HomePrem Poojari Malayalam MovieMaanthalirin Pattu ChuttiyaMalayalam LyricsMaanthalirin Pattu Chuttiya LyricsMovie / AlbumPrem Poojari Malayalam MovieSinger(s)Kj YesudasMusic DirectorUtham SinghLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൂവുകളിൽ ചോടു വെച്ചു നീ വരുമ്പോൾ പ്രാവുകളാ കൂടുകളിൽ ശ്രുതി മീട്ടും കാവുകളിൽ പൂ വിളക്ക് കൊളുത്തി വെയ്ക്കും കാതരമാം മോഹങ്ങൾ എന്ന പോലെ പൊങ്കലോ പൊന്നോണപ്പുലരിയോ പാതിരാപ്പൂ ചൂടി വന്ന തിങ്കളോ തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...) ആദിപുലർവേളയിൽ നാമീ വഴിയേ പാടി വന്നൂ ജീവശാഖി പൂവണിഞ്ഞു സ്നേഹമയീ പൂർവജന്മസ്മൃതികളേതോ സൗരഭമായ് ഈ നമ്മിൽ എന്നുമില്ലേ പൊങ്കലോ പൊന്നോണപ്പുലരിയോ പാതിരാപ്പൂ ചൂടി വന്ന തിങ്കളോ തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...) ------------------------------------------------------------------------------മലയാളം വരികൾ:പൂവുകളിൽ ചോടു വെച്ചു നീ വരുമ്പോൾ പ്രാവുകളാ കൂടുകളിൽ ശ്രുതി മീട്ടും കാവുകളിൽ പൂ വിളക്ക് കൊളുത്തി വെയ്ക്കും കാതരമാം മോഹങ്ങൾ എന്ന പോലെ പൊങ്കലോ പൊന്നോണപ്പുലരിയോ പാതിരാപ്പൂ ചൂടി വന്ന തിങ്കളോ തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...) ആദിപുലർവേളയിൽ നാമീ വഴിയേ പാടി വന്നൂ ജീവശാഖി പൂവണിഞ്ഞു സ്നേഹമയീ പൂർവജന്മസ്മൃതികളേതോ സൗരഭമായ് ഈ നമ്മിൽ എന്നുമില്ലേ പൊങ്കലോ പൊന്നോണപ്പുലരിയോ പാതിരാപ്പൂ ചൂടി വന്ന തിങ്കളോ തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...) ------------------------------------------------------------------------------Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Prem Poojari Malayalam MovieView Movie Album →1999Panineeru Peyyum BitPrem Poojari Malayalam Movie • Kj YesudasPrem Poojari Malayalam MovieKj YesudasRead Lyrics →1999
പൂവുകളിൽ ചോടു വെച്ചു നീ വരുമ്പോൾ പ്രാവുകളാ കൂടുകളിൽ ശ്രുതി മീട്ടും കാവുകളിൽ പൂ വിളക്ക് കൊളുത്തി വെയ്ക്കും കാതരമാം മോഹങ്ങൾ എന്ന പോലെ പൊങ്കലോ പൊന്നോണപ്പുലരിയോ പാതിരാപ്പൂ ചൂടി വന്ന തിങ്കളോ തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...) ആദിപുലർവേളയിൽ നാമീ വഴിയേ പാടി വന്നൂ ജീവശാഖി പൂവണിഞ്ഞു സ്നേഹമയീ പൂർവജന്മസ്മൃതികളേതോ സൗരഭമായ് ഈ നമ്മിൽ എന്നുമില്ലേ പൊങ്കലോ പൊന്നോണപ്പുലരിയോ പാതിരാപ്പൂ ചൂടി വന്ന തിങ്കളോ തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...) ------------------------------------------------------------------------------