HomeMadhaveeyamപ്രണയമൊരുMalayalam Lyricsപ്രണയമൊരു Lyrics2019Movie / AlbumMadhaveeyamSinger(s)Chengannur SreekumarMusic DirectorSudheer Kumar SudhiLyricistSudheer Kumar SudhiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപ്രണയമൊരു തൂമഞ്ഞായ് കുളിരും നവമധുരതരമൊരു മഴയായ് നനയും (2) അനുഭൂതിയലമാല തഴുകിയണയും കാറ്റായ് അനുഭൂതിയലമാല തഴുകിയണയും കാറ്റായ് നിളപോലൊഴുകും വെൺനുരയായ് പതയും പടരും നിളപോലൊഴുകും അത് വെൺനുരയായ് പതയും പടരും മനസ്സു മനസ്സിൽ പിണയും മുറുകുമറിയാ സ്പർശം പ്രണയമൊരു തൂമഞ്ഞായ് കുളിരും നവമധുരതരമൊരു മഴയായ് നനയും മരീചി മാലിയണിയും വെൺപുലരി ഋതുവാകും മധുവൂറി നിറയും പൊന്നുഷതൻ രാഗഭാവം ആ ... മരീചി മാലിയണിയും വെൺപുലരി ഋതുവാകും മധുവൂറി നിറയും പൊന്നുഷതൻ രാഗഭാവം വഴിയുന്നൊരാത്മ ഗീതകങ്ങൾ പടരുന്ന മാധവം പോൽ വഴിയുന്നൊരാത്മ ഗീതകങ്ങൾ പടരുന്ന മാധവം പോൽ കിളികളായ് കൊഞ്ചി ശലഭമായ് പാറി മിഴികളിൽ പൂന്തേൻ മൊഴികളിൽ നുകരും ഭ്രമരമായ് കിളികളായ് കൊഞ്ചി ശലഭമായ് പാറി മിഴികളിൽ പൂന്തേൻ മൊഴികളിൽ നുകരും ഭ്രമരമായ് പ്രണയമൊരു തൂമഞ്ഞായ് കുളിരും നവമധുരതരമൊരു മഴയായ് നനയും താരകങ്ങളലിയും വിണ്ണിൽ മധുചന്ദ്രലേഖ താഴെ ചാരെയണയും ഇലകൾതൻ ചാരുലാസ്യം താരകങ്ങളലിയും വിണ്ണിൽ മധുചന്ദ്രലേഖ താഴെ ചാരെയണയും ഇലകൾതൻ ചാരുലാസ്യം ഉന്മാദരാഗമായ് പ്രണയം സുരലോകമേറും നിമിഷം ഉന്മാദരാഗമായ് പ്രണയം സുരലോകമേറും നിമിഷം മിഴികളിൽ നോക്കി മധുരമായ് കുറുകി മതിവരെ മദഭരം ചേർന്നാടി നുകരും രതിരസം മിഴികളിൽ നോക്കി മധുരമായ് കുറുകി മതിവരെ മദഭരം ചേർന്നാടി നുകരും രതിരസം പ്രണയമൊരു തൂമഞ്ഞായ് കുളിരും നവമധുരതരമൊരു മഴയായ് നനയുംമലയാളം വരികൾ:പ്രണയമൊരു തൂമഞ്ഞായ് കുളിരും നവമധുരതരമൊരു മഴയായ് നനയും (2) അനുഭൂതിയലമാല തഴുകിയണയും കാറ്റായ് അനുഭൂതിയലമാല തഴുകിയണയും കാറ്റായ് നിളപോലൊഴുകും വെൺനുരയായ് പതയും പടരും നിളപോലൊഴുകും അത് വെൺനുരയായ് പതയും പടരും മനസ്സു മനസ്സിൽ പിണയും മുറുകുമറിയാ സ്പർശം പ്രണയമൊരു തൂമഞ്ഞായ് കുളിരും നവമധുരതരമൊരു മഴയായ് നനയും മരീചി മാലിയണിയും വെൺപുലരി ഋതുവാകും മധുവൂറി നിറയും പൊന്നുഷതൻ രാഗഭാവം ആ ... മരീചി മാലിയണിയും വെൺപുലരി ഋതുവാകും മധുവൂറി നിറയും പൊന്നുഷതൻ രാഗഭാവം വഴിയുന്നൊരാത്മ ഗീതകങ്ങൾ പടരുന്ന മാധവം പോൽ വഴിയുന്നൊരാത്മ ഗീതകങ്ങൾ പടരുന്ന മാധവം പോൽ കിളികളായ് കൊഞ്ചി