HomeKaryam Nissaram Malayalam Movieകൊഞ്ചിനിന്ന പഞ്ചമിയോMalayalam Lyricsകൊഞ്ചിനിന്ന പഞ്ചമിയോ LyricsMovie / AlbumKaryam Nissaram Malayalam MovieSinger(s)S JanakiMusic DirectorKannur RajanLyricistKonniyur BhasAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകൊഞ്ചിനിന്ന പഞ്ചമിയോ കോമളമാം പുഞ്ചിരിയോ കൊന്നപ്പൂക്കണിയോ മുന്നില്‍ ചിരിയുണര്ത്തിവാ അരികിലൊഴുകിവാ വെണ്ണിലാവുപോല്‍ രാവില്‍ വന്നു നീ (2) രാഗലോലയായ് ലഹരിയിലലിയാന്‍ മലര്നികുഞ്ജമേ നിന്നെ ഓമനിപ്പു ഞാന്‍ ആ. . . ആ. . . കണിപ്പൂവുപോല് കണ്ടു നിന്നെ ഞാന്‍ കണിപ്പൂവുപോല് കണ്ടു നിന്നെ ഞാന്‍ മോഹമുഗ്ദ്ധയായ് മിഴികളിലണിയാന് കുളിര് വസന്തമേ നിന്നെ സ്വയമറിഞ്ഞു ഞാന്‍ കൊഞ്ചിനിന്ന പഞ്ചമിയോ കോമളമാം പുഞ്ചിരിയോ കൊന്നപ്പൂക്കണിയോ മുന്നില്‍ ചിരിയുണര്ത്തിവാ അരികിലൊഴുകിവാമലയാളം വരികൾ:കൊഞ്ചിനിന്ന പഞ്ചമിയോ കോമളമാം പുഞ്ചിരിയോ കൊന്നപ്പൂക്കണിയോ മുന്നില്‍ ചിരിയുണര്ത്തിവാ അരികിലൊഴുകിവാ വെണ്ണിലാവുപോല്‍ രാവില്‍ വന്നു നീ (2) രാഗലോലയായ് ലഹരിയിലലിയാന്‍ മലര്നികുഞ്ജമേ നിന്നെ ഓമനിപ്പു ഞാന്‍ ആ. . . ആ. . . കണിപ്പൂവുപോല് കണ്ടു നിന്നെ ഞാന്‍ കണിപ്പൂവുപോല് കണ്ടു നിന്നെ ഞാന്‍ മോഹമുഗ്ദ്ധയായ് മിഴികളിലണിയാന് കുളിര് വസന്തമേ നിന്നെ സ്വയമറിഞ്ഞു ഞാന്‍ കൊഞ്ചിനിന്ന പഞ്ചമിയോ കോമളമാം പുഞ്ചിരിയോ കൊന്നപ്പൂക്കണിയോ മുന്നില്‍ ചിരിയുണര്ത്തിവാ അരികിലൊഴുകിവാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Karyam Nissaram Malayalam MovieView Movie Album →1983Kanmani Penmaniye FKaryam Nissaram Malayalam Movie • SujathaKaryam Nissaram Malayalam MovieSujathaRead Lyrics →1983
കൊഞ്ചിനിന്ന പഞ്ചമിയോ കോമളമാം പുഞ്ചിരിയോ കൊന്നപ്പൂക്കണിയോ മുന്നില്‍ ചിരിയുണര്ത്തിവാ അരികിലൊഴുകിവാ വെണ്ണിലാവുപോല്‍ രാവില്‍ വന്നു നീ (2) രാഗലോലയായ് ലഹരിയിലലിയാന്‍ മലര്നികുഞ്ജമേ നിന്നെ ഓമനിപ്പു ഞാന്‍ ആ. . . ആ. . . കണിപ്പൂവുപോല് കണ്ടു നിന്നെ ഞാന്‍ കണിപ്പൂവുപോല് കണ്ടു നിന്നെ ഞാന്‍ മോഹമുഗ്ദ്ധയായ് മിഴികളിലണിയാന് കുളിര് വസന്തമേ നിന്നെ സ്വയമറിഞ്ഞു ഞാന്‍ കൊഞ്ചിനിന്ന പഞ്ചമിയോ കോമളമാം പുഞ്ചിരിയോ കൊന്നപ്പൂക്കണിയോ മുന്നില്‍ ചിരിയുണര്ത്തിവാ അരികിലൊഴുകിവാ