HomeMudiyanaya Puthran NadakamAmbiliyammava Thaamara KumbililenthondMalayalam LyricsAmbiliyammava Thaamara Kumbililenthond LyricsMovie / AlbumMudiyanaya Puthran NadakamSinger(s)Kpac SulochanaMusic DirectorG DevarajanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തൊണ്ട് (2) കുമ്പിട്ടിരിപ്പാണോ മാനത്തെ കൊമ്പനാനപുറത്ത് (2) [അമ്പിളി...] താമരക്കുമ്പിളുമായ് അമ്മാവന് താഴോട്ടു പോരാമോ (2) പാവങ്ങളാണേലും ഞങ്ങളു പായസച്ചോറു തരാം (2) പായസച്ചോറു വേണ്ടാല്‍ ഞങ്ങള്‍ പാടിയുറക്കുമല്ലോ (2) പാലമരത്തണലില്‍ തൂമലര് പായ വിരിക്കുമല്ലോ (2) അമ്പിളിയമ്മാവാ താമരകുമ്പിളിലെന്തൊണ്ട് പേടമാന് കുഞ്ഞില്ലേ മടിയില്‍ പേടിച്ചിരിപ്പാണോ (2) [അമ്പിളി...] അപ്പൂപ്പന് താടി പോലെ നരച്ചൊരു തൊപ്പിയുള്ളമ്മാവാ താഴോട്ടു പോരുമ്പം എനിക്കൊരു കാരിയം കൊണ്ടരുമോ മാനത്തെ മാളികയില്‍ ഇരിക്കണ നാണം കുണുങ്ങിയില്ലേ (2) അപ്പെണ്ണിന്‍ കയ്യില്‍ നിന്നും എനിക്കൊരു കുപ്പിവള തരുമോ അപ്പെണ്ണിന്‍ കയ്യില്‍ നിന്നും ഉടയാത്ത കുപ്പിവള തരുമോ [അമ്പിളി...]മലയാളം വരികൾ:അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തൊണ്ട് (2) കുമ്പിട്ടിരിപ്പാണോ മാനത്തെ കൊമ്പനാനപുറത്ത് (2) [അമ്പിളി...] താമരക്കുമ്പിളുമായ് അമ്മാവന് താഴോട്ടു പോരാമോ (2) പാവങ്ങളാണേലും ഞങ്ങളു പായസച്ചോറു തരാം (2) പായസച്ചോറു വേണ്ടാല്‍ ഞങ്ങള്‍ പാടിയുറക്കുമല്ലോ (2) പാലമരത്തണലില്‍ തൂമലര് പായ വിരിക്കുമല്ലോ (2) അമ്പിളിയമ്മാവാ താമരകുമ്പിളിലെന്തൊണ്ട് പേടമാന് കുഞ്ഞില്ലേ മടിയില്‍ പേടിച്ചിരിപ്പാണോ (2) [അമ്പിളി...] അപ്പൂപ്പന് താടി പോലെ നരച്ചൊരു തൊപ്പിയുള്ളമ്മാവാ താഴോട്ടു പോരുമ്പം എനിക്കൊരു കാരിയം കൊണ്ടരുമോ മാനത്തെ മാളികയില്‍ ഇരിക്കണ നാണം കുണുങ്ങിയില്ലേ (2) അപ്പെണ്ണിന്‍ കയ്യില്‍ നിന്നും എനിക്കൊരു കുപ്പിവള തരുമോ അപ്പെണ്ണിന്‍ കയ്യില്‍ നിന്നും ഉടയാത്ത കുപ്പിവള തരുമോ [അമ്പിളി...]Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Mudiyanaya Puthran NadakamView Movie Album →SongUyarukayayi YavanikaMudiyanaya Puthran NadakamMudiyanaya Puthran NadakamRead Lyrics →Malayalam
അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തൊണ്ട് (2) കുമ്പിട്ടിരിപ്പാണോ മാനത്തെ കൊമ്പനാനപുറത്ത് (2) [അമ്പിളി...] താമരക്കുമ്പിളുമായ് അമ്മാവന് താഴോട്ടു പോരാമോ (2) പാവങ്ങളാണേലും ഞങ്ങളു പായസച്ചോറു തരാം (2) പായസച്ചോറു വേണ്ടാല്‍ ഞങ്ങള്‍ പാടിയുറക്കുമല്ലോ (2) പാലമരത്തണലില്‍ തൂമലര് പായ വിരിക്കുമല്ലോ (2) അമ്പിളിയമ്മാവാ താമരകുമ്പിളിലെന്തൊണ്ട് പേടമാന് കുഞ്ഞില്ലേ മടിയില്‍ പേടിച്ചിരിപ്പാണോ (2) [അമ്പിളി...] അപ്പൂപ്പന് താടി പോലെ നരച്ചൊരു തൊപ്പിയുള്ളമ്മാവാ താഴോട്ടു പോരുമ്പം എനിക്കൊരു കാരിയം കൊണ്ടരുമോ മാനത്തെ മാളികയില്‍ ഇരിക്കണ നാണം കുണുങ്ങിയില്ലേ (2) അപ്പെണ്ണിന്‍ കയ്യില്‍ നിന്നും എനിക്കൊരു കുപ്പിവള തരുമോ അപ്പെണ്ണിന്‍ കയ്യില്‍ നിന്നും ഉടയാത്ത കുപ്പിവള തരുമോ [അമ്പിളി...]