അമ്പിളിക്കിണ്ണം നിറച്ചു വെച്ചെപ്പൊഴുംപഞ്ചാരപ്പായസം നൽകാംഅമ്മമനസ്സിന്റെ നൊമ്പരങ്ങൾ മാറ്റാൻകൂട്ടായിരിക്കേണമെന്നുംഎൻ മടിത്തട്ടിനെ തൊട്ടിലായ് മാറ്റി നീചാഞ്ചാടിയാടുകയുണ്ണീമകനേ നീയെൻ വരമല്ലേ(കുഞ്ഞുണ്ണി...)
കണ്ണു തട്ടാതെയും താഴെ വയ്ക്കാതെയുംനിന്നെ ഞാൻ വളർത്താംകൈ വളരുന്നുവോ കാൽ വളരുന്നുവോഎന്നു ഞാൻ നോക്കി നിൽക്കാംകണ്ണുനീരിന്നൊപ്പം നൊമ്പരത്തിങ്കൾപ്പൂനിനക്കായ് ഞാൻ കുടിക്കാം]നീയെൻ മാറിൽ ചേർന്നുറങ്ങൂ(കുഞ്ഞുണ്ണി...)
Lyrics provided for personal reading, singing practice, and educational study.
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.