HomeKaryam Nissaram Malayalam MovieKanmani Penmaniye FMalayalam LyricsKanmani Penmaniye F Lyrics1983Movie / AlbumKaryam Nissaram Malayalam MovieSinger(s)SujathaMusic DirectorKannur RajanLyricistKonniyur BhasAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്മണി പെണ്മണിയേ കാര്‍ത്തിക പൊന്‍കണിയേ (2) താരോ തളിരോ ആരാരോ കന്നിക്കനിയേ കണ്ണിന് കുളിരേ മുത്തേ നിന്നെ താരാട്ടാം മലരേ മധുരത്തേനൂട്ടാം (കണ്മണി...) പാലുതരാം ഞാന്‍ ഇങ്കുതരാം ഞാന്‍ പൊന്നിന് കുടമേ കരയരുതേ രാരീരം രാരോ രാരീരം രാരോ പാലുതരാം ഞാന്‍ ഇങ്കുതരാം ഞാന്‍ പൊന്നിന് കുടമേ കരയരുതേ പുലരിക്കതിരേ പുളകക്കുരുന്നേ അഴകേ നീയെന്നാലോലം അഴകേ നീയെന്നാലോലം (കണ്മണി...) അച്ഛന് വേണേലും തങ്കമെന്‍ മോളല്ലേ അമ്മേടെ ചുന്ദരീമണിയല്ലേ അച്ഛന് വേണേലും തങ്കമെന്‍ മോളല്ലേ അമ്മേടെ ചുന്ദരീമണിയല്ലേ കണ്ണേ പൊന്നേ കണിവെള്ളരിയേ കരളേ നീയെന്‍ കൈനീട്ടം കരളേ നീയെന്‍ കൈനീട്ടം (കണ്മണി...)മലയാളം വരികൾ:കണ്മണി പെണ്മണിയേ കാര്‍ത്തിക പൊന്‍കണിയേ (2) താരോ തളിരോ ആരാരോ കന്നിക്കനിയേ കണ്ണിന് കുളിരേ മുത്തേ നിന്നെ താരാട്ടാം മലരേ മധുരത്തേനൂട്ടാം (കണ്മണി...) പാലുതരാം ഞാന്‍ ഇങ്കുതരാം ഞാന്‍ പൊന്നിന് കുടമേ കരയരുതേ രാരീരം രാരോ രാരീരം രാരോ പാലുതരാം ഞാന്‍ ഇങ്കുതരാം ഞാന്‍ പൊന്നിന് കുടമേ കരയരുതേ പുലരിക്കതിരേ പുളകക്കുരുന്നേ അഴകേ നീയെന്നാലോലം അഴകേ നീയെന്നാലോലം (കണ്മണി...) അച്ഛന് വേണേലും തങ്കമെന്‍ മോളല്ലേ അമ്മേടെ ചുന്ദരീമണിയല്ലേ അച്ഛന് വേണേലും തങ്കമെന്‍ മോളല്ലേ അമ്മേടെ ചുന്ദരീമണിയല്ലേ കണ്ണേ പൊന്നേ കണിവെള്ളരിയേ കരളേ നീയെന്‍ കൈനീട്ടം കരളേ നീയെന്‍ കൈനീട്ടം (കണ്മണി...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Karyam Nissaram Malayalam MovieView Movie Album →SongKanmani PenmaniyeKaryam Nissaram Malayalam Movie • Kj YesudasKaryam Nissaram Malayalam MovieKj YesudasRead Lyrics →Malayalam
കണ്മണി പെണ്മണിയേ കാര്‍ത്തിക പൊന്‍കണിയേ (2) താരോ തളിരോ ആരാരോ കന്നിക്കനിയേ കണ്ണിന് കുളിരേ മുത്തേ നിന്നെ താരാട്ടാം മലരേ മധുരത്തേനൂട്ടാം (കണ്മണി...) പാലുതരാം ഞാന്‍ ഇങ്കുതരാം ഞാന്‍ പൊന്നിന് കുടമേ കരയരുതേ രാരീരം രാരോ രാരീരം രാരോ പാലുതരാം ഞാന്‍ ഇങ്കുതരാം ഞാന്‍ പൊന്നിന് കുടമേ കരയരുതേ പുലരിക്കതിരേ പുളകക്കുരുന്നേ അഴകേ നീയെന്നാലോലം അഴകേ നീയെന്നാലോലം (കണ്മണി...) അച്ഛന് വേണേലും തങ്കമെന്‍ മോളല്ലേ അമ്മേടെ ചുന്ദരീമണിയല്ലേ അച്ഛന് വേണേലും തങ്കമെന്‍ മോളല്ലേ അമ്മേടെ ചുന്ദരീമണിയല്ലേ കണ്ണേ പൊന്നേ കണിവെള്ളരിയേ കരളേ നീയെന്‍ കൈനീട്ടം കരളേ നീയെന്‍ കൈനീട്ടം (കണ്മണി...)