HomeKavalam Chundanകന്നിയിളം മുത്തല്ലേMalayalam Lyricsകന്നിയിളം മുത്തല്ലേ LyricsMovie / AlbumKavalam ChundanSinger(s)P SusheelaMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകന്നിയിളം മുത്തല്ലേ കടിഞ്ഞൂൽ മുത്തല്ലേ ചിരിക്കൂ ഒന്നു ചിരിക്കൂ - എന്റെ ചിത്തിര മുത്തല്ലേ (കന്നിയിളം...) വിരിഞ്ഞ കല്‍പ്പക തിരുമലരല്ലേ വിണ്ണിന് കുളിരല്ലേ വര്‍ണ്ണമേഘം മാറിലുറക്കും ഇന്ദുകലയല്ലേ - നീ ഇന്ദുകലയല്ലേ (കന്നിയിളം...) വിടര്‍ന്ന ചുണ്ടിലെ കനിയമൃതുണ്ണാന് വന്നൂ കൊതിയോടേ കണ്ണുനീരിന് കാളിന്ദി നീന്തി വന്നു നിന്നരികില്‍ - ഞാന്‍ വന്നു നിന്നരികില്‍ (കന്നിയിളം....)മലയാളം വരികൾ:കന്നിയിളം മുത്തല്ലേ കടിഞ്ഞൂൽ മുത്തല്ലേ ചിരിക്കൂ ഒന്നു ചിരിക്കൂ - എന്റെ ചിത്തിര മുത്തല്ലേ (കന്നിയിളം...) വിരിഞ്ഞ കല്‍പ്പക തിരുമലരല്ലേ വിണ്ണിന് കുളിരല്ലേ വര്‍ണ്ണമേഘം മാറിലുറക്കും ഇന്ദുകലയല്ലേ - നീ ഇന്ദുകലയല്ലേ (കന്നിയിളം...) വിടര്‍ന്ന ചുണ്ടിലെ കനിയമൃതുണ്ണാന് വന്നൂ കൊതിയോടേ കണ്ണുനീരിന് കാളിന്ദി നീന്തി വന്നു നിന്നരികില്‍ - ഞാന്‍ വന്നു നിന്നരികില്‍ (കന്നിയിളം....)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Kavalam ChundanView Movie Album →Songചീകി മിനുക്കിയ പീലി ചുരുൾ മുടിKavalam Chundan • S JanakiKavalam ChundanS JanakiRead Lyrics →Malayalam
കന്നിയിളം മുത്തല്ലേ കടിഞ്ഞൂൽ മുത്തല്ലേ ചിരിക്കൂ ഒന്നു ചിരിക്കൂ - എന്റെ ചിത്തിര മുത്തല്ലേ (കന്നിയിളം...) വിരിഞ്ഞ കല്‍പ്പക തിരുമലരല്ലേ വിണ്ണിന് കുളിരല്ലേ വര്‍ണ്ണമേഘം മാറിലുറക്കും ഇന്ദുകലയല്ലേ - നീ ഇന്ദുകലയല്ലേ (കന്നിയിളം...) വിടര്‍ന്ന ചുണ്ടിലെ കനിയമൃതുണ്ണാന് വന്നൂ കൊതിയോടേ കണ്ണുനീരിന് കാളിന്ദി നീന്തി വന്നു നിന്നരികില്‍ - ഞാന്‍ വന്നു നിന്നരികില്‍ (കന്നിയിളം....)