ശലഭമായ് പാറി മിഴികളിൽ പൂന്തേൻ മൊഴികളിൽ നുകരും ഭ്രമരമായ് കിളികളായ് കൊഞ്ചി ശലഭമായ് പാറി മിഴികളിൽ പൂന്തേൻ മൊഴികളിൽ നുകരും ഭ്രമരമായ് പ്രണയമൊരു തൂമഞ്ഞായ് കുളിരും നവമധുരതരമൊരു മഴയായ് നനയും താരകങ്ങളലിയും വിണ്ണിൽ മധുചന്ദ്രലേഖ താഴെ ചാരെയണയും ഇലകൾതൻ ചാരുലാസ്യം താരകങ്ങളലിയും വിണ്ണിൽ മധുചന്ദ്രലേഖ താഴെ ചാരെയണയും ഇലകൾതൻ ചാരുലാസ്യം ഉന്മാദരാഗമായ് പ്രണയം സുരലോകമേറും നിമിഷം ഉന്മാദരാഗമായ് പ്രണയം സുരലോകമേറും നിമിഷം മിഴികളിൽ നോക്കി മധുരമായ് കുറുകി മതിവരെ മദഭരം ചേർന്നാടി നുകരും രതിരസം മിഴികളിൽ നോക്കി മധുരമായ് കുറുകി മതിവരെ മദഭരം ചേർന്നാടി നുകരും രതിരസം പ്രണയമൊരു തൂമഞ്ഞായ് കുളിരും നവമധുരതരമൊരു മഴയായ് നനയുംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from MadhaveeyamView Movie Album →2019പുതുമഴയിൽMadhaveeyam • Vani Jayaram,Sunil Kumar PkMadhaveeyamVani Jayaram,Sunil Kumar PkRead Lyrics →2019
പ്രണയമൊരു തൂമഞ്ഞായ് കുളിരും നവമധുരതരമൊരു മഴയായ് നനയും (2) അനുഭൂതിയലമാല തഴുകിയണയും കാറ്റായ് അനുഭൂതിയലമാല തഴുകിയണയും കാറ്റായ് നിളപോലൊഴുകും വെൺനുരയായ് പതയും പടരും നിളപോലൊഴുകും അത് വെൺനുരയായ് പതയും പടരും മനസ്സു മനസ്സിൽ പിണയും മുറുകുമറിയാ സ്പർശം പ്രണയമൊരു തൂമഞ്ഞായ് കുളിരും നവമധുരതരമൊരു മഴയായ് നനയും മരീചി മാലിയണിയും വെൺപുലരി ഋതുവാകും മധുവൂറി നിറയും പൊന്നുഷതൻ രാഗഭാവം ആ ... മരീചി മാലിയണിയും വെൺപുലരി ഋതുവാകും മധുവൂറി നിറയും പൊന്നുഷതൻ രാഗഭാവം വഴിയുന്നൊരാത്മ ഗീതകങ്ങൾ പടരുന്ന മാധവം പോൽ വഴിയുന്നൊരാത്മ ഗീതകങ്ങൾ പടരുന്ന മാധവം പോൽ കിളികളായ് കൊഞ്ചി ശലഭമായ് പാറി മിഴികളിൽ പൂന്തേൻ മൊഴികളിൽ നുകരും ഭ്രമരമായ് കിളികളായ് കൊഞ്ചി ശലഭമായ് പാറി മിഴികളിൽ പൂന്തേൻ മൊഴികളിൽ നുകരും ഭ്രമരമായ് പ്രണയമൊരു തൂമഞ്ഞായ് കുളിരും നവമധുരതരമൊരു മഴയായ് നനയും താരകങ്ങളലിയും വിണ്ണിൽ മധുചന്ദ്രലേഖ താഴെ ചാരെയണയും ഇലകൾതൻ ചാരുലാസ്യം താരകങ്ങളലിയും വിണ്ണിൽ മധുചന്ദ്രലേഖ താഴെ ചാരെയണയും ഇലകൾതൻ ചാരുലാസ്യം ഉന്മാദരാഗമായ് പ്രണയം സുരലോകമേറും നിമിഷം ഉന്മാദരാഗമായ് പ്രണയം സുരലോകമേറും നിമിഷം മിഴികളിൽ നോക്കി മധുരമായ് കുറുകി മതിവരെ മദഭരം ചേർന്നാടി നുകരും രതിരസം മിഴികളിൽ നോക്കി മധുരമായ് കുറുകി മതിവരെ മദഭരം ചേർന്നാടി നുകരും രതിരസം പ്രണയമൊരു തൂമഞ്ഞായ് കുളിരും നവമധുരതരമൊരു മഴയായ് നനയും