HomeManassile Manpedaഅഴകേ ഹേഹേ അഴകേMalayalam Lyricsഅഴകേ ഹേഹേ അഴകേ Lyrics1985Movie / AlbumManassile ManpedaSinger(s)S Janaki, Kj YesudasMusic DirectorRaghu Kumar Music DirectorLyricistAlappuzha Rajasekharan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅഴകേ ഹേഹേ അഴകേ അണയൂ മലരില്‍ മധുവാകാനായ് ങ്ഹും മധുവായ് മലരില്‍ മധുവായ് മധുവായ് മലരില്‍ മധുവായ് നിറയാം ഇനിയെന്നും ഞാന്‍ അഴകേ ഹേഹേ അഴകേ അണയൂ മലരില്‍ മധുവാകാനായ് കതിര് ചൂടും മോഹത്തിന് നിറമാലിക ചിറകേറും സ്വപ്നത്തിന് നവമാലിക തമ്മില്‍ നാം കൈമാറും നിറവേളകള് പുളകത്തിന്‍ പുതുമേളകള് അഴകേ ഹേഹേ അഴകേ അണയൂ മലരില്‍ മധുവാകാനായ് രഥമേറും രാഗത്തിന് സുമമാലിക തേനൂറും നാദത്തിന് ലയവേദിക കനവില്‍ നാം കാണുന്ന സുഖഭാവങ്ങള് കനവില്‍ നാം കാണുന്ന സുഖഭാവങ്ങള് ഹൃദയത്തിന് നവശില്പങ്ങള് അഴകേ ഹേഹേ അഴകേ അണയൂ മലരില്‍ മധുവാകാനായ് ങ്ഹും മധുവായ് മലരില്‍ മധുവായ് മധുവായ് മലരില്‍ മധുവായ് നിറയാം ഇനിയെന്നും ഞാന്‍ അഴകേ ഹേഹേ അഴകേ അണയൂ മലരില്‍ മധുവാകാനായ്മലയാളം വരികൾ:അഴകേ ഹേഹേ അഴകേ അണയൂ മലരില്‍ മധുവാകാനായ് ങ്ഹും മധുവായ് മലരില്‍ മധുവായ് മധുവായ് മലരില്‍ മധുവായ് നിറയാം ഇനിയെന്നും ഞാന്‍ അഴകേ ഹേഹേ അഴകേ അണയൂ മലരില്‍ മധുവാകാനായ് കതിര് ചൂടും മോഹത്തിന് നിറമാലിക ചിറകേറും സ്വപ്നത്തിന് നവമാലിക തമ്മില്‍ നാം കൈമാറും നിറവേളകള് പുളകത്തിന്‍ പുതുമേളകള് അഴകേ ഹേഹേ അഴകേ അണയൂ മലരില്‍ മധുവാകാനായ് രഥമേറും രാഗത്തിന് സുമമാലിക തേനൂറും നാദത്തിന് ലയവേദിക കനവില്‍ നാം കാണുന്ന സുഖഭാവങ്ങള് കനവില്‍ നാം കാണുന്ന സുഖഭാവങ്ങള് ഹൃദയത്തിന് നവശില്പങ്ങള് അഴകേ ഹേഹേ അഴകേ അണയൂ മലരില്‍ മധുവാകാനായ് ങ്ഹും മധുവായ് മലരില്‍ മധുവായ് മധുവായ് മലരില്‍ മധുവായ് നിറയാം ഇനിയെന്നും ഞാന്‍ അഴകേ ഹേഹേ അഴകേ അണയൂ മലരില്‍ മധുവാകാനായ്Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Manassile ManpedaView Movie Album →1985നാല്‍ക്കവലക്കിളീ നാടോടിക്കിളീManassile Manpeda • Kj YesudasManassile ManpedaKj YesudasRead Lyrics →1985
അഴകേ ഹേഹേ അഴകേ അണയൂ മലരില്‍ മധുവാകാനായ് ങ്ഹും മധുവായ് മലരില്‍ മധുവായ് മധുവായ് മലരില്‍ മധുവായ് നിറയാം ഇനിയെന്നും ഞാന്‍ അഴകേ ഹേഹേ അഴകേ അണയൂ മലരില്‍ മധുവാകാനായ് കതിര് ചൂടും മോഹത്തിന് നിറമാലിക ചിറകേറും സ്വപ്നത്തിന് നവമാലിക തമ്മില്‍ നാം കൈമാറും നിറവേളകള് പുളകത്തിന്‍ പുതുമേളകള് അഴകേ ഹേഹേ അഴകേ അണയൂ മലരില്‍ മധുവാകാനായ് രഥമേറും രാഗത്തിന് സുമമാലിക തേനൂറും നാദത്തിന് ലയവേദിക കനവില്‍ നാം കാണുന്ന സുഖഭാവങ്ങള് കനവില്‍ നാം കാണുന്ന സുഖഭാവങ്ങള് ഹൃദയത്തിന് നവശില്പങ്ങള് അഴകേ ഹേഹേ അഴകേ അണയൂ മലരില്‍ മധുവാകാനായ് ങ്ഹും മധുവായ് മലരില്‍ മധുവായ് മധുവായ് മലരില്‍ മധുവായ് നിറയാം ഇനിയെന്നും ഞാന്‍ അഴകേ ഹേഹേ അഴകേ അണയൂ മലരില്‍ മധുവാകാനായ്