HomeMindapennuപ്രേമമെന്നാൽ കരളും കരളുംMalayalam Lyricsപ്രേമമെന്നാൽ കരളും കരളും LyricsMovie / AlbumMindapennuSinger(s)C O Anto, Lr EeswariMusic DirectorG DevarajanLyricistYusuf Ali KecheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപ്രേമമെന്നാൽ കരളും കരളും കൈമാറുന്ന കരാറ് കരാറു തെറ്റി നടന്നാൽ പിന്നെ കാര്യം തകരാറ് (പ്രേമമെന്നാൽ...) കവിളിൽ പൂങ്കുല ചിന്നി കണ്ണിൽ താമര മിന്നി ആടുക തെന്നിത്തെന്നി കരളേ നീയെൻ ജെന്നി (പ്രേമമെന്നാല്‍...) നിന്മിഴിമുനയൊന്നാടും എന്മനമായിരമാടും കളഗാനം ഞാൻ പാടും പുളകത്തിൽ നീ മൂടും (പ്രേമമെന്നാല്‍...)മലയാളം വരികൾ:പ്രേമമെന്നാൽ കരളും കരളും കൈമാറുന്ന കരാറ് കരാറു തെറ്റി നടന്നാൽ പിന്നെ കാര്യം തകരാറ് (പ്രേമമെന്നാൽ...) കവിളിൽ പൂങ്കുല ചിന്നി കണ്ണിൽ താമര മിന്നി ആടുക തെന്നിത്തെന്നി കരളേ നീയെൻ ജെന്നി (പ്രേമമെന്നാല്‍...) നിന്മിഴിമുനയൊന്നാടും എന്മനമായിരമാടും കളഗാനം ഞാൻ പാടും പുളകത്തിൽ നീ മൂടും (പ്രേമമെന്നാല്‍...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from MindapennuView Movie Album →Songഅനുരാഗം കണ്ണിൽ (F)Mindapennu • P SusheelaMindapennuP SusheelaRead Lyrics →Malayalam
പ്രേമമെന്നാൽ കരളും കരളും കൈമാറുന്ന കരാറ് കരാറു തെറ്റി നടന്നാൽ പിന്നെ കാര്യം തകരാറ് (പ്രേമമെന്നാൽ...) കവിളിൽ പൂങ്കുല ചിന്നി കണ്ണിൽ താമര മിന്നി ആടുക തെന്നിത്തെന്നി കരളേ നീയെൻ ജെന്നി (പ്രേമമെന്നാല്‍...) നിന്മിഴിമുനയൊന്നാടും എന്മനമായിരമാടും കളഗാനം ഞാൻ പാടും പുളകത്തിൽ നീ മൂടും (പ്രേമമെന്നാല്‍...)