HomeMudiyanaya Puthran Nadakamതുഞ്ചൻ പറമ്പിലെ തത്തേMalayalam Lyricsതുഞ്ചൻ പറമ്പിലെ തത്തേ LyricsMovie / AlbumMudiyanaya Puthran NadakamSinger(s)G DevarajanMusic DirectorG DevarajanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതുഞ്ചന്‍ പറമ്പിലെ തത്തേ വരൂ പഞ്ചവര്‍ണ്ണക്കിളി തത്തേ കുഞ്ചന്റെ കച്ചമണികള്‍ക്കൊത്ത് കൊഞ്ചിക്കുഴഞ്ഞൊരു തത്തേ വീണപൂവിന് കഥ പാടീ മണി വീണകള്‍ മീട്ടിയ തത്തേ സങ്കല്പ സംഗീത സ്വര്‍ഗ്ഗം തീര്‍ത്ത ചങ്ങമ്പുഴയുടെ തത്തേ ഇക്കളിത്തട്ടിലിരിക്കാം പോരൂ ഇത്തിരി നേരമെന്‍ തത്തേ തെങ്ങിള നീരുതരാം ഞാന്‍ കുളുര് ത്തെന്നലിന്‍ ചാമരം വീശാം മണ്ണില്‍ വിരിയുമഴകിന്‍ കൊച്ചു മഞ്ചാടിമാലതരാം ഞാന്‍ മണ്ണിന്റെയാത്മാവില്‍ നിന്നും ഒരു പൊന്മുത്തെടുത്തു തരാം ഞാൻ ഇന്നു നിന് പാട്ടിനു കൂട്ടായുണ്ട് പൊന്‍ കുരുന്നോലക്കുഴലും കൊട്ടും തുടിയും കുടവും കാട്ടു പുല്ത്തണ്ടിലൂറും ശ്രുതിയും സപ്തസ്വരസുന്ദരികൾക്കോലും കച്ചമണിയും ചിലമ്പും ഇക്കളിത്തട്ടിലിരിക്കാം പോരൂ ഇത്തിരി നേരമെന്‍ തത്തേ ഇത്തിരി നേരമെന്‍ തത്തേ ആ..ആ..ആ.ആ..മലയാളം വരികൾ:തുഞ്ചന്‍ പറമ്പിലെ തത്തേ വരൂ പഞ്ചവര്‍ണ്ണക്കിളി തത്തേ കുഞ്ചന്റെ കച്ചമണികള്‍ക്കൊത്ത് കൊഞ്ചിക്കുഴഞ്ഞൊരു തത്തേ വീണപൂവിന് കഥ പാടീ മണി വീണകള്‍ മീട്ടിയ തത്തേ സങ്കല്പ സംഗീത സ്വര്‍ഗ്ഗം തീര്‍ത്ത ചങ്ങമ്പുഴയുടെ തത്തേ ഇക്കളിത്തട്ടിലിരിക്കാം പോരൂ ഇത്തിരി നേരമെന്‍ തത്തേ തെങ്ങിള നീരുതരാം ഞാന്‍ കുളുര് ത്തെന്നലിന്‍ ചാമരം വീശാം മണ്ണില്‍ വിരിയുമഴകിന്‍ കൊച്ചു മഞ്ചാടിമാലതരാം ഞാന്‍ മണ്ണിന്റെയാത്മാവില്‍ നിന്നും ഒരു പൊന്മുത്തെടുത്തു തരാം ഞാൻ ഇന്നു നിന് പാട്ടിനു കൂട്ടായുണ്ട് പൊന്‍ കുരുന്നോലക്കുഴലും കൊട്ടും തുടിയും കുടവും കാട്ടു പുല്ത്തണ്ടിലൂറും ശ്രുതിയും സപ്തസ്വരസുന്ദരികൾക്കോലും കച്ചമണിയും ചിലമ്പും ഇക്കളിത്തട്ടിലിരിക്കാം പോരൂ ഇത്തിരി നേരമെന്‍ തത്തേ ഇത്തിരി നേരമെന്‍ തത്തേ ആ..ആ..ആ.ആ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Mudiyanaya Puthran NadakamView Movie Album →SongUyarukayayi YavanikaMudiyanaya Puthran NadakamMudiyanaya Puthran NadakamRead Lyrics →Malayalam
തുഞ്ചന്‍ പറമ്പിലെ തത്തേ വരൂ പഞ്ചവര്‍ണ്ണക്കിളി തത്തേ കുഞ്ചന്റെ കച്ചമണികള്‍ക്കൊത്ത് കൊഞ്ചിക്കുഴഞ്ഞൊരു തത്തേ വീണപൂവിന് കഥ പാടീ മണി വീണകള്‍ മീട്ടിയ തത്തേ സങ്കല്പ സംഗീത സ്വര്‍ഗ്ഗം തീര്‍ത്ത ചങ്ങമ്പുഴയുടെ തത്തേ ഇക്കളിത്തട്ടിലിരിക്കാം പോരൂ ഇത്തിരി നേരമെന്‍ തത്തേ തെങ്ങിള നീരുതരാം ഞാന്‍ കുളുര് ത്തെന്നലിന്‍ ചാമരം വീശാം മണ്ണില്‍ വിരിയുമഴകിന്‍ കൊച്ചു മഞ്ചാടിമാലതരാം ഞാന്‍ മണ്ണിന്റെയാത്മാവില്‍ നിന്നും ഒരു പൊന്മുത്തെടുത്തു തരാം ഞാൻ ഇന്നു നിന് പാട്ടിനു കൂട്ടായുണ്ട് പൊന്‍ കുരുന്നോലക്കുഴലും കൊട്ടും തുടിയും കുടവും കാട്ടു പുല്ത്തണ്ടിലൂറും ശ്രുതിയും സപ്തസ്വരസുന്ദരികൾക്കോലും കച്ചമണിയും ചിലമ്പും ഇക്കളിത്തട്ടിലിരിക്കാം പോരൂ ഇത്തിരി നേരമെന്‍ തത്തേ ഇത്തിരി നേരമെന്‍ തത്തേ ആ..ആ..ആ.ആ..