HomeKavalam Chundanകുട്ടനാടൻ പുഞ്ചയിലെMalayalam Lyricsകുട്ടനാടൻ പുഞ്ചയിലെ LyricsMovie / AlbumKavalam ChundanSinger(s)Kj Yesudas, ChorusMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകുട്ടനാടൻ പുഞ്ചയിലെ തെയ് തെയ് തക തെയ് തെയ് തോം കൊച്ചു പെണ്ണെ കുയിലാളേ തിത്തിത്താതി തെയ് തെയ് കൊട്ടുവേണം കുഴൽവേണം കുരവവേണം ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ് വരവേൽക്കാനാളു വേണം കൊടി തോരണങ്ങൾ വേണം വിജയശ്രീലാളിതരായ് വരുന്നൂ ഞങ്ങൾ ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ് കറുത്ത ചിറകു വെച്ചു തിത്തൈ തക തെയ് തെയ് തോം അരയന്നക്കിളി പോലെ തിത്തിത്താരാ തെയ് തെയ് കുതിച്ചു കുതിച്ചു പായും കുതിര പോലെ ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ് തോൽ വിയെന്തെന്നറിയാത്ത തല താഴ്ത്താനറിയാത്ത കാവാലം ചുണ്ടനിതാ ജയിച്ചു വന്നൂ ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ് കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണെ കുയിലാളേ കൊട്ടുവേണം കുഴൽവേണം കുരവവേണം ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ് പമ്പയിലെ പൊന്നോളങ്ങൾ തിത്തൈ തക തെയ് തെയ് തോം ഓടി വന്നു പുണരുന്നൂ തിത്തിത്താരാ തെയ് തെയ് തങ്കവെയിൽ നെറ്റിയിന്മേൽ പൊട്ടു കുത്തുന്നൂ ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ് തെങ്ങോലകൾ പൊന്നോലകൾ മാടി മാടി വിളിക്കുന്നു തെന്നൽ വന്നു വെഞ്ചാമരം വീശിത്തരുന്നൂ ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ് കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണെ കുയിലാളേ കൊട്ടുവേണം കുഴൽവേണം കുരവവേണം ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ് ചമ്പക്കുളം പള്ളിക്കൊരു തെയ് തെയ് തക തെയ് തെയ് തോം വള്ളം കളി പെരുന്നാള് തിത്തിത്താരാ തെയ് തെയ് അമ്പലപ്പുഴയിലൊരു ചുറ്റു വിളക്ക് ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ് കരുമാടിക്കുട്ടനിന്ന് പനിനീർക്കാവടിയാട്ടം കാവിലമ്മക്കിന്നു രാത്രി ഗരുഡൻ തൂക്കം ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ് കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണെ കുയിലാളേ കൊട്ടുവേണം കുഴൽവേണം കുരവവേണം ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ്മലയാളം വരികൾ:കുട്ടനാടൻ പുഞ്ചയിലെ തെയ് തെയ് തക തെയ് തെയ് തോം കൊച്ചു പെണ്ണെ കുയിലാളേ തിത്തിത്താതി തെയ് തെയ് കൊട്ടുവേണം കുഴൽവേണം കുരവവേണം ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ് വരവേൽക്കാനാളു വേണം കൊടി തോരണങ്ങൾ വേണം വിജയശ്രീലാളിതരായ് വരുന്നൂ ഞങ്ങൾ ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ് കറുത്ത ചിറകു വെച്ചു തിത്തൈ തക തെയ് തെയ് തോം അരയന്നക്കിളി പോലെ തിത്തിത്താരാ തെയ് തെയ് കുതിച്ചു കുതിച്ചു പായും കുതിര പോലെ ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ് തോൽ വിയെന്തെന്നറിയാത്ത തല താഴ്ത്താനറിയാത്ത കാവാലം ചുണ്ടനിതാ ജയിച്ചു വന്നൂ ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ് കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണെ കുയിലാളേ കൊട്ടുവേണം കുഴൽവേണം കുരവവേണം ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ് പമ്പയിലെ പൊന്നോളങ്ങൾ തിത്തൈ തക തെയ് തെയ് തോം ഓടി വന്നു പുണരുന്നൂ തിത്തിത്താരാ തെയ് തെയ് തങ്കവെയിൽ നെറ്റിയിന്മേൽ പൊട്ടു കുത്തുന്നൂ ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ് തെങ്ങോലകൾ പൊന്നോലകൾ മാടി മാടി വിളിക്കുന്നു തെന്നൽ വന്നു വെഞ്ചാമരം വീശിത്തരുന്നൂ ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ് കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണെ കുയിലാളേ കൊട്ടുവേണം കുഴൽവേണം കുരവവേണം ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ് ചമ്പക്കുളം പള്ളിക്കൊരു തെയ് തെയ് തക തെയ് തെയ് തോം വള്ളം കളി പെരുന്നാള് തിത്തിത്താരാ തെയ് തെയ് അമ്പലപ്പുഴയിലൊരു ചുറ്റു വിളക്ക് ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ് കരുമാടിക്കുട്ടനിന്ന് പനിനീർക്കാവടിയാട്ടം കാവിലമ്മക്കിന്നു രാത്രി ഗരുഡൻ തൂക്കം ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ് കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണെ കുയിലാളേ കൊട്ടുവേണം കുഴൽവേണം കുരവവേണം ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ്Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Kavalam ChundanView Movie Album →Songചീകി മിനുക്കിയ പീലി ചുരുൾ മുടിKavalam Chundan • S JanakiKavalam ChundanS JanakiRead Lyrics →Malayalam
കുട്ടനാടൻ പുഞ്ചയിലെ തെയ് തെയ് തക തെയ് തെയ് തോം കൊച്ചു പെണ്ണെ കുയിലാളേ തിത്തിത്താതി തെയ് തെയ് കൊട്ടുവേണം കുഴൽവേണം കുരവവേണം ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ് വരവേൽക്കാനാളു വേണം കൊടി തോരണങ്ങൾ വേണം വിജയശ്രീലാളിതരായ് വരുന്നൂ ഞങ്ങൾ ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ് കറുത്ത ചിറകു വെച്ചു തിത്തൈ തക തെയ് തെയ് തോം അരയന്നക്കിളി പോലെ തിത്തിത്താരാ തെയ് തെയ് കുതിച്ചു കുതിച്ചു പായും കുതിര പോലെ ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ് തോൽ വിയെന്തെന്നറിയാത്ത തല താഴ്ത്താനറിയാത്ത കാവാലം ചുണ്ടനിതാ ജയിച്ചു വന്നൂ ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ് കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണെ കുയിലാളേ കൊട്ടുവേണം കുഴൽവേണം കുരവവേണം ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ് പമ്പയിലെ പൊന്നോളങ്ങൾ തിത്തൈ തക തെയ് തെയ് തോം ഓടി വന്നു പുണരുന്നൂ തിത്തിത്താരാ തെയ് തെയ് തങ്കവെയിൽ നെറ്റിയിന്മേൽ പൊട്ടു കുത്തുന്നൂ ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ് തെങ്ങോലകൾ പൊന്നോലകൾ മാടി മാടി വിളിക്കുന്നു തെന്നൽ വന്നു വെഞ്ചാമരം വീശിത്തരുന്നൂ ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ് കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണെ കുയിലാളേ കൊട്ടുവേണം കുഴൽവേണം കുരവവേണം ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ് ചമ്പക്കുളം പള്ളിക്കൊരു തെയ് തെയ് തക തെയ് തെയ് തോം വള്ളം കളി പെരുന്നാള് തിത്തിത്താരാ തെയ് തെയ് അമ്പലപ്പുഴയിലൊരു ചുറ്റു വിളക്ക് ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ് കരുമാടിക്കുട്ടനിന്ന് പനിനീർക്കാവടിയാട്ടം കാവിലമ്മക്കിന്നു രാത്രി ഗരുഡൻ തൂക്കം ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ് കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണെ കുയിലാളേ കൊട്ടുവേണം കുഴൽവേണം കുരവവേണം ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ തകതെയ്