HomeMadhaveeyamമാഞ്ഞുപോയ നിലാവേMalayalam Lyricsമാഞ്ഞുപോയ നിലാവേ Lyrics2019Movie / AlbumMadhaveeyamSinger(s)P Susheela, Sunil Kumar PkMusic DirectorSudheer Kumar SudhiLyricistSudheer Kumar SudhiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാഞ്ഞുപോയ നിലാവേ കൂടൊഴിഞ്ഞ കിനാവേ .... മാഞ്ഞുപോയ നിലാവേ കൂടൊഴിഞ്ഞ കിനാവേ .... ഇരുളിൽ നിൻ നിനവിൽ.. ഉരുകും മധുസ്മൃതികൾ ഇരുളിൽ നിൻ നിനവിൽ.. ഉരുകും മധുസ്മൃതികൾ ശോകമൂകം തേങ്ങിയോ .... മാഞ്ഞുപോയ നിലാവേ കൂടൊഴിഞ്ഞ കിനാവേ .... കർണ്ണികാരം പൂർത്തിരുന്നു കമാലിനി നീരജാലമായി പാൽനിലാവിൽ താരകങ്ങൾ മോഹം കൊണ്ട് വ്യാമൂഢമായി പിറകെയെത്തി മഥിച്ച ധൂനം ഇതളടർന്ന പരാഗതൽപ്പം പിറകെയെത്തി മഥിച്ച ധൂനം ഇതളടർന്ന പരാഗതൽപ്പം വിമൂകം തേങ്ങിയോ .... മാഞ്ഞുപോയ നിലാവേ കൂടൊഴിഞ്ഞ കിനാവേ .... മകരമഞ്ഞിൽ ഹരിതഭാമം മോദം കുളിരാർന്നിരുന്നു പ്രേമഹർഷം നിറയുമുടലിൽ ദാഹം കനലായിരുന്നു... മാനമെരിഞ്ഞു നൊന്ത ചൈത്രം ഇലകൊഴിഞ്ഞ ചില്ല തഴുകി മാനമെരിഞ്ഞു നൊന്ത ചൈത്രം ഇലകൊഴിഞ്ഞ ചില്ല തഴുകി വിമൂകം ..തേങ്ങിയോ ... മാഞ്ഞുപോയ നിലാവേ കൂടൊഴിഞ്ഞ കിനാവേ .... മാഞ്ഞുപോയ നിലാവേ കൂടൊഴിഞ്ഞ കിനാവേ .... ഇരുളിൽ നിൻ നിനവിൽ.. ഉരുകും മധുസ്മൃതികൾ ഇരുളിൽ നിൻ നിനവിൽ.. ഉരുകും മധുസ്മൃതികൾ ശോകമൂകം തേങ്ങിയോ .... മാഞ്ഞുപോയ നിലാവേ കൂടൊഴിഞ്ഞ കിനാവേ ....മലയാളം വരികൾ:മാഞ്ഞുപോയ നിലാവേ കൂടൊഴിഞ്ഞ കിനാവേ .... മാഞ്ഞുപോയ നിലാവേ കൂടൊഴിഞ്ഞ കിനാവേ .... ഇരുളിൽ നിൻ നിനവിൽ.. ഉരുകും മധുസ്മൃതികൾ ഇരുളിൽ നിൻ നിനവിൽ.. ഉരുകും മധുസ്മൃതികൾ ശോകമൂകം തേങ്ങിയോ .... മാഞ്ഞുപോയ നിലാവേ കൂടൊഴിഞ്ഞ കിനാവേ .... കർണ്ണികാരം പൂർത്തിരുന്നു കമാലിനി നീരജാലമായി പാൽനിലാവിൽ താരകങ്ങൾ മോഹം കൊണ്ട് വ്യാമൂഢമായി പിറകെയെത്തി മഥിച്ച ധൂനം ഇതളടർന്ന പരാഗതൽപ്പം പിറകെയെത്തി മഥിച്ച ധൂനം ഇതളടർന്ന പരാഗതൽപ്പം വിമൂകം