HomeManassile Manpedaകാറ്റുറങ്ങും നേരംMalayalam Lyricsകാറ്റുറങ്ങും നേരം Lyrics1985Movie / AlbumManassile ManpedaSinger(s)Kj YesudasMusic DirectorRaghu Kumar Music DirectorLyricistAlappuzha Rajasekharan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാറ്റുറങ്ങും നേരം കാടിന്നോരത്ത് മഞ്ഞുവീഴും കുന്നിന് ചാരത്ത് മലരെല്ലാം വിരിഞ്ഞ നാളില്‍ വന്നിരുന്നു ഏതോ പൊന്‍ മൈനാ (കാറ്റുറങ്ങും...) പൂമണം നിറയും തീരങ്ങളെ പൂങ്കുളിര് തഴുകും ഓരങ്ങളെ ഗാനമൂട്ടി മൈന ദിനവും രാവിന് കൈകള്‍ തീര്‍ക്കും അഴികള്‍ ആക്കിളി കണ്ടില്ല ലോകം നടുങ്ങും നാദം പോലും ആക്കിളി കേട്ടില്ല നെഞ്ചില്‍ സ്വരം മൂടവേ കാറ്റുറങ്ങും നേരം കാടിന്നോരത്ത് മഞ്ഞു വീഴും കുന്നിന് ചാരത്ത് കൂരിരുള്‍ പൊതിയും നിമിഷങ്ങളില്‍ താരകള്‍ മറയും യാമങ്ങളില്‍ വാനില്‍ നോക്കി പാടി ദിനവും എങ്ങും നിറയും പൊന്നിന് ഒളികള് ആക്കിളി കണ്ടല്ലോ ഉള്ളം അലിയും വിണ്ണിന് ഒലിയും ആക്കിളി കേട്ടല്ലോ നിങ്ങള്‍ ചിരി തൂകവേ (കാറ്റുറങ്ങും...)മലയാളം വരികൾ:കാറ്റുറങ്ങും നേരം കാടിന്നോരത്ത് മഞ്ഞുവീഴും കുന്നിന് ചാരത്ത് മലരെല്ലാം വിരിഞ്ഞ നാളില്‍ വന്നിരുന്നു ഏതോ പൊന്‍ മൈനാ (കാറ്റുറങ്ങും...) പൂമണം നിറയും തീരങ്ങളെ പൂങ്കുളിര് തഴുകും ഓരങ്ങളെ ഗാനമൂട്ടി മൈന ദിനവും രാവിന് കൈകള്‍ തീര്‍ക്കും അഴികള്‍ ആക്കിളി കണ്ടില്ല ലോകം നടുങ്ങും നാദം പോലും ആക്കിളി കേട്ടില്ല നെഞ്ചില്‍ സ്വരം മൂടവേ കാറ്റുറങ്ങും നേരം കാടിന്നോരത്ത് മഞ്ഞു വീഴും കുന്നിന് ചാരത്ത് കൂരിരുള്‍ പൊതിയും നിമിഷങ്ങളില്‍ താരകള്‍ മറയും യാമങ്ങളില്‍ വാനില്‍ നോക്കി പാടി ദിനവും എങ്ങും നിറയും പൊന്നിന് ഒളികള് ആക്കിളി കണ്ടല്ലോ ഉള്ളം അലിയും വിണ്ണിന് ഒലിയും ആക്കിളി കേട്ടല്ലോ നിങ്ങള്‍ ചിരി തൂകവേ (കാറ്റുറങ്ങും...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Manassile ManpedaView Movie Album →1985നാല്‍ക്കവലക്കിളീ നാടോടിക്കിളീManassile Manpeda • Kj YesudasManassile ManpedaKj YesudasRead Lyrics →1985
കാറ്റുറങ്ങും നേരം കാടിന്നോരത്ത് മഞ്ഞുവീഴും കുന്നിന് ചാരത്ത് മലരെല്ലാം വിരിഞ്ഞ നാളില്‍ വന്നിരുന്നു ഏതോ പൊന്‍ മൈനാ (കാറ്റുറങ്ങും...) പൂമണം നിറയും തീരങ്ങളെ പൂങ്കുളിര് തഴുകും ഓരങ്ങളെ ഗാനമൂട്ടി മൈന ദിനവും രാവിന് കൈകള്‍ തീര്‍ക്കും അഴികള്‍ ആക്കിളി കണ്ടില്ല ലോകം നടുങ്ങും നാദം പോലും ആക്കിളി കേട്ടില്ല നെഞ്ചില്‍ സ്വരം മൂടവേ കാറ്റുറങ്ങും നേരം കാടിന്നോരത്ത് മഞ്ഞു വീഴും കുന്നിന് ചാരത്ത് കൂരിരുള്‍ പൊതിയും നിമിഷങ്ങളില്‍ താരകള്‍ മറയും യാമങ്ങളില്‍ വാനില്‍ നോക്കി പാടി ദിനവും എങ്ങും നിറയും പൊന്നിന് ഒളികള് ആക്കിളി കണ്ടല്ലോ ഉള്ളം അലിയും വിണ്ണിന് ഒലിയും ആക്കിളി കേട്ടല്ലോ നിങ്ങള്‍ ചിരി തൂകവേ (കാറ്റുറങ്ങും...)