HomeDivyam AlbumKayamboo VarnanMalayalam LyricsKayamboo Varnan LyricsMovie / AlbumDivyam AlbumSinger(s)Shweta MohanMusic DirectorMurali RamanathanLyricistLeela NarayanaswamyAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകായാമ്പൂവർണ്ണൻ കാളിയമർദ്ദനൻഗോകുലബാലൻ ദ്വാരകാനാഥൻഗുരുവായൂർ വാണിടും ശ്രീകൃഷ്ണരൂപം..മനസ്സിൽ എന്നെന്നും നിറഞ്ഞുനിൽക്കേണമേ...കായാമ്പൂവർണ്ണൻ കാളിയമർദ്ദനൻഗോകുലബാലൻ ദ്വാരകാനാഥൻഗുരുവായൂർ വാണിടും ശ്രീകൃഷ്ണരൂപം..മനസ്സിൽ എന്നെന്നും നിറഞ്ഞുനിൽക്കേണമേ...കൃഷ്ണഹരേ ഹര ജയ കൃഷ്ണഹരേരാധാമാധവ വലഭ കേശവ ദേവകി നന്ദന ദേവദേവപ്രിയ യശോദബാലക രുഗ്മിണി വല്ലഭകൃഷ്ണഹരേ ഹര ജയ കൃഷ്ണഹരേരാധാമാധവ വലഭ കേശവ ദേവകി നന്ദന ദേവദേവപ്രിയ യശോദബാലക രുഗ്മിണി വല്ലഭകായാമ്പൂവർണ്ണൻ കാളിയമർദ്ദനൻഗോകുലബാലൻ ദ്വാരകാനാഥൻഗോപികാ രമണൻ വേണുഗാനലോലൻഗോവർദ്ധനഗിരിധരൻ ഗോപാലൻഗോപികാ രമണൻ വേണുഗാനലോലൻഗോവർദ്ധനഗിരിധരൻ ഗോപാലൻപരമപുരുഷനാം ഭഗവാന്റെ തിരുനാമംപ്രതിദിനം ജപിക്കുവാൻ വരമരുളേണമേപരമപുരുഷനാം ഭഗവാന്റെ തിരുനാമംപ്രതിദിനം ജപിക്കുവാൻ വരമരുളേണമേകൃഷ്ണഹരേ ഹര ജയ കൃഷ്ണഹരേരാധാമാധവ വലഭ കേശവ വസുദേവതനയയദുകുല തിലകം ഭുവനസംരക്ഷക പാപവിമോചകകൃഷ്ണഹരേ ഹര ജയ കൃഷ്ണഹരേരാധാമാധവ വലഭ കേശവ വസുദേവതനയയദുകുല തിലകം ഭുവനസംരക്ഷക പാപവിമോചകകായാമ്പൂവർണ്ണൻ കാളിയമർദ്ദനൻഗോകുലബാലൻ ദ്വാരകാനാഥൻഅമ്പലപ്പുഴയിലും ആറന്മുളയിലുംഅരുളിടും ആനന്ദസുന്ദരരൂപൻഅമ്പലപ്പുഴയിലും ആറന്മുളയിലുംഅരുളിടും ആനന്ദസുന്ദരരൂപൻഅനന്തശയനനാം അക്രൂരപൂജിതൻഅർജ്ജുനപ്രിയമിത്രം അരുളീടണമേഅനന്തശയനനാം അക്രൂരപൂജിതൻഅർജ്ജുനപ്രിയമിത്രം അരുളീടണമേകൃഷ്ണഹരേ ഹര ജയ കൃഷ്ണഹരേരാധാമാധവ വലഭ കേശവ പങ്കചലോചന പവിത്രതുളസിപ്രിയനന്ദനന്ദനാ നവനീതചോരാ..കൃഷ്ണഹരേ ഹര ജയ കൃഷ്ണഹരേരാധാമാധവ വലഭ കേശവ പങ്കചലോചന പവിത്രതുളസിപ്രിയനന്ദനന്ദനാ നവനീതചോരാ..കായാമ്പൂവർണ്ണൻ കാളിയമർദ്ദനൻഗോകുലബാലൻ ദ്വാരകാനാഥൻഗുരുവായൂർ വാണിടും ശ്രീകൃഷ്ണരൂപം..മനസ്സിൽ എന്നെന്നും നിറഞ്ഞുനിൽക്കേണമേ...