HomeJananiNiraamaya Nee VaravaayMalayalam LyricsNiraamaya Nee Varavaay Lyrics1999Movie / AlbumJananiSinger(s)Sreenivas, ChorusMusic DirectorOuseppachanLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനിരാമയാ നീ വരവായ് നിരാശ്രയർ ഞങ്ങൾ പാടുകയായ് എന്നെന്നും നിന്നെ വാഴ്ത്തുവാൻ ഹല്ലേലൂയാ ഹല്ലേലൂയാ (നിരാമയാ...) ദൈവമേ നിൻവഴി നീളെ വിരിക്കുകയാണീ പൂക്കൾ താന്തമാം തൂമെഴുകിൽ തിരിനാളമൊരുക്കും പൂക്കൾ പ്രവാചകാ നീ വരവായ് പ്രബോധനങ്ങൾ നൽകുകയായ് എന്നെന്നും ഞങ്ങൾ പാടിടാം ഹല്ലേലൂയാ ഹല്ലേലൂയാ (പ്രവാചകാ...) യേശുവേ എത്രയുദാരമി- തെന്തൊരു ദിവ്യ സ്നേഹം ഭീതിതൻ വിത്തുവിതച്ചാൽ വിളയായ് കൊയ്യും സ്നേഹം അങ്ങെന്റെ കൂടാരത്തിൽ കുമിഞ്ഞ കൂരിരുൾ മായ്ക്കണേ അങ്ങെൻ നിറുകിൽ കുളിർ വീഴ്ത്തണമേ അങ്ങെൻ മനസ്സിൻ മുറിവാടിയുണക്കാനായ് മരുന്നു പകരണമേ നാഥനെ നിൻ തിരുനാമമൊരീ- രിലയായി നെഞ്ചിൽ നിന്നിലെ നന്മകളെല്ലാം ചേർക്കുകയാണെൻ കണ്ണിൽ (നിരാമയാ...) വരൂ വരൂ നായകനേ വരൂ ദയാലോലുപനേ നല്ലോരിടയനായ് നേർവഴി കാട്ടീടാൻ ആമേൻ..ആമേൻ..ആമേൻമലയാളം വരികൾ:നിരാമയാ നീ വരവായ് നിരാശ്രയർ ഞങ്ങൾ പാടുകയായ് എന്നെന്നും നിന്നെ വാഴ്ത്തുവാൻ ഹല്ലേലൂയാ ഹല്ലേലൂയാ (നിരാമയാ...) ദൈവമേ നിൻവഴി നീളെ വിരിക്കുകയാണീ പൂക്കൾ താന്തമാം തൂമെഴുകിൽ തിരിനാളമൊരുക്കും പൂക്കൾ പ്രവാചകാ നീ വരവായ് പ്രബോധനങ്ങൾ നൽകുകയായ് എന്നെന്നും ഞങ്ങൾ പാടിടാം ഹല്ലേലൂയാ ഹല്ലേലൂയാ (പ്രവാചകാ...) യേശുവേ എത്രയുദാരമി- തെന്തൊരു ദിവ്യ സ്നേഹം ഭീതിതൻ വിത്തുവിതച്ചാൽ വിളയായ് കൊയ്യും സ്നേഹം അങ്ങെന്റെ കൂടാരത്തിൽ കുമിഞ്ഞ കൂരിരുൾ മായ്ക്കണേ അങ്ങെൻ നിറുകിൽ കുളിർ വീഴ്ത്തണമേ അങ്ങെൻ മനസ്സിൻ മുറിവാടിയുണക്കാനായ് മരുന്നു പകരണമേ നാഥനെ നിൻ തിരുനാമമൊരീ- രിലയായി നെഞ്ചിൽ നിന്നിലെ നന്മകളെല്ലാം ചേർക്കുകയാണെൻ കണ്ണിൽ (നിരാമയാ...) വരൂ വരൂ നായകനേ വരൂ ദയാലോലുപനേ നല്ലോരിടയനായ് നേർവഴി കാട്ടീടാൻ ആമേൻ..ആമേൻ..ആമേൻLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from JananiView Movie Album →1999Venal KariyilakalilJanani • K S ChithraJananiK S ChithraRead Lyrics →1999
നിരാമയാ നീ വരവായ് നിരാശ്രയർ ഞങ്ങൾ പാടുകയായ് എന്നെന്നും നിന്നെ വാഴ്ത്തുവാൻ ഹല്ലേലൂയാ ഹല്ലേലൂയാ (നിരാമയാ...) ദൈവമേ നിൻവഴി നീളെ വിരിക്കുകയാണീ പൂക്കൾ താന്തമാം തൂമെഴുകിൽ തിരിനാളമൊരുക്കും പൂക്കൾ പ്രവാചകാ നീ വരവായ് പ്രബോധനങ്ങൾ നൽകുകയായ് എന്നെന്നും ഞങ്ങൾ പാടിടാം ഹല്ലേലൂയാ ഹല്ലേലൂയാ (പ്രവാചകാ...) യേശുവേ എത്രയുദാരമി- തെന്തൊരു ദിവ്യ സ്നേഹം ഭീതിതൻ വിത്തുവിതച്ചാൽ വിളയായ് കൊയ്യും സ്നേഹം അങ്ങെന്റെ കൂടാരത്തിൽ കുമിഞ്ഞ കൂരിരുൾ മായ്ക്കണേ അങ്ങെൻ നിറുകിൽ കുളിർ വീഴ്ത്തണമേ അങ്ങെൻ മനസ്സിൻ മുറിവാടിയുണക്കാനായ് മരുന്നു പകരണമേ നാഥനെ നിൻ തിരുനാമമൊരീ- രിലയായി നെഞ്ചിൽ നിന്നിലെ നന്മകളെല്ലാം ചേർക്കുകയാണെൻ കണ്ണിൽ (നിരാമയാ...) വരൂ വരൂ നായകനേ വരൂ ദയാലോലുപനേ നല്ലോരിടയനായ് നേർവഴി കാട്ടീടാൻ ആമേൻ..ആമേൻ..ആമേൻ