തേങ്ങിയോ .... മാഞ്ഞുപോയ നിലാവേ കൂടൊഴിഞ്ഞ കിനാവേ .... മകരമഞ്ഞിൽ ഹരിതഭാമം മോദം കുളിരാർന്നിരുന്നു പ്രേമഹർഷം നിറയുമുടലിൽ ദാഹം കനലായിരുന്നു... മാനമെരിഞ്ഞു നൊന്ത ചൈത്രം ഇലകൊഴിഞ്ഞ ചില്ല തഴുകി മാനമെരിഞ്ഞു നൊന്ത ചൈത്രം ഇലകൊഴിഞ്ഞ ചില്ല തഴുകി വിമൂകം ..തേങ്ങിയോ ... മാഞ്ഞുപോയ നിലാവേ കൂടൊഴിഞ്ഞ കിനാവേ .... മാഞ്ഞുപോയ നിലാവേ കൂടൊഴിഞ്ഞ കിനാവേ .... ഇരുളിൽ നിൻ നിനവിൽ.. ഉരുകും മധുസ്മൃതികൾ ഇരുളിൽ നിൻ നിനവിൽ.. ഉരുകും മധുസ്മൃതികൾ ശോകമൂകം തേങ്ങിയോ .... മാഞ്ഞുപോയ നിലാവേ കൂടൊഴിഞ്ഞ കിനാവേ ....Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from MadhaveeyamView Movie Album →2019പുതുമഴയിൽMadhaveeyam • Vani Jayaram,Sunil Kumar PkMadhaveeyamVani Jayaram,Sunil Kumar PkRead Lyrics →2019
മാഞ്ഞുപോയ നിലാവേ കൂടൊഴിഞ്ഞ കിനാവേ .... മാഞ്ഞുപോയ നിലാവേ കൂടൊഴിഞ്ഞ കിനാവേ .... ഇരുളിൽ നിൻ നിനവിൽ.. ഉരുകും മധുസ്മൃതികൾ ഇരുളിൽ നിൻ നിനവിൽ.. ഉരുകും മധുസ്മൃതികൾ ശോകമൂകം തേങ്ങിയോ .... മാഞ്ഞുപോയ നിലാവേ കൂടൊഴിഞ്ഞ കിനാവേ .... കർണ്ണികാരം പൂർത്തിരുന്നു കമാലിനി നീരജാലമായി പാൽനിലാവിൽ താരകങ്ങൾ മോഹം കൊണ്ട് വ്യാമൂഢമായി പിറകെയെത്തി മഥിച്ച ധൂനം ഇതളടർന്ന പരാഗതൽപ്പം പിറകെയെത്തി മഥിച്ച ധൂനം ഇതളടർന്ന പരാഗതൽപ്പം വിമൂകം തേങ്ങിയോ .... മാഞ്ഞുപോയ നിലാവേ കൂടൊഴിഞ്ഞ കിനാവേ .... മകരമഞ്ഞിൽ ഹരിതഭാമം മോദം കുളിരാർന്നിരുന്നു പ്രേമഹർഷം നിറയുമുടലിൽ ദാഹം കനലായിരുന്നു... മാനമെരിഞ്ഞു നൊന്ത ചൈത്രം ഇലകൊഴിഞ്ഞ ചില്ല തഴുകി മാനമെരിഞ്ഞു നൊന്ത ചൈത്രം ഇലകൊഴിഞ്ഞ ചില്ല തഴുകി വിമൂകം ..തേങ്ങിയോ ... മാഞ്ഞുപോയ നിലാവേ കൂടൊഴിഞ്ഞ കിനാവേ .... മാഞ്ഞുപോയ നിലാവേ കൂടൊഴിഞ്ഞ കിനാവേ .... ഇരുളിൽ നിൻ നിനവിൽ.. ഉരുകും മധുസ്മൃതികൾ ഇരുളിൽ നിൻ നിനവിൽ.. ഉരുകും മധുസ്മൃതികൾ ശോകമൂകം തേങ്ങിയോ .... മാഞ്ഞുപോയ നിലാവേ കൂടൊഴിഞ്ഞ കിനാവേ ....