HomeKavalam Chundanഅകലുകയോ തമ്മിലകലുകയോMalayalam Lyricsഅകലുകയോ തമ്മിലകലുകയോ Lyrics1967Movie / AlbumKavalam ChundanSinger(s)Kj YesudasMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅകലുകയോ തമ്മിലകലുകയോ ആത്മബന്ധങ്ങള്‍ തകരുകയോ അകലുകയോ തമ്മിലകലുകയോ ആത്മബന്ധങ്ങള്‍ തകരുകയോ വഞ്ചികള്‍ പിരിയുന്നു പമ്പാനദിയുടെ നെഞ്ചിലൂടെ - നോവും നെഞ്ചിലൂടെ വഞ്ചികള്‍ പിരിയുന്നു പമ്പാനദിയുടെ നെഞ്ചിലൂടെ - നോവും നെഞ്ചിലൂടെ പുഞ്ചപ്പാടമാം അക്ഷയപാത്രം പങ്കിട്ടു തട്ടിയുടയ്ക്കുന്നൂ - അവര്‍ പങ്കിട്ടു തട്ടിയുടയ്ക്കുന്നു അകലുകയോ തമ്മിലകലുകയോ ആത്മബന്ധങ്ങള്‍ തകരുകയോ അകലുകയോ തമ്മിലകലുകയോ അന്തിമേഘങ്ങളെ തല്ലിയകറ്റിയിട്ടെന്തു കിട്ടി - കാറ്റിനെന്തു കിട്ടി അന്തിമേഘങ്ങളെ തല്ലിയകറ്റിയിട്ടെന്തു കിട്ടി - കാറ്റിനെന്തു കിട്ടി മണ്ണിന് കുമ്പിളില്‍ നല്കാന് നാഴി കണ്ണുനീര് തുള്ളികളല്ലാതെ - ചുടു കണ്ണുനീര് തുള്ളികളല്ലാതെ അകലുകയോ തമ്മിലകലുകയോ ആത്മബന്ധങ്ങള്‍ തകരുകയോ അകലുകയോ തമ്മിലകലുകയോമലയാളം വരികൾ:അകലുകയോ തമ്മിലകലുകയോ ആത്മബന്ധങ്ങള്‍ തകരുകയോ അകലുകയോ തമ്മിലകലുകയോ ആത്മബന്ധങ്ങള്‍ തകരുകയോ വഞ്ചികള്‍ പിരിയുന്നു പമ്പാനദിയുടെ നെഞ്ചിലൂടെ - നോവും നെഞ്ചിലൂടെ വഞ്ചികള്‍ പിരിയുന്നു പമ്പാനദിയുടെ നെഞ്ചിലൂടെ - നോവും നെഞ്ചിലൂടെ പുഞ്ചപ്പാടമാം അക്ഷയപാത്രം പങ്കിട്ടു തട്ടിയുടയ്ക്കുന്നൂ - അവര്‍ പങ്കിട്ടു തട്ടിയുടയ്ക്കുന്നു അകലുകയോ തമ്മിലകലുകയോ ആത്മബന്ധങ്ങള്‍ തകരുകയോ അകലുകയോ തമ്മിലകലുകയോ അന്തിമേഘങ്ങളെ തല്ലിയകറ്റിയിട്ടെന്തു കിട്ടി - കാറ്റിനെന്തു കിട്ടി അന്തിമേഘങ്ങളെ തല്ലിയകറ്റിയിട്ടെന്തു കിട്ടി - കാറ്റിനെന്തു കിട്ടി മണ്ണിന് കുമ്പിളില്‍ നല്കാന് നാഴി കണ്ണുനീര് തുള്ളികളല്ലാതെ - ചുടു കണ്ണുനീര് തുള്ളികളല്ലാതെ അകലുകയോ തമ്മിലകലുകയോ ആത്മബന്ധങ്ങള്‍ തകരുകയോ അകലുകയോ തമ്മിലകലുകയോLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Kavalam ChundanView Movie Album →Songചീകി മിനുക്കിയ പീലി ചുരുൾ മുടിKavalam Chundan • S JanakiKavalam ChundanS JanakiRead Lyrics →Malayalam
അകലുകയോ തമ്മിലകലുകയോ ആത്മബന്ധങ്ങള്‍ തകരുകയോ അകലുകയോ തമ്മിലകലുകയോ ആത്മബന്ധങ്ങള്‍ തകരുകയോ വഞ്ചികള്‍ പിരിയുന്നു പമ്പാനദിയുടെ നെഞ്ചിലൂടെ - നോവും നെഞ്ചിലൂടെ വഞ്ചികള്‍ പിരിയുന്നു പമ്പാനദിയുടെ നെഞ്ചിലൂടെ - നോവും നെഞ്ചിലൂടെ പുഞ്ചപ്പാടമാം അക്ഷയപാത്രം പങ്കിട്ടു തട്ടിയുടയ്ക്കുന്നൂ - അവര്‍ പങ്കിട്ടു തട്ടിയുടയ്ക്കുന്നു അകലുകയോ തമ്മിലകലുകയോ ആത്മബന്ധങ്ങള്‍ തകരുകയോ അകലുകയോ തമ്മിലകലുകയോ അന്തിമേഘങ്ങളെ തല്ലിയകറ്റിയിട്ടെന്തു കിട്ടി - കാറ്റിനെന്തു കിട്ടി അന്തിമേഘങ്ങളെ തല്ലിയകറ്റിയിട്ടെന്തു കിട്ടി - കാറ്റിനെന്തു കിട്ടി മണ്ണിന് കുമ്പിളില്‍ നല്കാന് നാഴി കണ്ണുനീര് തുള്ളികളല്ലാതെ - ചുടു കണ്ണുനീര് തുള്ളികളല്ലാതെ അകലുകയോ തമ്മിലകലുകയോ ആത്മബന്ധങ്ങള്‍ തകരുകയോ അകലുകയോ തമ്മിലകലുകയോ