HomeOmanakuttan Malayalam MovieIllathamma Kulichu VarumbolMalayalam LyricsIllathamma Kulichu Varumbol Lyrics1964Movie / AlbumOmanakuttan Malayalam MovieSinger(s)P Leela, P SusheelaMusic DirectorG DevarajanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇല്ലത്തമ്മ കുളിച്ചുവരുമ്പോള്‍ വെള്ളിക്കിണ്ണം തുള്ളിത്തുള്ളി കിണ്ണം നിറയെ പൂ തരുമോ കിളുന്തു മുല്ലപ്പൂ തരുമോ പൂ തരുമോ (ഇല്ലത്തമ്മ... ) പൂമാല കൊരുക്കാനോ പൂജാമുറിയിലൊരുക്കാനോ പൂവെന്തിനു ചൂടാനോ പുരികക്കൊടികൊണ്ടെറിയാനോ പുരികക്കൊടികൊണ്ടെറിയാനോ നല്ലപെണ്ണേ നാത്തൂനാരേ ചൊല്ലുകില്ല ഞാന്‍ ആ....... (ഇല്ലത്തമ്മ... ) പൂമെത്ത വിരിക്കാനോ പൂമണമേറ്റു കിടക്കാനോ പൂവമ്പനു നല്‍കാനോ പുളകക്കിങ്ങിണിയണിയാനോ പുളകക്കിങ്ങിണിയണിയാനോ നല്ലപെണ്ണേ നാത്തൂനാരേ ചൊല്ലുകില്ല ഞാന്‍ ആ....... ഇല്ലത്തമ്മ കുളിച്ചുവരുമ്പോള്‍ വെള്ളിക്കിണ്ണം തുള്ളിത്തുള്ളി കിണ്ണം നിറയെ പൂ തരുമോ കിളുന്തു മുല്ലപ്പൂ തരുമോ പൂ തരുമോമലയാളം വരികൾ:ഇല്ലത്തമ്മ കുളിച്ചുവരുമ്പോള്‍ വെള്ളിക്കിണ്ണം തുള്ളിത്തുള്ളി കിണ്ണം നിറയെ പൂ തരുമോ കിളുന്തു മുല്ലപ്പൂ തരുമോ പൂ തരുമോ (ഇല്ലത്തമ്മ... ) പൂമാല കൊരുക്കാനോ പൂജാമുറിയിലൊരുക്കാനോ പൂവെന്തിനു ചൂടാനോ പുരികക്കൊടികൊണ്ടെറിയാനോ പുരികക്കൊടികൊണ്ടെറിയാനോ നല്ലപെണ്ണേ നാത്തൂനാരേ ചൊല്ലുകില്ല ഞാന്‍ ആ....... (ഇല്ലത്തമ്മ... ) പൂമെത്ത വിരിക്കാനോ പൂമണമേറ്റു കിടക്കാനോ പൂവമ്പനു നല്‍കാനോ പുളകക്കിങ്ങിണിയണിയാനോ പുളകക്കിങ്ങിണിയണിയാനോ നല്ലപെണ്ണേ നാത്തൂനാരേ ചൊല്ലുകില്ല ഞാന്‍ ആ....... ഇല്ലത്തമ്മ കുളിച്ചുവരുമ്പോള്‍ വെള്ളിക്കിണ്ണം തുള്ളിത്തുള്ളി കിണ്ണം നിറയെ പൂ തരുമോ കിളുന്തു മുല്ലപ്പൂ തരുമോ പൂ തരുമോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Omanakuttan Malayalam MovieView Movie Album →1964ആകാശഗംഗയുടെ കരയില്‍ (F)Omanakuttan Malayalam Movie • P SusheelaOmanakuttan Malayalam MovieP SusheelaRead Lyrics →1964
ഇല്ലത്തമ്മ കുളിച്ചുവരുമ്പോള്‍ വെള്ളിക്കിണ്ണം തുള്ളിത്തുള്ളി കിണ്ണം നിറയെ പൂ തരുമോ കിളുന്തു മുല്ലപ്പൂ തരുമോ പൂ തരുമോ (ഇല്ലത്തമ്മ... ) പൂമാല കൊരുക്കാനോ പൂജാമുറിയിലൊരുക്കാനോ പൂവെന്തിനു ചൂടാനോ പുരികക്കൊടികൊണ്ടെറിയാനോ പുരികക്കൊടികൊണ്ടെറിയാനോ നല്ലപെണ്ണേ നാത്തൂനാരേ ചൊല്ലുകില്ല ഞാന്‍ ആ....... (ഇല്ലത്തമ്മ... ) പൂമെത്ത വിരിക്കാനോ പൂമണമേറ്റു കിടക്കാനോ പൂവമ്പനു നല്‍കാനോ പുളകക്കിങ്ങിണിയണിയാനോ പുളകക്കിങ്ങിണിയണിയാനോ നല്ലപെണ്ണേ നാത്തൂനാരേ ചൊല്ലുകില്ല ഞാന്‍ ആ....... ഇല്ലത്തമ്മ കുളിച്ചുവരുമ്പോള്‍ വെള്ളിക്കിണ്ണം തുള്ളിത്തുള്ളി കിണ്ണം നിറയെ പൂ തരുമോ കിളുന്തു മുല്ലപ്പൂ തരുമോ പൂ തരുമോ