HomeMadhaveeyamപുതുമഴയിൽMalayalam Lyricsപുതുമഴയിൽ Lyrics2019Movie / AlbumMadhaveeyamSinger(s)Vani Jayaram, Sunil Kumar PkMusic DirectorSudheer Kumar SudhiLyricistSudheer Kumar SudhiScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപുതുമഴയിൽ.. പുലരഴകിൽ പുഴയൊരു നവവധുവായ്.. (2) പൂന്തേനുതിരും നിന്നുടലഴകിൽ ഉഷരസമലിയുമ്പോൾ .. ശലഭം ഞാൻ സുഖലഹരിയിലലിയും മതിയും രവിയും കൊതിയണിയും... പുതുമഴയിൽ.. പുലരഴകിൽ പുഴയൊരു നവവധുവായ്.. പൂന്തേനുതിരും നിന്നുടലഴകിൽ ഉഷരസമലിയുമ്പോൾ .. ശലഭം ഞാൻ സുഖലഹരിയിലലിയും മതിയും രവിയും കൊതിയണിയും... പുതുമഴയിൽ.. പുലരഴകിൽ പുഴയൊരു നവവധുവായ്.. നിൻ ചിരിമണികളിലുതിരും പവിഴം പകരും പരിലസ മധുരം മധുരതരം പ്രണയസുഹാസിത മധുകര ഭാവം നുകരും രസിതം പ്രതിനവ ജാലം ചേതോഹരി നീ... സ നി ത പ... നി ധ പ ഗ ധ പ ഗ സ നി.. ധ നി സ ചേതോഹരി നീ.. അണയുമ്പോൾ എന്നിൽ നിറയും.. അനുരാഗം അലകടലായൊരു പ്രളയം തീർക്കും അലകടലായൊരു പ്രളയം തീർക്കും പുതുമഴയിൽ.. പുലരഴകിൽ പുഴയൊരു നവവധുവായ്.. നീലാകാശ പൊയ്കയിൽ നീന്തും പുണരും നീരദ മിഥുന മയൂഖങ്ങൾ മന്ഥാക്ഷങ്ങളിലൊളിയും പ്രണയം പകരും രാഗം പരിമൃദു രാസം അനുഭൂതികളിൽ .. സ നി ത പ... നി ധ പ ഗ ധ പ ഗ സ നി.. ധ നി സ അനുഭൂതികളിൽ ..ഋതുമതിയായ് കുളിരിൽ മുങ്ങും അകതാരം നിറയും പ്രണയപയോധിയിലലിയും നിറയും പ്രണയപയോധിയിലലിയും (പുതുമഴയിൽ.. പുലരഴകിൽ )മലയാളം വരികൾ:പുതുമഴയിൽ.. പുലരഴകിൽ പുഴയൊരു നവവധുവായ്.. (2) പൂന്തേനുതിരും നിന്നുടലഴകിൽ ഉഷരസമലിയുമ്പോൾ .. ശലഭം ഞാൻ സുഖലഹരിയിലലിയും മതിയും രവിയും കൊതിയണിയും... പുതുമഴയിൽ.. പുലരഴകിൽ പുഴയൊരു നവവധുവായ്.. പൂന്തേനുതിരും നിന്നുടലഴകിൽ ഉഷരസമലിയുമ്പോൾ .. ശലഭം ഞാൻ സുഖലഹരിയിലലിയും മതിയും രവിയും കൊതിയണിയും... പുതുമഴയിൽ.. പുലരഴകിൽ പുഴയൊരു നവവധുവായ്.. നിൻ ചിരിമണികളിലുതിരും പവിഴം പകരും പരിലസ മധുരം മധുരതരം പ്രണയസുഹാസിത മധുകര ഭാവം നുകരും രസിതം പ്രതിനവ ജാലം ചേതോഹരി നീ... സ നി ത പ... നി ധ പ ഗ ധ പ ഗ സ നി.. ധ നി സ ചേതോഹരി നീ.. അണയുമ്പോൾ എന്നിൽ നിറയും.. അനുരാഗം അലകടലായൊരു പ്രളയം തീർക്കും അലകടലായൊരു പ്രളയം തീർക്കും പുതുമഴയിൽ.. പുലരഴകിൽ പുഴയൊരു നവവധുവായ്.. നീലാകാശ പൊയ്കയിൽ നീന്തും പുണരും നീരദ മിഥുന മയൂഖങ്ങൾ മന്ഥാക്ഷങ്ങളിലൊളിയും പ്രണയം പകരും രാഗം പരിമൃദു രാസം അനുഭൂതികളിൽ .. സ നി ത പ... നി ധ പ ഗ ധ പ ഗ സ നി.. ധ നി സ അനുഭൂതികളിൽ ..ഋതുമതിയായ് കുളിരിൽ മുങ്ങും അകതാരം നിറയും പ്രണയപയോധിയിലലിയും നിറയും പ്രണയപയോധിയിലലിയും (പുതുമഴയിൽ.. പുലരഴകിൽ )Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from MadhaveeyamView Movie Album →2019പ്രണയമൊരുMadhaveeyam • Chengannur SreekumarMadhaveeyamChengannur SreekumarRead Lyrics →2019
പുതുമഴയിൽ.. പുലരഴകിൽ പുഴയൊരു നവവധുവായ്.. (2) പൂന്തേനുതിരും നിന്നുടലഴകിൽ ഉഷരസമലിയുമ്പോൾ .. ശലഭം ഞാൻ സുഖലഹരിയിലലിയും മതിയും രവിയും കൊതിയണിയും... പുതുമഴയിൽ.. പുലരഴകിൽ പുഴയൊരു നവവധുവായ്.. പൂന്തേനുതിരും നിന്നുടലഴകിൽ ഉഷരസമലിയുമ്പോൾ .. ശലഭം ഞാൻ സുഖലഹരിയിലലിയും മതിയും രവിയും കൊതിയണിയും... പുതുമഴയിൽ.. പുലരഴകിൽ പുഴയൊരു നവവധുവായ്.. നിൻ ചിരിമണികളിലുതിരും പവിഴം പകരും പരിലസ മധുരം മധുരതരം പ്രണയസുഹാസിത മധുകര ഭാവം നുകരും രസിതം പ്രതിനവ ജാലം ചേതോഹരി നീ... സ നി ത പ... നി ധ പ ഗ ധ പ ഗ സ നി.. ധ നി സ ചേതോഹരി നീ.. അണയുമ്പോൾ എന്നിൽ നിറയും.. അനുരാഗം അലകടലായൊരു പ്രളയം തീർക്കും അലകടലായൊരു പ്രളയം തീർക്കും പുതുമഴയിൽ.. പുലരഴകിൽ പുഴയൊരു നവവധുവായ്.. നീലാകാശ പൊയ്കയിൽ നീന്തും പുണരും നീരദ മിഥുന മയൂഖങ്ങൾ മന്ഥാക്ഷങ്ങളിലൊളിയും പ്രണയം പകരും രാഗം പരിമൃദു രാസം അനുഭൂതികളിൽ .. സ നി ത പ... നി ധ പ ഗ ധ പ ഗ സ നി.. ധ നി സ അനുഭൂതികളിൽ ..ഋതുമതിയായ് കുളിരിൽ മുങ്ങും അകതാരം നിറയും പ്രണയപയോധിയിലലിയും നിറയും പ്രണയപയോധിയിലലിയും (പുതുമഴയിൽ.. പുലരഴകിൽ )