HomeChilamboli Malayalam MovieDoorennu Doorennu VannavareMalayalam LyricsDoorennu Doorennu Vannavare LyricsMovie / AlbumChilamboli Malayalam MovieSinger(s)P LeelaMusic DirectorV DakshinamoorthyLyricistAbhayadev LyricistAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅഴകിന്റെ പൂന്തോപ്പില്‍ വന്നവരേ ഞാന്ആടിയാല് സമ്മാനം എന്തുതരും (2)അറിയാതെ ആട്ടം രസിപ്പവരേ എന്നെഅറിയാതെ ആട്ടം രസിപ്പവരേ എനിക്കണിമുത്തുമാലയൊന്നാരു തരും (ദൂരേന്നു....) അഭിനന്ദനത്തിന്റെ പൂക്കള്‍ വേണ്ടഎനിയ്ക്കനുരാഗസാമ്രാജ്യം വേണ്ടവേണ്ടാ (2)പണമുണ്ടോ പണമുണ്ടോ ചേപ്പിലെങ്ങാന് ഈപരമമനോഹര നൃത്തം കാണാന്‍ (ദൂരേന്നു.....)മലയാളം വരികൾ:അഴകിന്റെ പൂന്തോപ്പില്‍ വന്നവരേ ഞാന്ആടിയാല് സമ്മാനം എന്തുതരും (2)അറിയാതെ ആട്ടം രസിപ്പവരേ എന്നെഅറിയാതെ ആട്ടം രസിപ്പവരേ എനിക്കണിമുത്തുമാലയൊന്നാരു തരും (ദൂരേന്നു....) അഭിനന്ദനത്തിന്റെ പൂക്കള്‍ വേണ്ടഎനിയ്ക്കനുരാഗസാമ്രാജ്യം വേണ്ടവേണ്ടാ (2)പണമുണ്ടോ പണമുണ്ടോ ചേപ്പിലെങ്ങാന് ഈപരമമനോഹര നൃത്തം കാണാന്‍ (ദൂരേന്നു.....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Chilamboli Malayalam MovieView Movie Album →1963ദേവാ നിന്നിലുറച്ചിടുന്നChilamboli Malayalam Movie • P LeelaChilamboli Malayalam MovieP LeelaRead Lyrics →1963
അഴകിന്റെ പൂന്തോപ്പില്‍ വന്നവരേ ഞാന്ആടിയാല് സമ്മാനം എന്തുതരും (2)അറിയാതെ ആട്ടം രസിപ്പവരേ എന്നെഅറിയാതെ ആട്ടം രസിപ്പവരേ എനിക്കണിമുത്തുമാലയൊന്നാരു തരും (ദൂരേന്നു....) അഭിനന്ദനത്തിന്റെ പൂക്കള്‍ വേണ്ടഎനിയ്ക്കനുരാഗസാമ്രാജ്യം വേണ്ടവേണ്ടാ (2)പണമുണ്ടോ പണമുണ്ടോ ചേപ്പിലെങ്ങാന് ഈപരമമനോഹര നൃത്തം കാണാന്‍ (ദൂരേന്നു.....)