HomePokkiri Raja Malayalam MovieKettille KettilleMalayalam LyricsKettille Kettille LyricsMovie / AlbumPokkiri Raja Malayalam MovieSinger(s)Vijay Yesudas, Anwar Sadath, RijiyaMusic DirectorJassie GiftLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൂന്തേൻ നിലവേ പോരെൻ മുത്തിൻ കല്യാണത്തിനു കൂടാൻആതിരരാവിൽ നീലപ്പീലി തൂവൽ പോലെൻ ഏട്ടനില്ലയോഇന്നത്തെ രാവിനെന്തൊരു ചന്തംപൂവിനെന്തൊരു പുളകംഇളമഴക്കെന്തു കുളിരുമുളങ്കാറ്റിനിന്നൊരു താളംഹൃദയമധുര വനികയിലെന്റെ ദേവദാരു നീ കരളിൽ തകിലടിച്ചുനെഞ്ചിൽ ഉത്സവ മത്സരമായ്ഉള്ളു തുടിതുടിച്ചു വന്നല്ലോ കല്യാണംവന്നല്ലോ കല്യാണംഅമ്പിളീചന്ദനക്കിണ്ണം നിറ നിറഞ്ഞ വെണ്ണിലാവിൽചിരി മഴ നനയാൻ വന്നല്ലോ കല്യാണം(കേട്ടില്ലേ..) മാമ്പൂ വിരിയും മേടക്കാറ്റീ മണ്ണിൽ വീണ്ടും പാടീമായികമേതോ മോഹക്കാറ്റിൻ തേരിൽ വന്നു സ്നേഹസന്ധ്യകൾഇന്നെന്റെ കനവിനെന്തൊരു മധുരംഓടക്കുഴലിനുണ്ടൊരു രാഗംനിനവിനെന്തൊരു സ്നേഹംനീലരാവിനിന്നനുരാഗംപ്രണയതരളമധുരരാവിൽ ഇന്ദു ലേഖ നീകരളിൽ തകിലടിച്ചുനെഞ്ചിൽ ഉത്സവ മത്സരമായ്ഉള്ളു തുടിതുടിച്ചു വന്നല്ലോ കല്യാണംവന്നല്ലോ കല്യാണംഅമ്പിളീചന്ദനക്കിണ്ണം നിറ നിറഞ്ഞ വെണ്ണിലാവിൽചിരി മഴ നനയാൻ വന്നല്ലോ കല്യാണം(കേട്ടില്ലേ..)മലയാളം വരികൾ:പൂന്തേൻ നിലവേ പോരെൻ മുത്തിൻ കല്യാണത്തിനു കൂടാൻആതിരരാവിൽ നീലപ്പീലി തൂവൽ പോലെൻ ഏട്ടനില്ലയോഇന്നത്തെ രാവിനെന്തൊരു ചന്തംപൂവിനെന്തൊരു പുളകംഇളമഴക്കെന്തു കുളിരുമുളങ്കാറ്റിനിന്നൊരു താളംഹൃദയമധുര വനികയിലെന്റെ ദേവദാരു നീ കരളിൽ തകിലടിച്ചുനെഞ്ചിൽ ഉത്സവ മത്സരമായ്ഉള്ളു തുടിതുടിച്ചു വന്നല്ലോ കല്യാണംവന്നല്ലോ കല്യാണംഅമ്പിളീചന്ദനക്കിണ്ണം നിറ നിറഞ്ഞ വെണ്ണിലാവിൽചിരി മഴ നനയാൻ വന്നല്ലോ കല്യാണം(കേട്ടില്ലേ..) മാമ്പൂ വിരിയും മേടക്കാറ്റീ മണ്ണിൽ വീണ്ടും പാടീമായികമേതോ മോഹക്കാറ്റിൻ തേരിൽ വന്നു സ്നേഹസന്ധ്യകൾഇന്നെന്റെ കനവിനെന്തൊരു മധുരംഓടക്കുഴലിനുണ്ടൊരു രാഗംനിനവിനെന്തൊരു സ്നേഹംനീലരാവിനിന്നനുരാഗംപ്രണയതരളമധുരരാവിൽ ഇന്ദു ലേഖ നീകരളിൽ തകിലടിച്ചുനെഞ്ചിൽ ഉത്സവ മത്സരമായ്ഉള്ളു തുടിതുടിച്ചു വന്നല്ലോ കല്യാണംവന്നല്ലോ കല്യാണംഅമ്പിളീചന്ദനക്കിണ്ണം നിറ നിറഞ്ഞ വെണ്ണിലാവിൽചിരി മഴ നനയാൻ വന്നല്ലോ കല്യാണം(കേട്ടില്ലേ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Pokkiri Raja Malayalam MovieView Movie Album →2010Maaniyakallin Mookkuthi CharthumPokkiri Raja Malayalam Movie • Jassie Gift,Malathy Lakshman,Ananthakrishnan RPokkiri Raja Malayalam MovieJassie Gift,Malathy Lakshman,Ananthakrishnan RRead Lyrics →2010
പൂന്തേൻ നിലവേ പോരെൻ മുത്തിൻ കല്യാണത്തിനു കൂടാൻആതിരരാവിൽ നീലപ്പീലി തൂവൽ പോലെൻ ഏട്ടനില്ലയോഇന്നത്തെ രാവിനെന്തൊരു ചന്തംപൂവിനെന്തൊരു പുളകംഇളമഴക്കെന്തു കുളിരുമുളങ്കാറ്റിനിന്നൊരു താളംഹൃദയമധുര വനികയിലെന്റെ ദേവദാരു നീ കരളിൽ തകിലടിച്ചുനെഞ്ചിൽ ഉത്സവ മത്സരമായ്ഉള്ളു തുടിതുടിച്ചു വന്നല്ലോ കല്യാണംവന്നല്ലോ കല്യാണംഅമ്പിളീചന്ദനക്കിണ്ണം നിറ നിറഞ്ഞ വെണ്ണിലാവിൽചിരി മഴ നനയാൻ വന്നല്ലോ കല്യാണം(കേട്ടില്ലേ..) മാമ്പൂ വിരിയും മേടക്കാറ്റീ മണ്ണിൽ വീണ്ടും പാടീമായികമേതോ മോഹക്കാറ്റിൻ തേരിൽ വന്നു സ്നേഹസന്ധ്യകൾഇന്നെന്റെ കനവിനെന്തൊരു മധുരംഓടക്കുഴലിനുണ്ടൊരു രാഗംനിനവിനെന്തൊരു സ്നേഹംനീലരാവിനിന്നനുരാഗംപ്രണയതരളമധുരരാവിൽ ഇന്ദു ലേഖ നീകരളിൽ തകിലടിച്ചുനെഞ്ചിൽ ഉത്സവ മത്സരമായ്ഉള്ളു തുടിതുടിച്ചു വന്നല്ലോ കല്യാണംവന്നല്ലോ കല്യാണംഅമ്പിളീചന്ദനക്കിണ്ണം നിറ നിറഞ്ഞ വെണ്ണിലാവിൽചിരി മഴ നനയാൻ വന്നല്ലോ കല്യാണം(കേട്ടില്ലേ..)