HomeChilamboli Malayalam Movieപ്രിയമാനസാ നീ വാ വാMalayalam Lyricsപ്രിയമാനസാ നീ വാ വാ Lyrics1963Movie / AlbumChilamboli Malayalam MovieSinger(s)P LeelaMusic DirectorV DakshinamoorthyLyricistAbhayadev LyricistAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആടകൾ അണിഞ്ഞെന്റെ ആത്മനാഥാ നിൻ മുൻപിൽ ആടണം എനിക്കൊന്നു ആടണം എനിക്കൊന്നു മനം കുളിരേ ദേവാ... (പ്രിയമാനസാ... ) പല്ലവാധരങ്ങളിൽ പുല്ലാങ്കുഴലു ചേർത്ത് സല്ലീലം അതിലൂടെ പ്രേമസാമ്രാജ്യം തീർത്ത് നായകാ നിന്നോടോത്ത് നടനം തുടങ്ങീടുമ്പോൾ ആത്മാവിൽ എനിക്കെന്തോ- രാനന്ദമാണു ദേവാ... പ്രിയമാനസാ നീ വാവാ പ്രേമമോഹനാ ദേവാ വാതിലു തുറന്നു നിൻ വരവും കാത്തിരിപ്പൂ ഞാൻമലയാളം വരികൾ:ആടകൾ അണിഞ്ഞെന്റെ ആത്മനാഥാ നിൻ മുൻപിൽ ആടണം എനിക്കൊന്നു ആടണം എനിക്കൊന്നു മനം കുളിരേ ദേവാ... (പ്രിയമാനസാ... ) പല്ലവാധരങ്ങളിൽ പുല്ലാങ്കുഴലു ചേർത്ത് സല്ലീലം അതിലൂടെ പ്രേമസാമ്രാജ്യം തീർത്ത് നായകാ നിന്നോടോത്ത് നടനം തുടങ്ങീടുമ്പോൾ ആത്മാവിൽ എനിക്കെന്തോ- രാനന്ദമാണു ദേവാ... പ്രിയമാനസാ നീ വാവാ പ്രേമമോഹനാ ദേവാ വാതിലു തുറന്നു നിൻ വരവും കാത്തിരിപ്പൂ ഞാൻLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Chilamboli Malayalam MovieView Movie Album →1963Kasthuri ThilakamChilamboli Malayalam Movie • Kamukara PurushothamanChilamboli Malayalam MovieKamukara PurushothamanRead Lyrics →1963
ആടകൾ അണിഞ്ഞെന്റെ ആത്മനാഥാ നിൻ മുൻപിൽ ആടണം എനിക്കൊന്നു ആടണം എനിക്കൊന്നു മനം കുളിരേ ദേവാ... (പ്രിയമാനസാ... ) പല്ലവാധരങ്ങളിൽ പുല്ലാങ്കുഴലു ചേർത്ത് സല്ലീലം അതിലൂടെ പ്രേമസാമ്രാജ്യം തീർത്ത് നായകാ നിന്നോടോത്ത് നടനം തുടങ്ങീടുമ്പോൾ ആത്മാവിൽ എനിക്കെന്തോ- രാനന്ദമാണു ദേവാ... പ്രിയമാനസാ നീ വാവാ പ്രേമമോഹനാ ദേവാ വാതിലു തുറന്നു നിൻ വരവും കാത്തിരിപ്പൂ ഞാൻ