Lyriclinesമലയാളം • Manglish
SearchMoviesSingersComposersLyricistsYears
Get Android App
Get App
Lyriclines

A calm, mobile-first Malayalam song lyrics platform. Read lyrics in your preferred script—authentic Malayalam or Manglish.

Lyriclines Android App

Discover

  • Search
  • Movies
  • Singers
  • Composers
  • Lyricists
  • Years
  • Latest
  • Popular Songs

Trust & Legal

  • About
  • Contact & Feedback
  • Editorial Policy
  • Copyright & Takedown
  • Affiliate Disclosure
  • Privacy Policy
  • Terms of Use

Affiliate & Integrity

As an Amazon Associate I earn from qualifying purchases.

Authentic Lyrics Pledge

Lyrics published are authentic Malayalam compositions. We never use AI to fabricate, alter, or synthesize lyrics.

© 2026 Lyriclines. All rights reserved to their respective copyright holders.

Crafted for Malayalam music lovers

Home
Search
Movies
Singers
App Free
HomeManassile Manpedaനാല്‍ക്കവലക്കിളീ നാടോടിക്കിളീ
Malayalam Lyrics

നാല്‍ക്കവലക്കിളീ നാടോടിക്കിളീ Lyrics

1985
Movie / AlbumManassile Manpeda
Singer(s)Kj Yesudas
Music DirectorRaghu Kumar Music Director
LyricistAlappuzha Rajasekharan Nair
Advertisement
Script:
Malayalam Script
base
നാല്‍ക്കവലക്കിളീ നാടോടിക്കിളീ നാല്‍ക്കവലക്കിളീ നാടോടിക്കിളീ നാട്ടുകാര്‍ക്കെല്ലാം രോമാഞ്ചക്കിളീ നാല്‍ക്കവലക്കിളീ നാടോടിക്കിളീ കിളിക്കൊഞ്ചല്‍ കേള്‍ക്കേണ്ടേ ചാഞ്ചാട്ടം കാണേണ്ടേ പനംതത്തപ്പെണ്ണിന്റെ അഴകെന്തെന്നറിയേണ്ടേ (നാല്‍ക്കവല...) മറിയയല്ല മാലതിയല്ല മുംതാസ് അല്ലീ പെണ്ണ് ആ...മറിയയല്ല മാലതിയല്ല മുംതാസ് അല്ലീ പെണ്ണ് ജില്‍ജില്‍ ജില്‍ജില്‍ ജില്ലാണീ പെണ്ണ് വില്‍വില്‍ വില്‍വില്‍ വില്ലാണീ പെണ്ണ് പെണ്‍കിളിയേ പാടൂ കണ്‍കുളിരെ ആടു പെണ്‍കിളിയേ പാടൂ കണ്‍കുളിരെ ആടു നാല്‍ക്കവലക്കിളീ നാടോടിക്കിളീ നാല്‍ക്കവലക്കിളീ നാടോടിക്കിളീ മദ്യമല്ല മദിരയല്ല മദിരാക്ഷിയല്ലീ പെണ്ണ് പൊന്‍ പൊന്‍ പൊന്‍ പൊന്‍ പൊന്നാണീ പെണ്ണ് ഖല്‍ ഖല്‍ ഖല്‍ ഖല്‍ ഖല്‍ബാണീ പെണ്ണ് പെണ്‍കിളിയേ ആട് കൈ നിറയെ നേട് പെണ്‍കിളിയേ ആട് കൈ നിറയെ നേട് (നാല്‍ക്കവല...)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones

Hi-Fi Vocal Monitoring Headphones

Hear subtle vocal harmonies, background orchestrations, and pronunciation clearly.

As an Amazon Associate I earn from qualifying purchases.

View on Amazon
Advertisement

More Songs from Manassile Manpeda

View Movie Album →
1985

കാറ്റുറങ്ങും നേരം

Manassile Manpeda • Kj Yesudas

Manassile Manpeda
Kj Yesudas
Read Lyrics →1985
1985

ഒരു പ്രേമഗാനമായി വരൂ

Manassile Manpeda • S Janaki

Manassile Manpeda
S Janaki
Read Lyrics →1985
1985

അഴകേ ഹേഹേ അഴകേ

Manassile Manpeda • S Janaki,Kj Yesudas

Manassile Manpeda
S Janaki,Kj Yesudas
Read Lyrics →1985