HomeKuppivalaIthu Baappa Njan UmmaMalayalam LyricsIthu Baappa Njan Umma LyricsMovie / AlbumKuppivalaSinger(s)Renuka DeviMusic DirectorM S BaburajLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇതു ബാപ്പ ഞാനുമ്മ എന്‍പൊന്മകളാണീ ബൊമ്മ ഉപ്പൂപ്പായ്ക്കൊരു സലാം കൊടുത്താല്‍ ഉമ്മതരാം പൊന്നുമ്മ ഇതു ബാപ്പ ഞാനുമ്മാ - ഉമ്മാ ഉപ്പൂപ്പാക്കൊരു ചുടുകാപ്പി ഉമ്മാ പോയി കാച്ചട്ടെ ചുമ്മാ മോളേ കരയരുതേ തെമ്മാടിത്തം കാട്ടരുതേ (ഇതു ബാപ്പ... ) ഉപ്പാപ്പാക്കൊരു പിരിമുറുക്ക് കുഞ്ഞിക്കൈയ്യാല്‍ നീ കൊടുക്ക് പല്ലില്ലാതെ ചവയ്ക്കട്ടെ പല്ലില്ലാതെ ചവയ്ക്കട്ടെ പള്ളേല്കുത്തി നിറയ്ക്കട്ടെ ഉപ്പാനോട് ചോദിച്ചാല്‍ കുപ്പായത്തിനു തുണി കിട്ടും കാതിനു കിട്ടും ലോലാക്ക് കഴുത്തിലിടുവാന്‍ പത്താക്ക് ഇതു ബാപ്പ ഞാനുമ്മ എന്‍പൊന്മകളാണീ ബൊമ്മ ഉപ്പൂപ്പായ്ക്കൊരു സലാം കൊടുത്താല്‍ ഉമ്മതരാം പൊന്നുമ്മ ഇതു ബാപ്പ ഞാനുമ്മാ - ഉമ്മാമലയാളം വരികൾ:ഇതു ബാപ്പ ഞാനുമ്മ എന്‍പൊന്മകളാണീ ബൊമ്മ ഉപ്പൂപ്പായ്ക്കൊരു സലാം കൊടുത്താല്‍ ഉമ്മതരാം പൊന്നുമ്മ ഇതു ബാപ്പ ഞാനുമ്മാ - ഉമ്മാ ഉപ്പൂപ്പാക്കൊരു ചുടുകാപ്പി ഉമ്മാ പോയി കാച്ചട്ടെ ചുമ്മാ മോളേ കരയരുതേ തെമ്മാടിത്തം കാട്ടരുതേ (ഇതു ബാപ്പ... ) ഉപ്പാപ്പാക്കൊരു പിരിമുറുക്ക് കുഞ്ഞിക്കൈയ്യാല്‍ നീ കൊടുക്ക് പല്ലില്ലാതെ ചവയ്ക്കട്ടെ പല്ലില്ലാതെ ചവയ്ക്കട്ടെ പള്ളേല്കുത്തി നിറയ്ക്കട്ടെ ഉപ്പാനോട് ചോദിച്ചാല്‍ കുപ്പായത്തിനു തുണി കിട്ടും കാതിനു കിട്ടും ലോലാക്ക് കഴുത്തിലിടുവാന്‍ പത്താക്ക് ഇതു ബാപ്പ ഞാനുമ്മ എന്‍പൊന്മകളാണീ ബൊമ്മ ഉപ്പൂപ്പായ്ക്കൊരു സലാം കൊടുത്താല്‍ ഉമ്മതരാം പൊന്നുമ്മ ഇതു ബാപ്പ ഞാനുമ്മാ - ഉമ്മാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from KuppivalaView Movie Album →2017മിഴി നനഞ്ഞKuppivala • Vijay YesudasKuppivalaVijay YesudasRead Lyrics →2017
ഇതു ബാപ്പ ഞാനുമ്മ എന്‍പൊന്മകളാണീ ബൊമ്മ ഉപ്പൂപ്പായ്ക്കൊരു സലാം കൊടുത്താല്‍ ഉമ്മതരാം പൊന്നുമ്മ ഇതു ബാപ്പ ഞാനുമ്മാ - ഉമ്മാ ഉപ്പൂപ്പാക്കൊരു ചുടുകാപ്പി ഉമ്മാ പോയി കാച്ചട്ടെ ചുമ്മാ മോളേ കരയരുതേ തെമ്മാടിത്തം കാട്ടരുതേ (ഇതു ബാപ്പ... ) ഉപ്പാപ്പാക്കൊരു പിരിമുറുക്ക് കുഞ്ഞിക്കൈയ്യാല്‍ നീ കൊടുക്ക് പല്ലില്ലാതെ ചവയ്ക്കട്ടെ പല്ലില്ലാതെ ചവയ്ക്കട്ടെ പള്ളേല്കുത്തി നിറയ്ക്കട്ടെ ഉപ്പാനോട് ചോദിച്ചാല്‍ കുപ്പായത്തിനു തുണി കിട്ടും കാതിനു കിട്ടും ലോലാക്ക് കഴുത്തിലിടുവാന്‍ പത്താക്ക് ഇതു ബാപ്പ ഞാനുമ്മ എന്‍പൊന്മകളാണീ ബൊമ്മ ഉപ്പൂപ്പായ്ക്കൊരു സലാം കൊടുത്താല്‍ ഉമ്മതരാം പൊന്നുമ്മ ഇതു ബാപ്പ ഞാനുമ്മാ - ഉമ്മാ