HomePokkiri Raja Malayalam MovieManikkinavin Kothumbu VallamMalayalam LyricsManikkinavin Kothumbu Vallam LyricsMovie / AlbumPokkiri Raja Malayalam MovieSinger(s)Kj Yesudas, SujathaMusic DirectorJassie GiftLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമണിക്കിനാവിൻ കൊതുമ്പുവള്ളം തുഴഞ്ഞുവന്നുനീയെനിക്കുവേണ്ടിവെയിൽപ്പിറാക്കൾ വിരുന്നു വന്നു പകൽക്കിനാവിൽഇന്നെനിക്കുവേണ്ടിചിരിയുടെ കുളിരലകൾ അതിലിളകിയ തരിവളകൾനീയഴകിന്റെ കുളിരരുവി അതിലൊഴുകിയ മുരളിക ഞാൻപ്രണയിനി ഹരിമുരളിയിലിന്നനുരാഗ രാഗമാല്യമായ് നീ(മണിക്കിനാവിൻ .....) എത്രയോ ജന്മമായ് ആ മധുര പല്ലവികൾകേൾക്കുവാൻ പാടുവാൻ കാത്തിരുന്ന പെൺകൊടി ഞാൻഎത്രനാൾ എത്രനാൾ കാത്തിരുന്നു കാണുവാൻഅത്രമേൽ അത്രമേൽ ഇഷ്ടമാണീമുഖംഎന്റെ രാഗസന്ധ്യകളിൽ വേറെയെന്തിനൊരു സൂര്യൻഎന്റെ പ്രേമപഞ്ചമിയിൽ വേറെയെന്തിനൊരു തിങ്കൾനിന്നെയോർക്കാതെ ഇന്നെനിക്കില്ല പുലരിയുമിരവുകളും(മണിക്കിനാവിൻ .....) ആരു നീ ആരു നീ എൻ ഹൃദയദേവതേഎൻമനോവാടിയിൽ പൂവണിഞ്ഞ ചാരുതേവന്നു ഞാൻ വന്നു ഞാൻ നിന്നരികിൽ എൻ പ്രിയനേനിന്നിലേ നിന്നിലേക്കൊഴുകി വരുമാതിരയായ്കാട്ടുമൈന കഥ പറയും കാനനങ്ങൾ പൂക്കുകയായ്ഓർമ്മ പൂത്ത താഴ്വരയിൽ ഓണവില്ലു വിരിയുകയായ്നിന്നിലലിയുമ്പോൾ ആത്മരാഗങ്ങൾ സുരഭിലമൊഴുകി വരും(മണിക്കിനാവിൻ....)മലയാളം വരികൾ:മണിക്കിനാവിൻ കൊതുമ്പുവള്ളം തുഴഞ്ഞുവന്നുനീയെനിക്കുവേണ്ടിവെയിൽപ്പിറാക്കൾ വിരുന്നു വന്നു പകൽക്കിനാവിൽഇന്നെനിക്കുവേണ്ടിചിരിയുടെ കുളിരലകൾ അതിലിളകിയ തരിവളകൾനീയഴകിന്റെ കുളിരരുവി അതിലൊഴുകിയ മുരളിക ഞാൻപ്രണയിനി ഹരിമുരളിയിലിന്നനുരാഗ രാഗമാല്യമായ് നീ(മണിക്കിനാവിൻ .....) എത്രയോ ജന്മമായ് ആ മധുര പല്ലവികൾകേൾക്കുവാൻ പാടുവാൻ കാത്തിരുന്ന പെൺകൊടി ഞാൻഎത്രനാൾ എത്രനാൾ കാത്തിരുന്നു കാണുവാൻഅത്രമേൽ അത്രമേൽ ഇഷ്ടമാണീമുഖംഎന്റെ രാഗസന്ധ്യകളിൽ വേറെയെന്തിനൊരു സൂര്യൻഎന്റെ പ്രേമപഞ്ചമിയിൽ വേറെയെന്തിനൊരു തിങ്കൾനിന്നെയോർക്കാതെ ഇന്നെനിക്കില്ല പുലരിയുമിരവുകളും(മണിക്കിനാവിൻ .....) ആരു നീ ആരു നീ എൻ ഹൃദയദേവതേഎൻമനോവാടിയിൽ പൂവണിഞ്ഞ ചാരുതേവന്നു ഞാൻ വന്നു ഞാൻ നിന്നരികിൽ എൻ പ്രിയനേനിന്നിലേ നിന്നിലേക്കൊഴുകി വരുമാതിരയായ്കാട്ടുമൈന കഥ പറയും കാനനങ്ങൾ പൂക്കുകയായ്ഓർമ്മ പൂത്ത താഴ്വരയിൽ ഓണവില്ലു വിരിയുകയായ്നിന്നിലലിയുമ്പോൾ ആത്മരാഗങ്ങൾ സുരഭിലമൊഴുകി വരും(മണിക്കിനാവിൻ....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Pokkiri Raja Malayalam MovieView Movie Album →2010Maaniyakallin Mookkuthi CharthumPokkiri Raja Malayalam Movie • Jassie Gift,Malathy Lakshman,Ananthakrishnan RPokkiri Raja Malayalam MovieJassie Gift,Malathy Lakshman,Ananthakrishnan RRead Lyrics →2010
മണിക്കിനാവിൻ കൊതുമ്പുവള്ളം തുഴഞ്ഞുവന്നുനീയെനിക്കുവേണ്ടിവെയിൽപ്പിറാക്കൾ വിരുന്നു വന്നു പകൽക്കിനാവിൽഇന്നെനിക്കുവേണ്ടിചിരിയുടെ കുളിരലകൾ അതിലിളകിയ തരിവളകൾനീയഴകിന്റെ കുളിരരുവി അതിലൊഴുകിയ മുരളിക ഞാൻപ്രണയിനി ഹരിമുരളിയിലിന്നനുരാഗ രാഗമാല്യമായ് നീ(മണിക്കിനാവിൻ .....) എത്രയോ ജന്മമായ് ആ മധുര പല്ലവികൾകേൾക്കുവാൻ പാടുവാൻ കാത്തിരുന്ന പെൺകൊടി ഞാൻഎത്രനാൾ എത്രനാൾ കാത്തിരുന്നു കാണുവാൻഅത്രമേൽ അത്രമേൽ ഇഷ്ടമാണീമുഖംഎന്റെ രാഗസന്ധ്യകളിൽ വേറെയെന്തിനൊരു സൂര്യൻഎന്റെ പ്രേമപഞ്ചമിയിൽ വേറെയെന്തിനൊരു തിങ്കൾനിന്നെയോർക്കാതെ ഇന്നെനിക്കില്ല പുലരിയുമിരവുകളും(മണിക്കിനാവിൻ .....) ആരു നീ ആരു നീ എൻ ഹൃദയദേവതേഎൻമനോവാടിയിൽ പൂവണിഞ്ഞ ചാരുതേവന്നു ഞാൻ വന്നു ഞാൻ നിന്നരികിൽ എൻ പ്രിയനേനിന്നിലേ നിന്നിലേക്കൊഴുകി വരുമാതിരയായ്കാട്ടുമൈന കഥ പറയും കാനനങ്ങൾ പൂക്കുകയായ്ഓർമ്മ പൂത്ത താഴ്വരയിൽ ഓണവില്ലു വിരിയുകയായ്നിന്നിലലിയുമ്പോൾ ആത്മരാഗങ്ങൾ സുരഭിലമൊഴുകി വരും(മണിക്കിനാവിൻ....)