HomeKuppivalaപൊട്ടിച്ചിരിക്കല്ലേ പൊന്മകളേMalayalam Lyricsപൊട്ടിച്ചിരിക്കല്ലേ പൊന്മകളേ LyricsMovie / AlbumKuppivalaSinger(s)P LeelaMusic DirectorM S BaburajLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൊട്ടിച്ചിരിക്കല്ലേ പൊന്മകളേ എന്നും പൊട്ടിക്കരയേണ്ട ജന്മമല്ലേ നീയൊരു പെണ്ണായ് പിറന്നില്ലേ -ഇനി മയ്യത്താകും വരെ കരയേണ്ടേ പൊട്ടിച്ചിരിക്കല്ലേ പൊന്മകളേ വെള്ളിത്തള പോലും കാലിന്മേലണിയിക്കാൻ ചെല്ലമേ വിധിയെനിക്കില്ലല്ലോ കട്ടിയിരുമ്പിന്റെ ചങ്ങല നാളെ നിൻ- പട്ടിളം കാലിൽ നീ അണിയേണ്ടേ പൊട്ടിച്ചിരിക്കല്ലേ പൊന്മകളേ തട്ടിക്കമഴ്ന്നു കളിച്ചാട്ടേ പിന്നെ മുട്ടുകൾ കുത്തി നടന്നാട്ടേ മുത്തേ നീയെന്നെന്നും അല്ലാഹുവെ നാളെ മുട്ടുകൾ കുത്തി വിളിക്കേണ്ടെ പൊട്ടിച്ചിരിക്കല്ലേ പൊന്മകളേ പിച്ചകവള്ളിയിളം കാറ്റിലെന്ന പോൽ പിച്ച നടന്നു നീ വീണാട്ടേ നാളത്തെ ദുനിയാവിൽ ദുഃഖത്തിൻ വൻകുഴിയിൽ കാലുകൾ തെറ്റി നീ വീഴേണ്ടേ പൊട്ടിച്ചിരിക്കല്ലേ പൊന്മകളേ എന്നും പൊട്ടിക്കരയേണ്ട ജന്മമല്ലേ പൊട്ടിച്ചിരിക്കല്ലേ പൊന്മകളേമലയാളം വരികൾ:പൊട്ടിച്ചിരിക്കല്ലേ പൊന്മകളേ എന്നും പൊട്ടിക്കരയേണ്ട ജന്മമല്ലേ നീയൊരു പെണ്ണായ് പിറന്നില്ലേ -ഇനി മയ്യത്താകും വരെ കരയേണ്ടേ പൊട്ടിച്ചിരിക്കല്ലേ പൊന്മകളേ വെള്ളിത്തള പോലും കാലിന്മേലണിയിക്കാൻ ചെല്ലമേ വിധിയെനിക്കില്ലല്ലോ കട്ടിയിരുമ്പിന്റെ ചങ്ങല നാളെ നിൻ- പട്ടിളം കാലിൽ നീ അണിയേണ്ടേ പൊട്ടിച്ചിരിക്കല്ലേ പൊന്മകളേ തട്ടിക്കമഴ്ന്നു കളിച്ചാട്ടേ പിന്നെ മുട്ടുകൾ കുത്തി നടന്നാട്ടേ മുത്തേ നീയെന്നെന്നും അല്ലാഹുവെ നാളെ മുട്ടുകൾ കുത്തി വിളിക്കേണ്ടെ പൊട്ടിച്ചിരിക്കല്ലേ പൊന്മകളേ പിച്ചകവള്ളിയിളം കാറ്റിലെന്ന പോൽ പിച്ച നടന്നു നീ വീണാട്ടേ നാളത്തെ ദുനിയാവിൽ ദുഃഖത്തിൻ വൻകുഴിയിൽ കാലുകൾ തെറ്റി നീ വീഴേണ്ടേ പൊട്ടിച്ചിരിക്കല്ലേ പൊന്മകളേ എന്നും പൊട്ടിക്കരയേണ്ട ജന്മമല്ലേ പൊട്ടിച്ചിരിക്കല്ലേ പൊന്മകളേLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KuppivalaView Movie Album →2017മിഴി നനഞ്ഞKuppivala • Vijay YesudasKuppivalaVijay YesudasRead Lyrics →2017
പൊട്ടിച്ചിരിക്കല്ലേ പൊന്മകളേ എന്നും പൊട്ടിക്കരയേണ്ട ജന്മമല്ലേ നീയൊരു പെണ്ണായ് പിറന്നില്ലേ -ഇനി മയ്യത്താകും വരെ കരയേണ്ടേ പൊട്ടിച്ചിരിക്കല്ലേ പൊന്മകളേ വെള്ളിത്തള പോലും കാലിന്മേലണിയിക്കാൻ ചെല്ലമേ വിധിയെനിക്കില്ലല്ലോ കട്ടിയിരുമ്പിന്റെ ചങ്ങല നാളെ നിൻ- പട്ടിളം കാലിൽ നീ അണിയേണ്ടേ പൊട്ടിച്ചിരിക്കല്ലേ പൊന്മകളേ തട്ടിക്കമഴ്ന്നു കളിച്ചാട്ടേ പിന്നെ മുട്ടുകൾ കുത്തി നടന്നാട്ടേ മുത്തേ നീയെന്നെന്നും അല്ലാഹുവെ നാളെ മുട്ടുകൾ കുത്തി വിളിക്കേണ്ടെ പൊട്ടിച്ചിരിക്കല്ലേ പൊന്മകളേ പിച്ചകവള്ളിയിളം കാറ്റിലെന്ന പോൽ പിച്ച നടന്നു നീ വീണാട്ടേ നാളത്തെ ദുനിയാവിൽ ദുഃഖത്തിൻ വൻകുഴിയിൽ കാലുകൾ തെറ്റി നീ വീഴേണ്ടേ പൊട്ടിച്ചിരിക്കല്ലേ പൊന്മകളേ എന്നും പൊട്ടിക്കരയേണ്ട ജന്മമല്ലേ പൊട്ടിച്ചിരിക്കല്ലേ പൊന്മകളേ