HomeMindapennuപൂമണിമാരന്റെ കോവിലിൽMalayalam Lyricsപൂമണിമാരന്റെ കോവിലിൽ LyricsMovie / AlbumMindapennuSinger(s)S JanakiMusic DirectorG DevarajanLyricistYusuf Ali KecheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൂമണിമാരന്റെ കോവിലിൽ പൂജയ്ക്കെടുക്കാത്ത പൂവു ഞാൻ അനുരാഗ മോഹന വീണയിൽ താളം പിഴച്ചൊരു ഗാനം ഞാൻ (പൂമണി..) മധുരപ്രതീക്ഷതൻ മധുവൂറും ഗാനങ്ങൾ മനമേ നീയെന്തിനു പാടീ മതിമറന്നിത്ര നാൾ മൗനാനുരാഗത്തിൻ മണിവീണയെന്തിനു മീട്ടി (പൂമണി..) കനകക്കിനാവുകൾ പൂത്തു തളിർത്തിട്ടും കരിവണ്ടു വന്നില്ല ചാരേ കണ്ണുനീർക്കായലിൻ തീരത്തിൻ നീയിനി കാത്തിരുന്നീടുന്നതാരേ (പൂമണി..)മലയാളം വരികൾ:പൂമണിമാരന്റെ കോവിലിൽ പൂജയ്ക്കെടുക്കാത്ത പൂവു ഞാൻ അനുരാഗ മോഹന വീണയിൽ താളം പിഴച്ചൊരു ഗാനം ഞാൻ (പൂമണി..) മധുരപ്രതീക്ഷതൻ മധുവൂറും ഗാനങ്ങൾ മനമേ നീയെന്തിനു പാടീ മതിമറന്നിത്ര നാൾ മൗനാനുരാഗത്തിൻ മണിവീണയെന്തിനു മീട്ടി (പൂമണി..) കനകക്കിനാവുകൾ പൂത്തു തളിർത്തിട്ടും കരിവണ്ടു വന്നില്ല ചാരേ കണ്ണുനീർക്കായലിൻ തീരത്തിൻ നീയിനി കാത്തിരുന്നീടുന്നതാരേ (പൂമണി..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from MindapennuView Movie Album →Songഅനുരാഗം കണ്ണിൽ (F)Mindapennu • P SusheelaMindapennuP SusheelaRead Lyrics →Malayalam
പൂമണിമാരന്റെ കോവിലിൽ പൂജയ്ക്കെടുക്കാത്ത പൂവു ഞാൻ അനുരാഗ മോഹന വീണയിൽ താളം പിഴച്ചൊരു ഗാനം ഞാൻ (പൂമണി..) മധുരപ്രതീക്ഷതൻ മധുവൂറും ഗാനങ്ങൾ മനമേ നീയെന്തിനു പാടീ മതിമറന്നിത്ര നാൾ മൗനാനുരാഗത്തിൻ മണിവീണയെന്തിനു മീട്ടി (പൂമണി..) കനകക്കിനാവുകൾ പൂത്തു തളിർത്തിട്ടും കരിവണ്ടു വന്നില്ല ചാരേ കണ്ണുനീർക്കായലിൻ തീരത്തിൻ നീയിനി കാത്തിരുന്നീടുന്നതാരേ (പൂമണി..)