HomePokkiri Raja Malayalam MovieChenthengilMalayalam LyricsChenthengil LyricsMovie / AlbumPokkiri Raja Malayalam MovieSinger(s)Ranjith K Govind, Anwar Sadath, SuchithraMusic DirectorJassie GiftLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചെന്തെങ്ങിൽ പൊന്നിളനീരുണ്ടേചെറുതേന്മാവിൽ മാമ്പഴമിന്നുണ്ടേഇളനീർ മുത്തി കട്ടു കുടിക്കാൻ ഇതുവഴിയേ വായോഈ മാമ്പഴമൊന്നു കടിച്ചു രസിക്കാൻ ഇതിലേ നീ വായോഈ തക്കാളി..തക്കാളിഈ കവിളത്ത് ...കവിളത്ത്ഒരു തൂമിന്നൽ തൂമിന്നൽഈ കൺകോണിൽ കൺകോണിൽഈ മിന്നൽതീമഴക്കുമ്പിളിൽ ഒന്നു നിറയ്ക്കാമോ ഒന്നു നിറയ്ക്കാമോഈ പ്രണയച്ചൂടോടൊട്ടിയുറങ്ങാൻ പോരാമോ(ചെന്തെങ്ങിൽ..)ഏദനിൽ പോകാൻ ഒരു കൂട്ടായ് വാ ഇതു വഴിയേമഞ്ഞുമലയോരം വിളഞ്ഞോരാപ്പിൾ ഞാൻ നൽകാംദൈവമൊരു നിഴലായ് തിരു മിഴിയാലിന്നതു കാണുംപാരിജാതങ്ങൾ വിരിഞ്ഞ പറുദീസകൾ മറയുംഇന്നെന്റെ അഴകിൻ മഴ നിന്നിൽ വീണലിയുംകാറ്റിന്റെ ഗതിയിൽ മഴമേഘം വഴി മാറാംനിനക്കെന്റെ പൂക്കാലം ഞാൻ നൽകാംഅതിൽ കുഞ്ഞുപ്പൂക്കൾ പോലും പൊഴിയാം(ഈ തക്കാളി.....)രാപ്പടി പാടും കൂരിരുളിൽ പൂങ്കുടിലുകളിൽസ്നേഹനിറമേറ്റാൽ നീലക്കുറിഞ്ഞികൾ പൂക്കുംസ്നേഹമെന്നരികേ പുതുമഴയായ് പൊഴിയുമ്പോൾസ്വപ്നമൊരു ശലഭം പോലെ നൃത്തം ചെയ്യുന്നുഈ രാവിലേതോ പുതുവർണ്ണം വിടരുന്നുവർണ്ണങ്ങളെന്നെ വരവേൽക്കാനുണരുന്നുനമുക്കിന്നു സ്വർഗ്ഗാരാമം തീർക്കാംഅഴകിന്റെ കാണാക്കാഴ്ചകൾ കാണാം(ഈ തക്കാളി.....)മലയാളം വരികൾ:ചെന്തെങ്ങിൽ പൊന്നിളനീരുണ്ടേചെറുതേന്മാവിൽ മാമ്പഴമിന്നുണ്ടേഇളനീർ മുത്തി കട്ടു കുടിക്കാൻ ഇതുവഴിയേ വായോഈ മാമ്പഴമൊന്നു കടിച്ചു രസിക്കാൻ ഇതിലേ നീ വായോഈ തക്കാളി..തക്കാളിഈ കവിളത്ത് ...കവിളത്ത്ഒരു തൂമിന്നൽ തൂമിന്നൽഈ കൺകോണിൽ കൺകോണിൽഈ മിന്നൽതീമഴക്കുമ്പിളിൽ ഒന്നു നിറയ്ക്കാമോ ഒന്നു നിറയ്ക്കാമോഈ പ്രണയച്ചൂടോടൊട്ടിയുറങ്ങാൻ പോരാമോ(ചെന്തെങ്ങിൽ..)ഏദനിൽ പോകാൻ ഒരു കൂട്ടായ് വാ ഇതു വഴിയേമഞ്ഞുമലയോരം വിളഞ്ഞോരാപ്പിൾ ഞാൻ നൽകാംദൈവമൊരു നിഴലായ് തിരു മിഴിയാലിന്നതു കാണുംപാരിജാതങ്ങൾ വിരിഞ്ഞ പറുദീസകൾ മറയുംഇന്നെന്റെ അഴകിൻ മഴ നിന്നിൽ വീണലിയുംകാറ്റിന്റെ ഗതിയിൽ മഴമേഘം വഴി മാറാംനിനക്കെന്റെ പൂക്കാലം ഞാൻ നൽകാംഅതിൽ കുഞ്ഞുപ്പൂക്കൾ പോലും പൊഴിയാം(ഈ തക്കാളി.....)