HomeMindapennuഅനുരാഗം കണ്ണിൽ മുളയ്ക്കും (M)Malayalam Lyricsഅനുരാഗം കണ്ണിൽ മുളയ്ക്കും (M) LyricsMovie / AlbumMindapennuSinger(s)Kj YesudasMusic DirectorG DevarajanLyricistYusuf Ali KecheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅനുരാഗം കണ്ണില്‍ മുളയ്ക്കും ഹൃദയത്തില്‍ വേരൂന്നി നില്ക്കും തങ്കക്കിനാവില്‍ തളിര്‍ക്കും കല്യാണപ്പന്തലില്‍ പൂക്കും (അനുരാഗം...) കണ്ണീരാല്‍ നിത്യം നനയ്ക്കും നെടുവീര്‍പ്പാല്‍ വളമേകുമെന്നും കരിയാതെ വാടാതെ വളരും - എന്റെ കരളിലെ അനുരാഗവല്ലീ (അനുരാഗം...) അരുണന് വെറും ചാമ്പലാകാം മരുഭൂമിയാകാം സമുദ്രം ഒരുനാളുമണയാതെ മിന്നും - എന്റെ കരളിലെ അനുരാഗദീപം (അനുരാഗം...)മലയാളം വരികൾ:അനുരാഗം കണ്ണില്‍ മുളയ്ക്കും ഹൃദയത്തില്‍ വേരൂന്നി നില്ക്കും തങ്കക്കിനാവില്‍ തളിര്‍ക്കും കല്യാണപ്പന്തലില്‍ പൂക്കും (അനുരാഗം...) കണ്ണീരാല്‍ നിത്യം നനയ്ക്കും നെടുവീര്‍പ്പാല്‍ വളമേകുമെന്നും കരിയാതെ വാടാതെ വളരും - എന്റെ കരളിലെ അനുരാഗവല്ലീ (അനുരാഗം...) അരുണന് വെറും ചാമ്പലാകാം മരുഭൂമിയാകാം സമുദ്രം ഒരുനാളുമണയാതെ മിന്നും - എന്റെ കരളിലെ അനുരാഗദീപം (അനുരാഗം...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from MindapennuView Movie Album →Songഅനുരാഗം കണ്ണിൽ (F)Mindapennu • P SusheelaMindapennuP SusheelaRead Lyrics →Malayalam
അനുരാഗം കണ്ണില്‍ മുളയ്ക്കും ഹൃദയത്തില്‍ വേരൂന്നി നില്ക്കും തങ്കക്കിനാവില്‍ തളിര്‍ക്കും കല്യാണപ്പന്തലില്‍ പൂക്കും (അനുരാഗം...) കണ്ണീരാല്‍ നിത്യം നനയ്ക്കും നെടുവീര്‍പ്പാല്‍ വളമേകുമെന്നും കരിയാതെ വാടാതെ വളരും - എന്റെ കരളിലെ അനുരാഗവല്ലീ (അനുരാഗം...) അരുണന് വെറും ചാമ്പലാകാം മരുഭൂമിയാകാം സമുദ്രം ഒരുനാളുമണയാതെ മിന്നും - എന്റെ കരളിലെ അനുരാഗദീപം (അനുരാഗം...)