HomeJananiManjadi ManikkuttaMalayalam LyricsManjadi Manikkutta Lyrics1999Movie / AlbumJananiSinger(s)SujathaMusic DirectorOuseppachanLyricistKavalam Narayana PanickerAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമഞ്ചാടി മണിക്കുട്ടാ മൺതരിയേ കൺതരിയേ കുഞ്ഞുറുമ്പേ കുറുകുറുമ്പേ രാരീരം കുഞ്ഞുറുമ്പേ കുറുകുറുമ്പേ രാരീരം രാവിൻ പൂനിലാക്കിളുന്നേ രാരീരാരീരം പകലിൻ സൂര്യക്കരിമ്പേ രാരീരാരീരം മഞ്ചാടി മണിക്കുട്ടാ മൺതരിയേ കൺതരിയേ കുഞ്ഞുറുമ്പേ കുറുകുറുമ്പേ രാരീരം മാടപ്പിറാക്കണ്ണുമായ് മാലാഖമുഖവുമായ് മണ്ണിൽവീണ കിനാക്കിനാ മിന്നല്പ്പിണരേ നീ പൊഴിക്കും മണിത്തൂവെളിച്ചംതന്നിൽ നീന്തിയതിൻ നിറനിർവൃതിയേ കൺനിറയെ കണ്ടുനിൻ കണ്ണായ പൊലിമകൾ തുള്ളിനിൽക്കും തുളുമ്പിനിൽക്കും സ്വർഗ്ഗക്കൊടിയേ എൻമനസ്സാം തെളിമാനമതിൽ നീയേ നിർമ്മലമാം മഴവില്ലൊളിയേ മഞ്ചാടി മണിക്കുട്ടാ മൺതരിയേ കൺതരിയേ കുഞ്ഞുറുമ്പേ കുറുകുറുമ്പേ രാരീരം കുഞ്ഞുറുമ്പേ കുറുകുറുമ്പേ രാരീരം രാവിൻ പൂനിലാക്കിളുന്നേ രാരീരാരീരം പകലിൻ സൂര്യക്കരിമ്പേ രാരീരാരീരം മഞ്ചാടി മണിക്കുട്ടാ മൺതരിയേ കൺതരിയേ കുഞ്ഞുറുമ്പേ കുറുകുറുമ്പേ രാരീരം..മലയാളം വരികൾ:മഞ്ചാടി മണിക്കുട്ടാ മൺതരിയേ കൺതരിയേ കുഞ്ഞുറുമ്പേ കുറുകുറുമ്പേ രാരീരം കുഞ്ഞുറുമ്പേ കുറുകുറുമ്പേ രാരീരം രാവിൻ പൂനിലാക്കിളുന്നേ രാരീരാരീരം പകലിൻ സൂര്യക്കരിമ്പേ രാരീരാരീരം മഞ്ചാടി മണിക്കുട്ടാ മൺതരിയേ കൺതരിയേ കുഞ്ഞുറുമ്പേ കുറുകുറുമ്പേ രാരീരം മാടപ്പിറാക്കണ്ണുമായ് മാലാഖമുഖവുമായ് മണ്ണിൽവീണ കിനാക്കിനാ മിന്നല്പ്പിണരേ നീ പൊഴിക്കും മണിത്തൂവെളിച്ചംതന്നിൽ നീന്തിയതിൻ നിറനിർവൃതിയേ കൺനിറയെ കണ്ടുനിൻ കണ്ണായ പൊലിമകൾ തുള്ളിനിൽക്കും തുളുമ്പിനിൽക്കും സ്വർഗ്ഗക്കൊടിയേ എൻമനസ്സാം തെളിമാനമതിൽ നീയേ നിർമ്മലമാം മഴവില്ലൊളിയേ മഞ്ചാടി മണിക്കുട്ടാ മൺതരിയേ കൺതരിയേ കുഞ്ഞുറുമ്പേ കുറുകുറുമ്പേ രാരീരം കുഞ്ഞുറുമ്പേ കുറുകുറുമ്പേ രാരീരം രാവിൻ പൂനിലാക്കിളുന്നേ രാരീരാരീരം പകലിൻ സൂര്യക്കരിമ്പേ രാരീരാരീരം മഞ്ചാടി മണിക്കുട്ടാ മൺതരിയേ കൺതരിയേ കുഞ്ഞുറുമ്പേ കുറുകുറുമ്പേ രാരീരം..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from JananiView Movie Album →1999Venal KariyilakalilJanani • K S ChithraJananiK S ChithraRead Lyrics →1999
മഞ്ചാടി മണിക്കുട്ടാ മൺതരിയേ കൺതരിയേ കുഞ്ഞുറുമ്പേ കുറുകുറുമ്പേ രാരീരം കുഞ്ഞുറുമ്പേ കുറുകുറുമ്പേ രാരീരം രാവിൻ പൂനിലാക്കിളുന്നേ രാരീരാരീരം പകലിൻ സൂര്യക്കരിമ്പേ രാരീരാരീരം മഞ്ചാടി മണിക്കുട്ടാ മൺതരിയേ കൺതരിയേ കുഞ്ഞുറുമ്പേ കുറുകുറുമ്പേ രാരീരം മാടപ്പിറാക്കണ്ണുമായ് മാലാഖമുഖവുമായ് മണ്ണിൽവീണ കിനാക്കിനാ മിന്നല്പ്പിണരേ നീ പൊഴിക്കും മണിത്തൂവെളിച്ചംതന്നിൽ നീന്തിയതിൻ നിറനിർവൃതിയേ കൺനിറയെ കണ്ടുനിൻ കണ്ണായ പൊലിമകൾ തുള്ളിനിൽക്കും തുളുമ്പിനിൽക്കും സ്വർഗ്ഗക്കൊടിയേ എൻമനസ്സാം തെളിമാനമതിൽ നീയേ നിർമ്മലമാം മഴവില്ലൊളിയേ മഞ്ചാടി മണിക്കുട്ടാ മൺതരിയേ കൺതരിയേ കുഞ്ഞുറുമ്പേ കുറുകുറുമ്പേ രാരീരം കുഞ്ഞുറുമ്പേ കുറുകുറുമ്പേ രാരീരം രാവിൻ പൂനിലാക്കിളുന്നേ രാരീരാരീരം പകലിൻ സൂര്യക്കരിമ്പേ രാരീരാരീരം മഞ്ചാടി മണിക്കുട്ടാ മൺതരിയേ കൺതരിയേ കുഞ്ഞുറുമ്പേ കുറുകുറുമ്പേ രാരീരം..