മാമ്പൂക്കള്‍ പൊട്ടി വിരിഞ്ഞു ഞാനൊരു മാമ്പഴം തിന്നാന്‍ കൊതിച്ചൂ മാനത്ത് മാമ്പൂക്കള്‍ കണ്ടു എന്റെ മാടപ്പിറാവും കൊതിച്ചിരുന്നു (മാമ്പൂക്കള്‍...)
തത്തക്കിളിച്ചുണ്ടന് മാങ്കനികൾ തത്തിക്കളിക്കുന്ന കാഴ്ച്ച കാണാന്‍ ഈ മാഞ്ചുവട്ടിലിരുന്നു ഞാനെന്‍ ഈറക്കുഴലിലൊരീണവുമായ് (മാമ്പൂക്കള്‍...)
ഉണ്ണിക്കനികളെ ഊയലാട്ടാന് തെന്നലും തുമ്പിയും വന്ന നേരം മാവിഞ്ചുവട്ടിലലിഞ്ഞു വീണു പൂവിലെത്തേനുമെന് പൂവിളിയും (മാമ്പൂക്കള്‍...)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.