HomeJananiKunjikkunjomana FMalayalam LyricsKunjikkunjomana F Lyrics1999Movie / AlbumJananiSinger(s)K S ChithraMusic DirectorOuseppachanLyricistKavalam Narayana PanickerAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകുഞ്ഞിക്കുഞ്ഞോമന കുന്നിക്കുരുവേ നീ ഒന്നാംരാവിലെ അമ്പിളിക്കുളിരല്ലേ കുന്തിരിക്കക്കുന്നിലും നൂറിൻ മലയിലും കേറിയിറങ്ങി പരിമളപ്പെടും ഓർമ്മയുമായ് ഓടിവായോ ഓടിവായോ കുഞ്ഞിക്കുഞ്ഞോമന കുന്നിക്കുരുവേ നീ ഒന്നാംരാവിലെ അമ്പിളിക്കുളിരല്ലേ നാളും നാഴികയും നീങ്ങാമനസ്സിലെ തേൻകുളിരും തേടിവരും മധുമാസമേ വേനല്പ്പുഴവഴിയേ മേനിയിലീറനുമായ് നീളും നിഴലായ്... നീളും നിഴലായ് പ്രാണനിലുണരും രോമാഞ്ചമേ കുഞ്ഞിക്കുഞ്ഞോമന കുന്നിക്കുരുവേ നീ ഒന്നാംരാവിലെ അമ്പിളിക്കുളിരല്ലേ തൂവും പുഞ്ചിരിയിൽ കൊഞ്ചും മൊഴിയിലും തൂമെഴും കണ്ണിലും കനവായിരം കന്നിക്കണിനിറമായ് കണ്ണിതിലുമ്മ നിറഞ്ഞൂറും സുഖമായ് ജീവനിലലിയൂ ആനന്ദമേ കുഞ്ഞിക്കുഞ്ഞോമന കുന്നിക്കുരുവേ നീ ഒന്നാംരാവിലെ അമ്പിളിക്കുളിരല്ലേ കുന്തിരിക്കക്കുന്നിലും നൂറിൻ മലയിലും കേറിയിറങ്ങി പരിമളപ്പെടും ഓർമ്മയുമായ് ഓടിവായോ ഓടിവായോ കുഞ്ഞിക്കുഞ്ഞോമന കുന്നിക്കുരുവേ നീ ഒന്നാംരാവിലെ അമ്പിളിക്കുളിരല്ലേമലയാളം വരികൾ:കുഞ്ഞിക്കുഞ്ഞോമന കുന്നിക്കുരുവേ നീ ഒന്നാംരാവിലെ അമ്പിളിക്കുളിരല്ലേ കുന്തിരിക്കക്കുന്നിലും നൂറിൻ മലയിലും കേറിയിറങ്ങി പരിമളപ്പെടും ഓർമ്മയുമായ് ഓടിവായോ ഓടിവായോ കുഞ്ഞിക്കുഞ്ഞോമന കുന്നിക്കുരുവേ നീ ഒന്നാംരാവിലെ അമ്പിളിക്കുളിരല്ലേ നാളും നാഴികയും നീങ്ങാമനസ്സിലെ തേൻകുളിരും തേടിവരും മധുമാസമേ വേനല്പ്പുഴവഴിയേ മേനിയിലീറനുമായ് നീളും നിഴലായ്... നീളും നിഴലായ് പ്രാണനിലുണരും രോമാഞ്ചമേ കുഞ്ഞിക്കുഞ്ഞോമന കുന്നിക്കുരുവേ നീ ഒന്നാംരാവിലെ അമ്പിളിക്കുളിരല്ലേ തൂവും പുഞ്ചിരിയിൽ കൊഞ്ചും മൊഴിയിലും തൂമെഴും കണ്ണിലും കനവായിരം കന്നിക്കണിനിറമായ് കണ്ണിതിലുമ്മ നിറഞ്ഞൂറും സുഖമായ് ജീവനിലലിയൂ ആനന്ദമേ കുഞ്ഞിക്കുഞ്ഞോമന കുന്നിക്കുരുവേ നീ ഒന്നാംരാവിലെ അമ്പിളിക്കുളിരല്ലേ കുന്തിരിക്കക്കുന്നിലും നൂറിൻ മലയിലും കേറിയിറങ്ങി പരിമളപ്പെടും ഓർമ്മയുമായ് ഓടിവായോ ഓടിവായോ കുഞ്ഞിക്കുഞ്ഞോമന കുന്നിക്കുരുവേ നീ ഒന്നാംരാവിലെ അമ്പിളിക്കുളിരല്ലേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from JananiView Movie Album →1999Venal KariyilakalilJanani • K S ChithraJananiK S ChithraRead Lyrics →1999
കുഞ്ഞിക്കുഞ്ഞോമന കുന്നിക്കുരുവേ നീ ഒന്നാംരാവിലെ അമ്പിളിക്കുളിരല്ലേ കുന്തിരിക്കക്കുന്നിലും നൂറിൻ മലയിലും കേറിയിറങ്ങി പരിമളപ്പെടും ഓർമ്മയുമായ് ഓടിവായോ ഓടിവായോ കുഞ്ഞിക്കുഞ്ഞോമന കുന്നിക്കുരുവേ നീ ഒന്നാംരാവിലെ അമ്പിളിക്കുളിരല്ലേ നാളും നാഴികയും നീങ്ങാമനസ്സിലെ തേൻകുളിരും തേടിവരും മധുമാസമേ വേനല്പ്പുഴവഴിയേ മേനിയിലീറനുമായ് നീളും നിഴലായ്... നീളും നിഴലായ് പ്രാണനിലുണരും രോമാഞ്ചമേ കുഞ്ഞിക്കുഞ്ഞോമന കുന്നിക്കുരുവേ നീ ഒന്നാംരാവിലെ അമ്പിളിക്കുളിരല്ലേ തൂവും പുഞ്ചിരിയിൽ കൊഞ്ചും മൊഴിയിലും തൂമെഴും കണ്ണിലും കനവായിരം കന്നിക്കണിനിറമായ് കണ്ണിതിലുമ്മ നിറഞ്ഞൂറും സുഖമായ് ജീവനിലലിയൂ ആനന്ദമേ കുഞ്ഞിക്കുഞ്ഞോമന കുന്നിക്കുരുവേ നീ ഒന്നാംരാവിലെ അമ്പിളിക്കുളിരല്ലേ കുന്തിരിക്കക്കുന്നിലും നൂറിൻ മലയിലും കേറിയിറങ്ങി പരിമളപ്പെടും ഓർമ്മയുമായ് ഓടിവായോ ഓടിവായോ കുഞ്ഞിക്കുഞ്ഞോമന കുന്നിക്കുരുവേ നീ ഒന്നാംരാവിലെ അമ്പിളിക്കുളിരല്ലേ