HomeOmanakuttan Malayalam Movieആകാശഗംഗയുടെ കരയില്‍ (F)Malayalam Lyricsആകാശഗംഗയുടെ കരയില്‍ (F) Lyrics1964Movie / AlbumOmanakuttan Malayalam MovieSinger(s)P SusheelaMusic DirectorG DevarajanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആകാശഗംഗയുടെ കരയില്‍ അശോകവനിയില്‍ ആരെയാരെത്തേടിവരുന്നൂ വസന്തപൌര്‍ണ്ണമി നീ (ആകാശ... ) ചന്ദനമുകിലിന്‍ മൂടുപടത്തിന് സ്വര്‍ണ്ണഞൊറികളിലൂടെ - നിന് കണ്മുനകള് തൊടുത്തു വിട്ടൊരു നീലമലരമ്പെവിടെ എവിടെ എവിടെ എവിടേ (ആകാശ ...) ചന്ദ്രകാന്തം വാരിത്തൂകും ചൈത്ര രജനിയിലൂടെ രാസക്രീഡയില്‍ തുഴഞ്ഞു വന്നൊരു രാജഹംസമെവിടെ എവിടെ എവിടെ എവിടേ (ആകാശ ...)മലയാളം വരികൾ:ആകാശഗംഗയുടെ കരയില്‍ അശോകവനിയില്‍ ആരെയാരെത്തേടിവരുന്നൂ വസന്തപൌര്‍ണ്ണമി നീ (ആകാശ... ) ചന്ദനമുകിലിന്‍ മൂടുപടത്തിന് സ്വര്‍ണ്ണഞൊറികളിലൂടെ - നിന് കണ്മുനകള് തൊടുത്തു വിട്ടൊരു നീലമലരമ്പെവിടെ എവിടെ എവിടെ എവിടേ (ആകാശ ...) ചന്ദ്രകാന്തം വാരിത്തൂകും ചൈത്ര രജനിയിലൂടെ രാസക്രീഡയില്‍ തുഴഞ്ഞു വന്നൊരു രാജഹംസമെവിടെ എവിടെ എവിടെ എവിടേ (ആകാശ ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Omanakuttan Malayalam MovieView Movie Album →1964കുപ്പിവള കൈകളിൽOmanakuttan Malayalam Movie • P Komala,ChorusOmanakuttan Malayalam MovieP Komala,ChorusRead Lyrics →1964
ആകാശഗംഗയുടെ കരയില്‍ അശോകവനിയില്‍ ആരെയാരെത്തേടിവരുന്നൂ വസന്തപൌര്‍ണ്ണമി നീ (ആകാശ... ) ചന്ദനമുകിലിന്‍ മൂടുപടത്തിന് സ്വര്‍ണ്ണഞൊറികളിലൂടെ - നിന് കണ്മുനകള് തൊടുത്തു വിട്ടൊരു നീലമലരമ്പെവിടെ എവിടെ എവിടെ എവിടേ (ആകാശ ...) ചന്ദ്രകാന്തം വാരിത്തൂകും ചൈത്ര രജനിയിലൂടെ രാസക്രീഡയില്‍ തുഴഞ്ഞു വന്നൊരു രാജഹംസമെവിടെ എവിടെ എവിടെ എവിടേ (ആകാശ ...)