കൃഷ്ണഹരേ ജയ കൃഷ്ണഹരേ ജയ കൃഷ്ണഹരേ ജയ കൃഷ്ണഹരേകൃഷ്ണഹരേ ജയ കൃഷ്ണഹരേ ജയ കൃഷ്ണഹരേ ജയ കൃഷ്ണഹരേ......മലയാളം വരികൾ:കായാമ്പൂവർണ്ണൻ കാളിയമർദ്ദനൻഗോകുലബാലൻ ദ്വാരകാനാഥൻഗുരുവായൂർ വാണിടും ശ്രീകൃഷ്ണരൂപം..മനസ്സിൽ എന്നെന്നും നിറഞ്ഞുനിൽക്കേണമേ...കായാമ്പൂവർണ്ണൻ കാളിയമർദ്ദനൻഗോകുലബാലൻ ദ്വാരകാനാഥൻഗുരുവായൂർ വാണിടും ശ്രീകൃഷ്ണരൂപം..മനസ്സിൽ എന്നെന്നും നിറഞ്ഞുനിൽക്കേണമേ...കൃഷ്ണഹരേ ഹര ജയ കൃഷ്ണഹരേരാധാമാധവ വലഭ കേശവ ദേവകി നന്ദന ദേവദേവപ്രിയ യശോദബാലക രുഗ്മിണി വല്ലഭകൃഷ്ണഹരേ ഹര ജയ കൃഷ്ണഹരേരാധാമാധവ വലഭ കേശവ ദേവകി നന്ദന ദേവദേവപ്രിയ യശോദബാലക രുഗ്മിണി വല്ലഭകായാമ്പൂവർണ്ണൻ കാളിയമർദ്ദനൻഗോകുലബാലൻ ദ്വാരകാനാഥൻഗോപികാ രമണൻ വേണുഗാനലോലൻഗോവർദ്ധനഗിരിധരൻ ഗോപാലൻഗോപികാ രമണൻ വേണുഗാനലോലൻഗോവർദ്ധനഗിരിധരൻ ഗോപാലൻപരമപുരുഷനാം ഭഗവാന്റെ തിരുനാമംപ്രതിദിനം ജപിക്കുവാൻ വരമരുളേണമേപരമപുരുഷനാം ഭഗവാന്റെ തിരുനാമംപ്രതിദിനം ജപിക്കുവാൻ വരമരുളേണമേകൃഷ്ണഹരേ ഹര ജയ കൃഷ്ണഹരേരാധാമാധവ വലഭ കേശവ വസുദേവതനയയദുകുല തിലകം ഭുവനസംരക്ഷക പാപവിമോചകകൃഷ്ണഹരേ ഹര ജയ കൃഷ്ണഹരേരാധാമാധവ വലഭ കേശവ വസുദേവതനയയദുകുല തിലകം ഭുവനസംരക്ഷക പാപവിമോചകകായാമ്പൂവർണ്ണൻ കാളിയമർദ്ദനൻഗോകുലബാലൻ ദ്വാരകാനാഥൻഅമ്പലപ്പുഴയിലും ആറന്മുളയിലുംഅരുളിടും ആനന്ദസുന്ദരരൂപൻഅമ്പലപ്പുഴയിലും ആറന്മുളയിലുംഅരുളിടും ആനന്ദസുന്ദരരൂപൻഅനന്തശയനനാം അക്രൂരപൂജിതൻഅർജ്ജുനപ്രിയമിത്രം അരുളീടണമേഅനന്തശയനനാം അക്രൂരപൂജിതൻഅർജ്ജുനപ്രിയമിത്രം അരുളീടണമേകൃഷ്ണഹരേ ഹര ജയ കൃഷ്ണഹരേരാധാമാധവ വലഭ കേശവ പങ്കചലോചന പവിത്രതുളസിപ്രിയനന്ദനന്ദനാ നവനീതചോരാ..കൃഷ്ണഹരേ ഹര ജയ കൃഷ്ണഹരേരാധാമാധവ വലഭ കേശവ പങ്കചലോചന പവിത്രതുളസിപ്രിയനന്ദനന്ദനാ നവനീതചോരാ..കായാമ്പൂവർണ്ണൻ കാളിയമർദ്ദനൻഗോകുലബാലൻ ദ്വാരകാനാഥൻഗുരുവായൂർ വാണിടും ശ്രീകൃഷ്ണരൂപം..മനസ്സിൽ എന്നെന്നും നിറഞ്ഞുനിൽക്കേണമേ...കൃഷ്ണഹരേ ജയ കൃഷ്ണഹരേ ജയ കൃഷ്ണഹരേ ജയ കൃഷ്ണഹരേകൃഷ്ണഹരേ ജയ കൃഷ്ണഹരേ ജയ കൃഷ്ണഹരേ ജയ കൃഷ്ണഹരേ......Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Divyam AlbumView Movie Album →SongKanmunnilennum Ayyante RoopamDivyam Album • Murali RamanathanDivyam AlbumMurali RamanathanRead Lyrics →Malayalam
