായിരം അണിയിച്ചൊരുക്കിയില്ലേ ഇതുവരെ അണിയിച്ചൊരുക്കിയില്ലേ.. ഞാനും എൻ നാഥനും... ഞാനും എൻ നാഥനും മധുവിധുനാളിൽ വരുമെന്നറിയില്ലേ....വരുമെന്നറിയില്ലേ.... (ആരാമദേവതമാരേ...) വർണ്ണമഹോൽസവ വീഥിയൊരുക്കി വാനം നില്ക്കുന്നു നീളെ നിഴലിൻ വള്ളിക്കുടിലിൽ യാമിനി നില്ക്കുന്നു (വർണ്ണ...) ഞാനുമെൻ ദേവനും രാഗോൽസവത്തിനു വരുമെന്നറിയില്ലേ വരുമെന്നറിയില്ലേ (ആരാമദേവതമാരേ....) സ്വർഗ്ഗമനോഹര തല്പമൊരുക്കി സ്വപ്നം നില്ക്കുന്നു മേലെ മുകിലിൻ മഞ്ചലൊരുക്കി മോഹം നില്ക്കുന്നു (സ്വർഗ്ഗ....) ഞാനുമെൻ ദേവനും മാരോൽസവത്തിനു വരുമെന്നറിയില്ലേ വരുമെന്നറിയില്ലേ (ആരാമദേവതമാരേ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Prabhu Malayalam MovieView Movie Album →SongMundakan Koythinu PoyePrabhu Malayalam Movie • Kp ChandramohanPrabhu Malayalam MovieKp ChandramohanRead Lyrics →Malayalam
ആഹാ..ആഹാ..ആഹാ..ആഹാ.... ആരാമദേവതമാരേ... അസുലഭ സുരഭില വസന്തമായിരം അണിയിച്ചൊരുക്കിയില്ലേ ഇതുവരെ അണിയിച്ചൊരുക്കിയില്ലേ.. ഞാനും എൻ നാഥനും... ഞാനും എൻ നാഥനും മധുവിധുനാളിൽ വരുമെന്നറിയില്ലേ....വരുമെന്നറിയില്ലേ.... (ആരാമദേവതമാരേ...) വർണ്ണമഹോൽസവ വീഥിയൊരുക്കി വാനം നില്ക്കുന്നു നീളെ നിഴലിൻ വള്ളിക്കുടിലിൽ യാമിനി നില്ക്കുന്നു (വർണ്ണ...) ഞാനുമെൻ ദേവനും രാഗോൽസവത്തിനു വരുമെന്നറിയില്ലേ വരുമെന്നറിയില്ലേ (ആരാമദേവതമാരേ....) സ്വർഗ്ഗമനോഹര തല്പമൊരുക്കി സ്വപ്നം നില്ക്കുന്നു മേലെ മുകിലിൻ മഞ്ചലൊരുക്കി മോഹം നില്ക്കുന്നു (സ്വർഗ്ഗ....) ഞാനുമെൻ ദേവനും മാരോൽസവത്തിനു വരുമെന്നറിയില്ലേ വരുമെന്നറിയില്ലേ (ആരാമദേവതമാരേ...)