HomeOmanakuttan Malayalam Movieആകാശഗംഗയുടെ കരയിൽ (M)Malayalam Lyricsആകാശഗംഗയുടെ കരയിൽ (M) Lyrics1964Movie / AlbumOmanakuttan Malayalam MovieSinger(s)Am RajaMusic DirectorG DevarajanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആകാശഗംഗയുടെ കരയില്‍ അശോകവനിയില്‍... ആരെയാരെത്തേടി വരുന്നൂ വസന്തപൌര്‍ണമി നീ (ആകാശ... ) ചന്ദനമുകിലിന്‍ മൂടുപടത്തിന് സ്വര്ണ്ണഞൊറികളിലൂടേ ചന്ദനമുകിലിന്‍... മൂടുപടത്തിന്... സ്വര്‍ണ്ണഞൊറികളിലൂടെ നിന് കണ്മുനകള് തൊടുത്തു വിട്ടൊരു നീല മലരമ്പെവിടെ എവിടെ ...എവിടെ ...എവിടെ ... (ആകാശ... ) ചന്ദ്ര കാന്തം വാരിത്തൂകും ചൈത്രരജനിയിലൂടെ രാസക്രീഡയില്‍ തുഴഞ്ഞു വന്നൊരു രാജ ഹംസമെവിടെ എവിടെ ...എവിടെ ...എവിടെ ... (ആകാശ... )മലയാളം വരികൾ:ആകാശഗംഗയുടെ കരയില്‍ അശോകവനിയില്‍... ആരെയാരെത്തേടി വരുന്നൂ വസന്തപൌര്‍ണമി നീ (ആകാശ... ) ചന്ദനമുകിലിന്‍ മൂടുപടത്തിന് സ്വര്ണ്ണഞൊറികളിലൂടേ ചന്ദനമുകിലിന്‍... മൂടുപടത്തിന്... സ്വര്‍ണ്ണഞൊറികളിലൂടെ നിന് കണ്മുനകള് തൊടുത്തു വിട്ടൊരു നീല മലരമ്പെവിടെ എവിടെ ...എവിടെ ...എവിടെ ... (ആകാശ... ) ചന്ദ്ര കാന്തം വാരിത്തൂകും ചൈത്രരജനിയിലൂടെ രാസക്രീഡയില്‍ തുഴഞ്ഞു വന്നൊരു രാജ ഹംസമെവിടെ എവിടെ ...എവിടെ ...എവിടെ ... (ആകാശ... )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Omanakuttan Malayalam MovieView Movie Album →1964ആകാശഗംഗയുടെ കരയില്‍ (F)Omanakuttan Malayalam Movie • P SusheelaOmanakuttan Malayalam MovieP SusheelaRead Lyrics →1964
ആകാശഗംഗയുടെ കരയില്‍ അശോകവനിയില്‍... ആരെയാരെത്തേടി വരുന്നൂ വസന്തപൌര്‍ണമി നീ (ആകാശ... ) ചന്ദനമുകിലിന്‍ മൂടുപടത്തിന് സ്വര്ണ്ണഞൊറികളിലൂടേ ചന്ദനമുകിലിന്‍... മൂടുപടത്തിന്... സ്വര്‍ണ്ണഞൊറികളിലൂടെ നിന് കണ്മുനകള് തൊടുത്തു വിട്ടൊരു നീല മലരമ്പെവിടെ എവിടെ ...എവിടെ ...എവിടെ ... (ആകാശ... ) ചന്ദ്ര കാന്തം വാരിത്തൂകും ചൈത്രരജനിയിലൂടെ രാസക്രീഡയില്‍ തുഴഞ്ഞു വന്നൊരു രാജ ഹംസമെവിടെ എവിടെ ...എവിടെ ...എവിടെ ... (ആകാശ... )