HomeChilamboli Malayalam MovieMaadhava MaadhavaMalayalam LyricsMaadhava Maadhava LyricsMovie / AlbumChilamboli Malayalam MovieSinger(s)P LeelaMusic DirectorV DakshinamoorthyLyricistAbhayadev LyricistAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാധവാ മാധവാ മധുകൈടഭാാന്തകാ രാധികാമനോനായകാ രാജരാജവിരാജിതാ-പ്രിയ രാസകേളീരഞ്ജിതാ യമുനാതീരവിഹാരാ യദുകുലരാജകുമാരാ പാപതാപസംഹാരാ-പരി പാലയ കൌസ്തുഭഹാരാ ഗോപീജന വസനാപഹരണാ ഗോവർദ്ധന ഉദ്ധാരണാ സൃഷ്ടിസ്ഥിതിസംഹാരകാരണാ ശ്രീകൃഷ്ണാ നാരായണാ -കൃഷ്ണാ കൃഷ്ണാ മദശിഖി പിൻഞ്ഛമനോഹരചൂഡ-കൃഷ്ണാ മണിമയരത്നഭരോജ്ജ്വലമകുടം-കൃഷ്ണാ മൃഗമദതിലകിതചാരുലലാടം-കൃഷ്ണാ മുരളീവിഗളിതഗാനപ്രകടം-കൃഷ്ണാ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ന ഹരേ ജയമലയാളം വരികൾ:മാധവാ മാധവാ മധുകൈടഭാാന്തകാ രാധികാമനോനായകാ രാജരാജവിരാജിതാ-പ്രിയ രാസകേളീരഞ്ജിതാ യമുനാതീരവിഹാരാ യദുകുലരാജകുമാരാ പാപതാപസംഹാരാ-പരി പാലയ കൌസ്തുഭഹാരാ ഗോപീജന വസനാപഹരണാ ഗോവർദ്ധന ഉദ്ധാരണാ സൃഷ്ടിസ്ഥിതിസംഹാരകാരണാ ശ്രീകൃഷ്ണാ നാരായണാ -കൃഷ്ണാ കൃഷ്ണാ മദശിഖി പിൻഞ്ഛമനോഹരചൂഡ-കൃഷ്ണാ മണിമയരത്നഭരോജ്ജ്വലമകുടം-കൃഷ്ണാ മൃഗമദതിലകിതചാരുലലാടം-കൃഷ്ണാ മുരളീവിഗളിതഗാനപ്രകടം-കൃഷ്ണാ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ന ഹരേ ജയLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Chilamboli Malayalam MovieView Movie Album →1963ദേവാ നിന്നിലുറച്ചിടുന്നChilamboli Malayalam Movie • P LeelaChilamboli Malayalam MovieP LeelaRead Lyrics →1963
മാധവാ മാധവാ മധുകൈടഭാാന്തകാ രാധികാമനോനായകാ രാജരാജവിരാജിതാ-പ്രിയ രാസകേളീരഞ്ജിതാ യമുനാതീരവിഹാരാ യദുകുലരാജകുമാരാ പാപതാപസംഹാരാ-പരി പാലയ കൌസ്തുഭഹാരാ ഗോപീജന വസനാപഹരണാ ഗോവർദ്ധന ഉദ്ധാരണാ സൃഷ്ടിസ്ഥിതിസംഹാരകാരണാ ശ്രീകൃഷ്ണാ നാരായണാ -കൃഷ്ണാ കൃഷ്ണാ മദശിഖി പിൻഞ്ഛമനോഹരചൂഡ-കൃഷ്ണാ മണിമയരത്നഭരോജ്ജ്വലമകുടം-കൃഷ്ണാ മൃഗമദതിലകിതചാരുലലാടം-കൃഷ്ണാ മുരളീവിഗളിതഗാനപ്രകടം-കൃഷ്ണാ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ന ഹരേ ജയ