കായാമ്പൂവർണ്ണൻ കാളിയമർദ്ദനൻഗോകുലബാലൻ ദ്വാരകാനാഥൻഗുരുവായൂർ വാണിടും ശ്രീകൃഷ്ണരൂപം..മനസ്സിൽ എന്നെന്നും നിറഞ്ഞുനിൽക്കേണമേ...കായാമ്പൂവർണ്ണൻ കാളിയമർദ്ദനൻഗോകുലബാലൻ ദ്വാരകാനാഥൻഗുരുവായൂർ വാണിടും ശ്രീകൃഷ്ണരൂപം..മനസ്സിൽ എന്നെന്നും നിറഞ്ഞുനിൽക്കേണമേ...കൃഷ്ണഹരേ ഹര ജയ കൃഷ്ണഹരേരാധാമാധവ വലഭ കേശവ ദേവകി നന്ദന ദേവദേവപ്രിയ യശോദബാലക രുഗ്മിണി വല്ലഭകൃഷ്ണഹരേ ഹര ജയ കൃഷ്ണഹരേരാധാമാധവ വലഭ കേശവ ദേവകി നന്ദന ദേവദേവപ്രിയ യശോദബാലക രുഗ്മിണി വല്ലഭകായാമ്പൂവർണ്ണൻ കാളിയമർദ്ദനൻഗോകുലബാലൻ ദ്വാരകാനാഥൻഗോപികാ രമണൻ വേണുഗാനലോലൻഗോവർദ്ധനഗിരിധരൻ ഗോപാലൻഗോപികാ രമണൻ വേണുഗാനലോലൻഗോവർദ്ധനഗിരിധരൻ ഗോപാലൻപരമപുരുഷനാം ഭഗവാന്റെ തിരുനാമംപ്രതിദിനം ജപിക്കുവാൻ വരമരുളേണമേപരമപുരുഷനാം ഭഗവാന്റെ തിരുനാമംപ്രതിദിനം ജപിക്കുവാൻ വരമരുളേണമേകൃഷ്ണഹരേ ഹര ജയ കൃഷ്ണഹരേരാധാമാധവ വലഭ കേശവ വസുദേവതനയയദുകുല തിലകം ഭുവനസംരക്ഷക പാപവിമോചകകൃഷ്ണഹരേ ഹര ജയ കൃഷ്ണഹരേരാധാമാധവ വലഭ കേശവ വസുദേവതനയയദുകുല തിലകം ഭുവനസംരക്ഷക പാപവിമോചകകായാമ്പൂവർണ്ണൻ കാളിയമർദ്ദനൻഗോകുലബാലൻ ദ്വാരകാനാഥൻഅമ്പലപ്പുഴയിലും ആറന്മുളയിലുംഅരുളിടും ആനന്ദസുന്ദരരൂപൻഅമ്പലപ്പുഴയിലും ആറന്മുളയിലുംഅരുളിടും ആനന്ദസുന്ദരരൂപൻഅനന്തശയനനാം അക്രൂരപൂജിതൻഅർജ്ജുനപ്രിയമിത്രം അരുളീടണമേഅനന്തശയനനാം അക്രൂരപൂജിതൻഅർജ്ജുനപ്രിയമിത്രം അരുളീടണമേകൃഷ്ണഹരേ ഹര ജയ കൃഷ്ണഹരേരാധാമാധവ വലഭ കേശവ പങ്കചലോചന പവിത്രതുളസിപ്രിയനന്ദനന്ദനാ നവനീതചോരാ..കൃഷ്ണഹരേ ഹര ജയ കൃഷ്ണഹരേരാധാമാധവ വലഭ കേശവ പങ്കചലോചന പവിത്രതുളസിപ്രിയനന്ദനന്ദനാ നവനീതചോരാ..കായാമ്പൂവർണ്ണൻ കാളിയമർദ്ദനൻഗോകുലബാലൻ ദ്വാരകാനാഥൻഗുരുവായൂർ വാണിടും ശ്രീകൃഷ്ണരൂപം..മനസ്സിൽ എന്നെന്നും നിറഞ്ഞുനിൽക്കേണമേ...കൃഷ്ണഹരേ ജയ കൃഷ്ണഹരേ ജയ കൃഷ്ണഹരേ ജയ കൃഷ്ണഹരേകൃഷ്ണഹരേ ജയ കൃഷ്ണഹരേ ജയ കൃഷ്ണഹരേ ജയ കൃഷ്ണഹരേ......