രാപ്പടി പാടും കൂരിരുളിൽ പൂങ്കുടിലുകളിൽസ്നേഹനിറമേറ്റാൽ നീലക്കുറിഞ്ഞികൾ പൂക്കുംസ്നേഹമെന്നരികേ പുതുമഴയായ് പൊഴിയുമ്പോൾസ്വപ്നമൊരു ശലഭം പോലെ നൃത്തം ചെയ്യുന്നുഈ രാവിലേതോ പുതുവർണ്ണം വിടരുന്നുവർണ്ണങ്ങളെന്നെ വരവേൽക്കാനുണരുന്നുനമുക്കിന്നു സ്വർഗ്ഗാരാമം തീർക്കാംഅഴകിന്റെ കാണാക്കാഴ്ചകൾ കാണാം(ഈ തക്കാളി.....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Pokkiri Raja Malayalam MovieView Movie Album →2010Maaniyakallin Mookkuthi CharthumPokkiri Raja Malayalam Movie • Jassie Gift,Malathy Lakshman,Ananthakrishnan RPokkiri Raja Malayalam MovieJassie Gift,Malathy Lakshman,Ananthakrishnan RRead Lyrics →2010
ചെന്തെങ്ങിൽ പൊന്നിളനീരുണ്ടേചെറുതേന്മാവിൽ മാമ്പഴമിന്നുണ്ടേഇളനീർ മുത്തി കട്ടു കുടിക്കാൻ ഇതുവഴിയേ വായോഈ മാമ്പഴമൊന്നു കടിച്ചു രസിക്കാൻ ഇതിലേ നീ വായോഈ തക്കാളി..തക്കാളിഈ കവിളത്ത് ...കവിളത്ത്ഒരു തൂമിന്നൽ തൂമിന്നൽഈ കൺകോണിൽ കൺകോണിൽഈ മിന്നൽതീമഴക്കുമ്പിളിൽ ഒന്നു നിറയ്ക്കാമോ ഒന്നു നിറയ്ക്കാമോഈ പ്രണയച്ചൂടോടൊട്ടിയുറങ്ങാൻ പോരാമോ(ചെന്തെങ്ങിൽ..)ഏദനിൽ പോകാൻ ഒരു കൂട്ടായ് വാ ഇതു വഴിയേമഞ്ഞുമലയോരം വിളഞ്ഞോരാപ്പിൾ ഞാൻ നൽകാംദൈവമൊരു നിഴലായ് തിരു മിഴിയാലിന്നതു കാണുംപാരിജാതങ്ങൾ വിരിഞ്ഞ പറുദീസകൾ മറയുംഇന്നെന്റെ അഴകിൻ മഴ നിന്നിൽ വീണലിയുംകാറ്റിന്റെ ഗതിയിൽ മഴമേഘം വഴി മാറാംനിനക്കെന്റെ പൂക്കാലം ഞാൻ നൽകാംഅതിൽ കുഞ്ഞുപ്പൂക്കൾ പോലും പൊഴിയാം(ഈ തക്കാളി.....)രാപ്പടി പാടും കൂരിരുളിൽ പൂങ്കുടിലുകളിൽസ്നേഹനിറമേറ്റാൽ നീലക്കുറിഞ്ഞികൾ പൂക്കുംസ്നേഹമെന്നരികേ പുതുമഴയായ് പൊഴിയുമ്പോൾസ്വപ്നമൊരു ശലഭം പോലെ നൃത്തം ചെയ്യുന്നുഈ രാവിലേതോ പുതുവർണ്ണം വിടരുന്നുവർണ്ണങ്ങളെന്നെ വരവേൽക്കാനുണരുന്നുനമുക്കിന്നു സ്വർഗ്ഗാരാമം തീർക്കാംഅഴകിന്റെ കാണാക്കാഴ്ചകൾ കാണാം(ഈ തക്കാളി.....)