HomeKuppivalaകുറുന്തോട്ടിക്കായ പഴുത്തുMalayalam Lyricsകുറുന്തോട്ടിക്കായ പഴുത്തു LyricsMovie / AlbumKuppivalaSinger(s)P KomalaMusic DirectorM S BaburajLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകുറുന്തോട്ടിക്കായ പഴുത്തു കുറുമൊഴി മുല്ല പൂത്തു കൂട്ടിനുള്ളിൽ മൂളൻ കിളി കുയിലു വിളിച്ചു കള്ളി കാട്ടിനുള്ളുള്ളിൽ കൊച്ചുതുമ്പി തുള്ളിക്കളിച്ചൂ - തുള്ളിക്കളിച്ചൂ എരുക്കിന്റെ താടിമീശ പറന്നു വന്നു പച്ചമുരുക്കിന്മേൽ മഞ്ഞപ്പൈങ്കിളി വിരുന്നു വന്നു പുള്ളിപ്പയ്യേ പുള്ളിപ്പയ്യേ പുള്ളിപ്പയ്യേ പുള്ളിപ്പയ്യേ പുല്ലുമേയാൻ പോവേണ്ടേ (കുറുന്തോട്ടിക്കായ... ) മാനത്തെ കുഞ്ഞിത്താത്ത വളകിലുക്കി തൂവെള്ളി ചൂലുകൊണ്ട് ചവറിളക്കി കുഞ്ഞിക്കാറ്റേ - കുഞ്ഞിക്കാറ്റേ നീ ഞമ്മടെ മുറ്റമടിക്കാൻ കൂടുമോ മുറ്റമടിക്കാൻ കൂടുമോ കുറുന്തോട്ടിക്കായ പഴുത്തു കുറുമൊഴി മുല്ല പൂത്തു കൂട്ടിനുള്ളിൽ മൂളൻ കിളി കുയിലു വിളിച്ചു കള്ളി കാട്ടിനുള്ളുള്ളിൽ കൊച്ചുതുമ്പി തുള്ളിക്കളിച്ചൂ - തുള്ളിക്കളിച്ചൂമലയാളം വരികൾ:കുറുന്തോട്ടിക്കായ പഴുത്തു കുറുമൊഴി മുല്ല പൂത്തു കൂട്ടിനുള്ളിൽ മൂളൻ കിളി കുയിലു വിളിച്ചു കള്ളി കാട്ടിനുള്ളുള്ളിൽ കൊച്ചുതുമ്പി തുള്ളിക്കളിച്ചൂ - തുള്ളിക്കളിച്ചൂ എരുക്കിന്റെ താടിമീശ പറന്നു വന്നു പച്ചമുരുക്കിന്മേൽ മഞ്ഞപ്പൈങ്കിളി വിരുന്നു വന്നു പുള്ളിപ്പയ്യേ പുള്ളിപ്പയ്യേ പുള്ളിപ്പയ്യേ പുള്ളിപ്പയ്യേ പുല്ലുമേയാൻ പോവേണ്ടേ (കുറുന്തോട്ടിക്കായ... ) മാനത്തെ കുഞ്ഞിത്താത്ത വളകിലുക്കി തൂവെള്ളി ചൂലുകൊണ്ട് ചവറിളക്കി കുഞ്ഞിക്കാറ്റേ - കുഞ്ഞിക്കാറ്റേ നീ ഞമ്മടെ മുറ്റമടിക്കാൻ കൂടുമോ മുറ്റമടിക്കാൻ കൂടുമോ കുറുന്തോട്ടിക്കായ പഴുത്തു കുറുമൊഴി മുല്ല പൂത്തു കൂട്ടിനുള്ളിൽ മൂളൻ കിളി കുയിലു വിളിച്ചു കള്ളി കാട്ടിനുള്ളുള്ളിൽ കൊച്ചുതുമ്പി തുള്ളിക്കളിച്ചൂ - തുള്ളിക്കളിച്ചൂLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KuppivalaView Movie Album →2017മിഴി നനഞ്ഞKuppivala • Vijay YesudasKuppivalaVijay YesudasRead Lyrics →2017
കുറുന്തോട്ടിക്കായ പഴുത്തു കുറുമൊഴി മുല്ല പൂത്തു കൂട്ടിനുള്ളിൽ മൂളൻ കിളി കുയിലു വിളിച്ചു കള്ളി കാട്ടിനുള്ളുള്ളിൽ കൊച്ചുതുമ്പി തുള്ളിക്കളിച്ചൂ - തുള്ളിക്കളിച്ചൂ എരുക്കിന്റെ താടിമീശ പറന്നു വന്നു പച്ചമുരുക്കിന്മേൽ മഞ്ഞപ്പൈങ്കിളി വിരുന്നു വന്നു പുള്ളിപ്പയ്യേ പുള്ളിപ്പയ്യേ പുള്ളിപ്പയ്യേ പുള്ളിപ്പയ്യേ പുല്ലുമേയാൻ പോവേണ്ടേ (കുറുന്തോട്ടിക്കായ... ) മാനത്തെ കുഞ്ഞിത്താത്ത വളകിലുക്കി തൂവെള്ളി ചൂലുകൊണ്ട് ചവറിളക്കി കുഞ്ഞിക്കാറ്റേ - കുഞ്ഞിക്കാറ്റേ നീ ഞമ്മടെ മുറ്റമടിക്കാൻ കൂടുമോ മുറ്റമടിക്കാൻ കൂടുമോ കുറുന്തോട്ടിക്കായ പഴുത്തു കുറുമൊഴി മുല്ല പൂത്തു കൂട്ടിനുള്ളിൽ മൂളൻ കിളി കുയിലു വിളിച്ചു കള്ളി കാട്ടിനുള്ളുള്ളിൽ കൊച്ചുതുമ്പി തുള്ളിക്കളിച്ചൂ - തുള്ളിക്കളിച്ചൂ